Headlines

‘ഈ ദുനിയാവില് കോഴിയില്ല’! ആരാധകർക്ക് വിദ്യാബാലന്റെ ഹിന്ദി ‘പരിശീലന പരിപാടി’ | Buzz News


Last Updated:

ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്

News18
News18

ആരാധകരെ ഹിന്ദി പഠിപ്പിച്ച് ബോളിവുഡ് നടി വിദ്യാബാലൻ. സോഷ്യൽമീഡിയയിൽ പങ്കുവച്ച റീൽ ഏറ്റെടുത്തിരിക്കുകയാണ് മലയാളികൾ ഉൾപ്പെടെയുള്ള ആരാധകർ. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്.



Source link

Leave a Reply

Your email address will not be published. Required fields are marked *