Headlines

admin

‘വലിയ സ്വപ്‌നങ്ങൾ കാണണം, ഇന്ത്യ ലോകത്തിലെ വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി മാറി’; പ്രധാനമന്ത്രി | Independence Day 2026; PM Modi Says India Has Become The World’s Fastest Growing Economy

India oi-Nidhin Illikkambath Updated: Saturday, August 15, 2026, 8:13 [IST] ന്യൂഡൽഹി: 80-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ വികസിത രാഷ്ട്രമെന്ന ലക്ഷ്യത്തിലേക്ക് മുന്നേറുമ്പോൾ ജനങ്ങൾ വലിയ സ്വപ്‌നങ്ങൾ കാണുകയും വലിയ പ്രതിജ്ഞകൾ എടുക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്‌തു. ഒരു രാജ്യം വലിയ നേട്ടങ്ങൾ കൈവരിക്കുന്നത് അതിന്റെ സ്വപ്‌നങ്ങൾ, ഉറച്ച തീരുമാനങ്ങൾ, കഴിവുകൾ എന്നിവയുടെ ശക്തിയിൽ മുന്നോട്ട് പോകുമ്പോഴാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചെറിയ ലക്ഷ്യങ്ങൾക്ക്…

Read Full News

മഞ്ജുവിന് എന്തെങ്കിലും പറ്റിയാൽ ചോദിക്കാൻ ആളുണ്ട്, മകളെ നോക്കാൻ തണ്ടുംതടിയുമുള്ള അച്ഛനുണ്ട്’;ഭാഗ്യലക്ഷ്മി|Manju Warrier Has People to Question If Anything Happens to Her; Says Bhagyalakshmi.

Movie News oi-Rakhi Published: Saturday, August 15, 2026, 7:30 [IST] സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. മഞ്ജു വാര്യർക്കെതിരെ സനൽ കുമാർ ഉയർത്തുന്ന ആരോപണങ്ങളിലാണ് ഭാഗ്യലക്ഷ്മി തുറന്നടിച്ചത്. സനൽ നടിയെ അപമാനിക്കുകയാണെന്നും ഇത് യഥാർത്ഥത്തിൽ ടോക്സിസിറ്റിയാണെന്നും അവർ തുറന്നടിച്ചു. ഭാഗ്യലക്ഷ്മിയുടെ വാക്കുകളിലേക്ക് ‘മഞ്ജു വാര്യർ പോലും ഒന്നും മിണ്ടാതിരിക്കുമ്പോൾ പിന്നെ ഞാൻ എന്തിനാണ് ഈ വിഷയത്തിൽ പ്രതികരിക്കുന്നത് ഞാൻ ഇങ്ങനെ വിചാരിച്ചു. മഞ്ജുവിന്റെ ഒരു ബേസിക് നേച്ചർ അങ്ങനെയാണ്…

Read Full News

കേരളത്തിലേക്ക് പുതിയ വന്ദേഭാരത് സ്ലീപ്പർ വരുന്നു; റെയിൽവെ മന്ത്രാലയം ഉറപ്പ് നൽകിയതായി ബിജെപി|Vande Bharat Sleeper Train Coming to Kerala; BJP Says Railway Ministry Has Given Assurance.

Travel oi-Rakhi Published: Saturday, August 15, 2026, 0:49 [IST] കേരളത്തിന് പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉറപ്പ് നൽകിയതായി ബിജെപി നേതൃത്വം. റെയിൽ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി മംഗലാപുരം-ഷൊർണൂർ നാലുവരി പാതയ്ക്കും, ഷൊർണ്ണൂർ-തിരുവനന്തപുരം-കന്യാകുമാരി പാതയിൽ മൂന്നാം പാതയ്ക്കുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാനും ഉറപ്പ് ലഭിച്ചെന്നും ബിജെപി വ്യക്തമാക്കി. ട്രെയിനുകളുടെ വേഗത 130 മുതൽ 160 കിലോമീറ്റർ വരെയായി വർദ്ധിപ്പിക്കുന്നതിന് വളവുകൾ നിവർത്താനുള്ള സർവേ പൂർത്തിയായെന്നാണ് റെയിൽവെ മന്ത്രാലയം അറിയിച്ചത്. സിഗ്നലിംഗ് സംവിധാനങ്ങൾ പൂർണ്ണമായും…

Read Full News

ക്ലീൻ കേരളയിൽ ജോലി നേടാം, ഈ യോഗ്യതയുണ്ടോ? സർക്കാരിന് കീഴിൽ വേറേയും ഒഴിവുകൾ|Job at Clean Kerala, Have This Qualification? Other Government Vacancies Also Available.

