Headlines

Anumol | അനുമോളെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യാത്ത ഭർത്താവ്; പ്രണയ സൂചന പോലും കൊടുക്കാതെ ഭുവനേഷ് രാജേന്ദിരൻ |


അനുമോൾടെ ഭർത്താവ് ഭുവനേഷ് രാജേന്ദിരൻ നടനെങ്കിലും, അദ്ദേഹം അഭിനയിച്ച പരമ്പരകളുടെയോ മറ്റും വിവരം ലഭ്യമല്ല. ഇൻസ്റ്റഗ്രാമിൽ വരെ സജീവമായ നടനാണ് ഭുവനേഷ് രാജേന്ദിരൻ. നടൻ, മോഡൽ എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം ബയോയിൽ നൽകിയിട്ടുള്ള വിവരം. ഫാഷൻ, ലൈഫ്സ്റ്റൈൽ, ഫിറ്റ്നസ് തുടങ്ങിയ മേഖലകളിലാണ് ഭുവനേഷിനു താൽപ്പര്യം. ഇദ്ദേഹത്തിന്റെ വ്യക്തിഗത വിവരങ്ങൾ എവിടെയും ലഭ്യമല്ല. സ്ഥിരമായി ഇൻസ്റ്റഗ്രാം റീൽസ്, ഫോട്ടോ പോസ്റ്റുകൾ എന്നിവ അപ്‌ലോഡ് ചെയ്യുന്ന കൂട്ടത്തിലാണ് ഭുവനേഷ്



Source link

Leave a Reply

Your email address will not be published. Required fields are marked *