ഡ്രൈവിംഗ് അറിയാമോ? എസ്എസ്എല്‍സി പാസായിട്ടുണ്ടോ? തപാല്‍ വകുപ്പില്‍ ജോലി ഒഴിവ് | Bengaluru Jobs: India Post Opens 11 Staff Car Driver Posts Vacancy, Salary Up To Rs 63,000, Details
Jobs oi-Jithin TP Published: Monday, August 10, 2026, 15:00 [IST] സ്റ്റാഫ് കാര്‍ ഡ്രൈവര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് തപാല്‍ വകുപ്പ്. ആകെ 11 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബെംഗളൂരുവിലെ മെയില്‍ മോട്ടോര്‍ സര്‍വീസില്‍ ആയിരിക്കും നിയമനം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓഫ്ലൈനായി അപേക്ഷിക്കാം. ഡെപ്യൂട്ടേഷന്‍/അബ്സോര്‍പ്ഷന്‍ അടിസ്ഥാനത്തിലാണ് ഈ ഒഴിവുകള്‍ നികത്തുന്നത്. വിജ്ഞാപനം പ്രസിദ്ധീകരിച്ച് 60 ദിവസത്തിനുള്ളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. ആകെ 11 ഒഴിവുകളില്‍ 10 എണ്ണം ബെംഗളൂരുവിലെ മെയില്‍ മോട്ടോര്‍ സര്‍വീസിലും ഒരെണ്ണം മൈസൂരു…