Headlines

admin

സ്വര്‍ണം വാങ്ങുമ്പോള്‍ ഉയര്‍ന്ന വില; വില്‍ക്കുമ്പോള്‍ കുറഞ്ഞ നിരക്ക്, ഇതിന് കാരണം എന്താണ്? അറിയാം | Old Gold Selling Rate Today: High prices When Buying and Low Rates When Selling, What is The Reason

Kerala oi-Ashif N Published: Tuesday, August 11, 2026, 13:52 [IST] സ്വര്‍ണം ആഭരണം ആയോ കോയിന്‍ ആയോ വാങ്ങുന്നവരാണ് കൂടുതല്‍. എല്ലാദിവസവും രാവിലെ ജ്വല്ലറി വ്യാപാരികള്‍ വില ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. അതു പ്രകാരമാണ് സ്വര്‍ണ വില്‍പ്പന നടക്കുക. ആഭരണങ്ങള്‍ 22 മുതല്‍ താഴേക്കുള്ള കാരറ്റുകളിലാണ് വില്‍ക്കുന്നത്. ഇതിന്റെ പരിശുദ്ധി കണക്കാക്കിയാണ് സ്വര്‍ണത്തിന്റെ വില നിശ്ചയിക്കുക. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 14220 രൂപയാണ് വില. ഒരു ഗ്രാം ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലി, ജിഎസ്ടി,…

Read Full News

ദിവസക്കൂലി 36 രൂപ! രൺബീർ കപൂറിന് മുൻപ് ശ്രീരാമനായി വേഷമിട്ട താരത്തിന് ഇന്ന് 16 കോടിയുടെ ബംഗ്ലാവ്

ടെലിവിഷൻ രംഗത്തെ വിജയത്തിന് മുൻപ് താൻ നേരിട്ട കഠിനമായ സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചും ഇന്നത്തെ ആഡംബര ജീവിതത്തിലേക്ക് എത്തിയ വഴികളെക്കുറിച്ചും താരം വെളിപ്പെടുത്തി Source link

Read Full News

മെസിയുടെ കേരള സന്ദർശനം; അടിമുടി വീഴ്‌ച, മുൻ മന്ത്രിയും സ്പോൺസറും സംശയത്തിന്റെ നിഴലിൽ | Messi’s Kerala Visit A Complete Fiasco Former Minister And Sponsor Under A Cloud Of Suspicion

Kerala oi-Nidhin Illikkambath Published: Tuesday, August 11, 2026, 14:12 [IST] തിരുവനന്തപുരം: ലയണൽ മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള ഏറെ ചർച്ചയായ പദ്ധതിക്കെതിരെ ഗുരുതര ആരോപണങ്ങൾ. കായിക വകുപ്പ് നടത്തിയ അന്വേഷണത്തിൽ ഏകദേശം 126 കോടി രൂപയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത് തയ്യാറാക്കി കായിക മന്ത്രി ഒജെ ജെനീഷിന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. സംഭവത്തിൽ വിജിലൻസിന്റെയും കേന്ദ്ര അന്വേഷണ…

Read Full News

ശസ്ത്രക്രിയക്കിടെ ‘സുഹാനി രാത്ത്’ പാടി സോനു നിഗം; ഇത് സാധ്യമോ, സുരക്ഷിതമോ? | Buzz News

Last Updated:Aug 11, 2026 1:53 PM IST ശസ്ത്രക്രിയയ്ക്കിടെ ഒരാൾക്ക് എങ്ങനെ പാടാൻ കഴിയുമെന്നും ഇത് സുരക്ഷിതമാണോയെന്നുമുള്ള ചർച്ചകളും ഇതോടെ സജീവമായി സോനു നിഗം ഓപ്പറേഷൻ ടേബിലിൽ കിടന്ന് മുഹമ്മദ് റഫിയുടെ പ്രശസ്ത ഗാനം ‘സുഹാനി രാത്ത് ധൽ ചുക്കി’ ആലപിക്കുന്ന ഗായകൻ സോനു നിഗത്തിന്റെ (Sonu Nigam) വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ശസ്ത്രക്രിയയ്ക്കിടെ ഒരാൾക്ക് എങ്ങനെ പാടാൻ കഴിയുമെന്നും ഇത് സുരക്ഷിതമാണോയെന്നുമുള്ള ചർച്ചകളും ഇതോടെ സജീവമായി. കൂടുതൽ വായിക്കാൻ Source link