Jobs oi-Rakhi Published: Friday, August 14, 2026, 23:39 [IST] സംസ്ഥാന സർക്കാർ സ്ഥാപനമായ ക്ലീൻ കേരള കമ്പനി ലിമിറ്റഡിൽ വീണ്ടും ജോലി ഒഴിവുകൾ. മാനേജർ തസ്തികയിലാണ് ഒഴിവുകൾ രേഖപ്പെടുത്തിയത്. രണ്ട് ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 24 ആണ്. തസ്തിക, യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം അസിസ്റ്റന്റ് മാനേജർ ആലപ്പുഴയിലും കോഴിക്കോടുമായി ഒരോ ഒഴിവുകളാണ് ഉള്ളത്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം ആണ് അടിസ്ഥാന യോഗ്യത. എഞ്ചിനീയറിങ്…

Read Full News

‘വിഷമഘട്ടങ്ങളിൽ എന്നെ കേട്ടത് ദുൽഖർ, ഇങ്ങനെ മണ്ണുണ്ണി ജീവിതം ജീവ്വിച്ചെന്ന് പറയുന്നത് സങ്കടകരം’;അനുപമ|Anupama Parameswaran Reveals “Dulquer Listened to her During Difficult Times; It’s Sad to Say I Lived Such a Meaningless Life

Movie News oi-Rakhi Published: Friday, August 14, 2026, 23:00 [IST] നാർസിസ്റ്റിക് ബിഹേവിയവറിനെ കുറിച്ച് ഇപ്പോഴും പലർക്കും അവബോധം ഇല്ലെന്ന് നടി അനുപമ പരമേശ്വരൻ. പലരുടെയും സ്വപ്നജീവിതമാണ് ഞാൻ ജീവിക്കുന്നത്. പക്ഷെ മുൻ പ്രണയബന്ധം നരകതുല്യമായിരുന്നു.. ഇത്രയും ഇൻ്റിപെൻ്റൻ്റ് ആയ ഒരു പെണ്‍കുട്ടി മണ്ണുണ്മി ജീവിതമാണ് നയിച്ചത് എന്ന് പുറത്തുവന്ന് പറയുന്നത് ഒട്ടും എളുപ്പമല്ലെന്നും അവർ പറഞ്ഞു. ‘ഞങ്ങൾ ഒന്നിച്ച് കപ്പിൾ തെറാപ്പിക്ക് പോയിരുന്നു. എന്നാൽ തെറാപ്പിയിൽ ആ വ്യക്തി യഥാർത്ഥ സ്വഭാവമായിരുന്നില്ല കാണിച്ചത്….

Read Full News

There’s no way for anyone to scan people with criminal tendencies,” says Jinto John in defense of the Chief Minister.| ‘കുറ്റവാസനയുള്ളവരെ സ്കാൻ ചെയ്യാനുള്ള കഴിവ് ആർക്കുമില്ല’, മുഖ്യമന്ത്രിയെ ന്യായീകരിച്ച് ജിന്റോ ജോൺ

Kerala oi-Sajitha Gopie Published: Friday, August 14, 2026, 22:18 [IST] എംഡിഎംഎ കേസുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി വിഡി സതീശനെ ന്യായീകരിച്ച് കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. കുറ്റക്കാരെ പൊതിഞ്ഞുപിടിച്ച് സംരക്ഷിക്കുന്ന ഇടപാട് കോൺഗ്രസ്സിൽ ഇല്ലെന്നും കൂടെ നിന്ന് ഫോട്ടോ എടുത്തവരുടെയൊക്കെ മനസ്സിന്റെ ഫോട്ടോയെടുക്കുന്ന അമാനുഷിക മിടുക്കൊന്നും ആർക്കുമില്ലല്ലോ എന്നും ജിന്റോ ജോൺ പ്രതികരിച്ചു. കായംകുളം മുൻ എംഎൽഎയുടെ മകൻ കഞ്ചാവ് കേസിൽപ്പെട്ടപ്പോൾ പിണറായി സർക്കാർ വലിയ കനിവാണ് കാണിച്ചത് എന്നും കോൺഗ്രസ്…

Read Full News

വിദേശനയമെന്നാൽ കെട്ടിപ്പിടുത്തമല്ലെന്ന് രാഹുൽ ഗാന്ധി, ഇന്ദിരാഗാന്ധിയുടെ ചിത്രവുമായി തിരിച്ചടിച്ച് ബിജെപി| Rahul Gandhi Says Foreign Policy Is Not About ‘Hugging,’ BJP Hits Back With Indira Gandhi’s Picture.

