ആപ്പിളിനെ തൊടാൻ പോലും പറ്റില്ല; അമ്മാതിരി ഓഫറല്ലേ തരുന്നത്, ഐഫോൺ 15ന് ഒറ്റയടിക്ക് ഇത്രയും ലാഭമോ? | iPhone 15 Discounts; Get This Smartphone With Massive Price Cut Of Rs 5450 On Flipkart
Technology oi-Nidhin Illikkambath Published: Tuesday, August 11, 2026, 11:17 [IST] രാജ്യത്തെ സ്‍മാർട്ട് ഫോൺ വിപണിയിൽ ശക്തമായ സ്വാധീനം ചെലുത്തുന്ന കമ്പനികളിൽ ഒന്നാണ് ആപ്പിൾ. മുൻപൊക്കെ ആൻഡ്രോയിഡ് ഫോണുകളുടെ നിഴലിൽ ഒതുങ്ങി പോവുന്ന ആപ്പിളിന്റെ കാഴ്‌ചയാണ് നാം കണ്ടിരുന്നത്. എന്നാൽ ഇന്നതൊക്കെ മാറി. ആപ്പിൾ വിപണിയിൽ താലപ്പൊക്കമുള്ള നിലയിലേക്ക് വളർന്നുകഴിഞ്ഞു. വിൽപ്പനയിലും ജനപ്രീതിയിലും മറ്റാരേക്കാളും മുൻപന്തിയിൽ എത്തി നിൽക്കുകയാണ് ആപ്പിൾ രാജ്യത്ത്. അതുകൊണ്ട് തന്നെ ആപ്പിൾ മോഡലുകൾക്ക് ആവശ്യക്കാർ ഏറെയാണ്. ഏറ്റവും ഒടുവിൽ ഇറങ്ങിയ…