Read Full News

സ്വര്‍ണത്തിന്റെ തീരുവ വര്‍ധിപ്പിച്ചപ്പോള്‍ കേന്ദ്രത്തിന് ബംപര്‍ ലോട്ടറി; 3 മാസത്തിനിടെ 10,463 കോടി രൂപ വരുമാനം | Gold Import: Centre Earns Rs 10,463 Crore From Custom Duty On Gold And Silver In 3 Months, Details

India oi-Jithin TP Published: Tuesday, August 11, 2026, 14:00 [IST] സ്വര്‍ണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതോടെ കേന്ദ്ര സര്‍ക്കാരിന്റെ കസ്റ്റംസ് വരുമാനത്തില്‍ വലിയ വര്‍ധനവ്. പാര്‍ലമെന്റില്‍ അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം, 2026 മെയ് 13-നും ഓഗസ്റ്റ് 2-നും ഇടയില്‍ വിലയേറിയ ലോഹങ്ങളുടെ ഇറക്കുമതിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ 10,463 കോടി രൂപ കസ്റ്റംസ് തീരുവയായി സമാഹരിച്ചു. തീരുവ വര്‍ധിപ്പിച്ചതിന് പിന്നാലെ, അനധികൃത സ്വര്‍ണ ഇറക്കുമതിക്കെതിരായ നടപടികളും അധികൃതര്‍ ശക്തമാക്കി. ആറാഴ്ചയ്ക്കിടെ 160…

Read Full News

കൊച്ചി ഔട്ടർ റിംഗ് റോഡ്; ജിഎസ്‌ടി റോയൽറ്റി ഇനത്തിൽ ലഭിക്കേണ്ട 424 കോടി വേണ്ടെന്ന് വച്ച് സംസ്ഥാന സർക്കാർ | Kochi Outer Ring Road; State Government Waives Claim To ₹424 Crore In GST Royalty

Kerala oi-Nidhin Illikkambath Published: Tuesday, August 11, 2026, 12:31 [IST] കൊച്ചി: അങ്കമാലിയെയും അരൂരിനെയും ബന്ധിപ്പിക്കുന്ന 49.5 കിലോമീറ്റർ നീളമുള്ള കൊച്ചി ഔട്ടർ റിംഗ് റോഡ് പദ്ധതിക്ക് വേഗം കൂടുന്നു. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ കേന്ദ്ര സർക്കാർ പ്രത്യേക അതോറിറ്റിയെ നിയമിച്ചതോടെയാണ് ഇത്. അതിനിടെ പദ്ധതിക്കായി സംസ്ഥാന സർക്കാരിന് ലഭിക്കേണ്ട ജിഎസ്‌ടി, നിർമ്മാണ സാമഗ്രികളുടെ റോയൽറ്റി വിഹിതം ഒഴിവാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പികെ ബഷീർ അറിയിച്ചു. ഏകദേശം 424 കോടി…

Read Full News

കാമുകൻ്റെ പ്രണയം നിയന്ത്രിച്ചത് എഐ! തട്ടിപ്പ് തിരിച്ചറിഞ്ഞ് യുവതി ബന്ധം വേർപെടുത്തി | Buzz News

Last Updated:Aug 11, 2026 12:21 PM IST സാൻ ഫ്രാൻസിസ്കോ സ്വദേശിയായ യുവാവാണ് മെസ്സേജുകൾ അയക്കുന്നതിനും പ്രണയബന്ധം മുന്നോട്ടുകൊണ്ടുപോകുന്നതിനും എഐ ഉപയോഗിച്ചത് News18 പ്രണയബന്ധത്തിലെ ആശയവിനിമയങ്ങളും ഡേറ്റിംഗ് പ്ലാനുകളും തയാറാക്കാൻ എഐ ഏജന്റിനെ ഏൽപിച്ചതിനെ തുടർന്ന് കാമുകനുമായുള്ള ബന്ധം അവസാനിപ്പിച്ച് യുവതി. സാൻ ഫ്രാൻസിസ്കോ സ്വദേശിയായ യുവാവാണ് മെസ്സേജുകൾ അയക്കുന്നതിനും പ്രണയബന്ധം മുന്നോട്ടുകൊണ്ടുപോകുന്നതിനും എഐ ഉപയോഗിച്ചത്. കൂടുതൽ വായിക്കാൻ Source link