India oi-Sajitha Gopie Published: Friday, August 14, 2026, 21:57 [IST] ന്യൂ ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വിദേശ നയം സംബന്ധിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പരിഹാസത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. വിദേശ നയം വിദേശരാജ്യങ്ങളില്‍ പോയി നേതാക്കളെ കെട്ടിപ്പിടിക്കുന്നതല്ല എന്നുളള രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തിന് എതിരെയാണ് ബിജെപി നേതാക്കളില്‍ നിന്നും വ്യാപക പ്രതിഷേധം ഉയരുന്നത്. ‘നിങ്ങള്‍ ഒരു സുഹൃത്തിന്റെ വീട് സന്ദര്‍ശിക്കുകയല്ല. പ്രധാനമന്ത്രിയുടെ ജോലി സൗഹൃദങ്ങളുണ്ടാക്കുകയല്ല, രാജ്യത്തെ സംരക്ഷിക്കുക എന്നതാണ്. എവിടെ നിന്നാണ് ഈ…

Read Full News

‘ഭീകരവാദത്തെ നേരിടാൻ ഇന്ത്യ സുസജ്ജം, എവിടെ ഒളിച്ചിരുന്നാലും തിരിച്ചടിക്കും’;രാഷ്ട്രപതി|India Is Fully Prepared to Counter Terrorism; We Will Strike Back Wherever They Hide,” Says President.

India oi-Rakhi Published: Friday, August 14, 2026, 21:06 [IST] ഭീകരവാദത്തെ നേരിടാൻ ഇന്ത്യ സുസജ്ജമെന്ന് രാഷ്ട്രപടി ദ്രൗപദി മുര്‍മു. ഭീകരവാദികളും അവരെ പിന്തുണയ്ക്കുന്നവരും അവർ എവിടെ ഒളിച്ചിരുന്നാലും പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അവർ പറഞ്ഞു. സ്വാതന്ത്ര്യ ദിന തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ. ഭീകര ശൃംഖലയ്ക്കെതിരെ കനത്ത ആക്രമണം നടത്താനുള്ള രാജ്യത്തിൻ്റെ ശേഷിയാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ തെളിയിക്കപ്പെട്ടത്. ഭീകരവാദത്തിന് അഭയം നൽകുന്ന രാജ്യവുമായുള്ള സിന്ധു നദീജല കരാർ നിർത്തലാക്കിയത് നിർണായകമായ രാജ്യതാത്പര്യമായിരുന്നു. പ്രത്യേകിച്ച്…

Read Full News

‘ഫ്രീഡം ഹബ്ബ 2026’: ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം, വിധാൻ സൗധ മെട്രോ സ്റ്റേഷനും അടച്ചിടും|Bengaluru to Face Traffic Restrictions Tomorrow for ‘Freedom Hub 2026’; Vidhana Soudha Metro Station to Remain Closed.

India oi-Rakhi Published: Friday, August 14, 2026, 20:45 [IST] വിധാന സൗധയിൽ സംഘടിപ്പിക്കുന്ന ‘ഫ്രീഡം ഹബ്ബ 2026’ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ബെംഗളൂരു നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. അംബേദ്കർ വീഥി രാവിലെ 11 മണി മുതൽ അടയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. വിധാന സൗധ മെട്രോ സ്റ്റേഷനും രാവിലെ 10 മണി മുതൽ രാത്രി 9.30 വരെ അടച്ചിടും. ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 വരെയാണ് വിധാൻ സൌധയക്ക് മുന്നിൽ പരിപാടി നടക്കുക….

Read Full News

സാമ്പത്തിക വാരഫലം: പുതിയ തൊഴിലില്‍ പ്രവേശിക്കും, കൂടുതൽ വരുമാനമുണ്ടാകാൻ സാധ്യത, യാത്രയില്‍ ധനനഷ്ടം |Weekly Financial Horoscope: You will start a new job, there is a possibility of earning more income, but you may face financial loss during travel.

Astrology oi-Sajitha Gopie Published: Friday, August 14, 2026, 20:22 [IST] ആഗസ്റ്റ് 16 മുതൽ 22 വരെയുളള സാമ്പത്തിക വാരഫലം വായിക്കാം. പ്രമുഖ ജ്യോതിഷി അനിൽ പെരുന്ന തയ്യാറാക്കിയത്. മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)പൊതുവെ അനുകൂലമാണ്. സാമ്പത്തിക പുരോഗതി ലഭിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങും. കച്ചവടക്കാര്‍ക്കു നേട്ടങ്ങള്‍ക്ക് സാധ്യത. ഉദ്യോഗസ്ഥര്‍ക്ക് ഗുണകരം. ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)പൊതുവെ ഗുണമുള്ള സമയം. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. കര്‍മ്മരംഗത്ത് അനുകൂലമാറ്റങ്ങള്‍ക്കു സാധ്യത. കൂടുതല്‍…

Read Full News