Read Full News

ലാര്‍ ഗിബ്ബോണിനെ മടിയില്‍ ഇരുത്തി വീഡിയോ; നടന്‍ ചിയാന്‍ വിക്രം പെട്ടു, കുതിച്ചെത്തി ഉദ്യോഗസ്ഥര്‍ | Chiyaan Vikram In Trouble After Lar Gibbon Video Goes Viral; Tamil Nadu Forest Officials Starts Probe

Movie News oi-Ashif N Published: Tuesday, August 11, 2026, 12:22 [IST] ചെന്നൈ: അപൂര്‍വ ഇനം വാലില്ലാക്കുരങ്ങിനെ മടിയില്‍ ഇരുത്തി കൊഞ്ചിക്കുന്ന വീഡിയോ പുറത്തുവിട്ട നടന്‍ ചിയാന്‍ വിക്രം പെട്ടു. ലാര്‍ ഗബ്ബോണ്‍ എങ്ങനെ വീട്ടിലെത്തി എന്നും ആര് അനുമതി നല്‍കി എന്നും വീഡിയോക്ക് താഴെ കമന്റുകള്‍ നിറഞ്ഞു. ഇന്ത്യയില്‍ അപൂര്‍വമാണ് ലാര്‍ ഗിബ്ബോണ്‍. ഇതിനെ വീട്ടില്‍ വളര്‍ത്താന്‍ അനുമതി ലഭിക്കാറില്ല. വംശനാശം നേരിടുന്ന മൃഗം കൂടിയാണിത്. ലാര്‍ ഗിബ്ബോണ്‍ ഓടി നടക്കുന്നതും വിക്രമിന്റെ…

Read Full News

ആഗസ്റ്റ് 23 ന് ഗുരുവായൂരില്‍ നടക്കാന്‍ പോകുന്നത് 377 വിവാഹങ്ങള്‍; സര്‍വകാല റെക്കോഡ്! കാരണമിത് | Guruvayur Temple Will Witness All Time Record 377 Number Of Marriage on August 23 Sunday, Here Is Why?

Kerala oi-Jithin TP Published: Tuesday, August 11, 2026, 11:15 [IST] ചിങ്ങത്തിലെ ആദ്യ ഞായറാഴ്ചയായ ഓഗസ്റ്റ് 23-ന് ഗുരുവായൂരില്‍ നടക്കാന്‍ പോകുന്നത് റെക്കോഡ് കല്യാണങ്ങള്‍. 23-ാം തിയതി മാത്രം 377 കല്യാണങ്ങള്‍ ആണ് ഇതുവരെ ബുക്ക് ചെയ്തിരിക്കുന്നത്. ഇനിയും രണ്ടാഴ്ചയോളം ബാക്കിയുള്ളതിനാല്‍ ഇത് 400 കടന്നേക്കും എന്നാണ് ഗുരുവായൂര്‍ ദേവസ്വം അധികൃതരുടെ കണക്കുകൂട്ടല്‍. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒറ്റ ദിവസം ഇത്രയും വിവാഹങ്ങള്‍ നടക്കാന്‍ പോകുന്നത്. ഓണത്തിന് മുന്‍പുള്ള അവസാന ഞായറാഴ്ച എന്ന…

Read Full News

അച്ഛനെ വേണ്ടെന്ന് ആര് പറഞ്ഞു? വിജയ്‌യും സംഗീതയും തന്നിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് ജെയ്‌സൺ സഞ്ജയ്

വിജയ്ക്കെതിരെ ഭാര്യ സംഗീത തമിഴ്നാട്ടിലെ ചെങ്കൽപട്ട് ജില്ലാ കോടതിയിൽ സമർപ്പിച്ചിരുന്ന വിവാഹമോചന ഹർജി വെള്ളിയാഴ്ച പിൻവലിച്ചിരുന്നു Source link

Read Full News