Headlines

admin

Today Horoscope: Those living abroad may face various difficulties, be cautious with financial transactions, and expect plenty of travel.| നാള്‍ഫലം: വിദേശത്തുള്ളവര്‍ക്ക് പലതരം കഷ്ടപ്പാടുകള്‍, പണമിടപാടില്‍ ശ്രദ്ധിക്കണം, ധാരാളം യാത്രകള്‍

Astrology oi-Sajitha Gopie Published: Saturday, August 15, 2026, 6:00 [IST] മേടം – ഡിപ്പാര്‍ട്ടുമെന്റ് ടെസ്റ്റില്‍ ഉന്നതവിജയം കരസ്ഥമാക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടവും സല്‍കീര്‍ത്തിയും പുതിയ അവസരങ്ങളും ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. സാമൂഹിക സാഹിത്യരംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. ഇടവം – കുടുംബകാര്യങ്ങള്‍ ശരിയായി നിര്‍വഹിക്കും. കര്‍മ്മരംഗം ശോഭനമാകും. സാമ്പത്തിക പുരോഗതി ഉണ്ടാകും. നേത്രരോഗങ്ങള്‍ മാറും. സന്താനലബ്ധിക്കായി കാത്തിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. മിഥുനം – വിദേശത്തുള്ളവര്‍ക്ക് പലതരം കഷ്ടപ്പാടുകള്‍ അനുഭവിക്കാനിട വരും. കര്‍മ്മരംഗത്ത്…

Read Full News

സ്വര്‍ണം വീണ്ടും കയറി; ഇന്നത്തെ വിലയില്‍ ബ്ലോക്ക് മൂന്നാംതവണ, പുതിയ പവന്‍, ഗ്രാം വില | Gold Rate Kerala Today Marked Highest In August; This Is Third Time Reached Same Rate, Details Inside

Kerala oi-Ashif N Published: Saturday, August 15, 2026, 9:53 [IST] കൊച്ചി: കേരളത്തില്‍ സ്വാതന്ത്ര്യ ദിനത്തിലും സ്വര്‍ണവിലയില്‍ കുതിപ്പ്. ഓഗസ്റ്റ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന്. ഈ മാസം 8160 രൂപയാണ് ഒരു പവന് വര്‍ധിച്ചത്. മൂന്നാം തവണയാണ് ഇന്നത്തെ വിലയില്‍ ഈ മാസം സ്വര്‍ണം എത്തുന്നത്. രണ്ടു തവണയും ഈ വിലയില്‍ എത്തിയ ശേഷം താഴുകയായിരുന്നു. ഇത്തവണ മറികടക്കുമോ എന്ന് തിങ്കളാഴ്ച അറിയാം. പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ അയയുന്നില്ല എന്നതാണ് എടുത്തു പറയേണ്ട…

Read Full News

ഇന്തോനേഷ്യയിലെ ഫ്‌ലോറസ് ദ്വീപിന് സമീപം ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് | Indonesia Earthquake: 7.7 Magnitude Earthquake Strikes Indonesia, Tsunami Warning Issued, Details Inside

International oi-Jithin TP Published: Saturday, August 15, 2026, 6:38 [IST] കിഴക്കന്‍ ഇന്തോനേഷ്യയിലെ ഫ്‌ലോറസ് ദ്വീപിന് സമീപം ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് ശനിയാഴ്ച പുലര്‍ച്ചെയോടെ അനുഭവപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കുകയും നൂറുകണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു. ദ്വീപിന്റെ വടക്കന്‍ തീരത്ത്, എന്‍ഡെ നഗരത്തില്‍ നിന്ന് വടക്കുപടിഞ്ഞാറായി ഏകദേശം 68 കിലോമീറ്റര്‍ (42 മൈല്‍) അകലെയാണ് ഭൂമിക്കടിയില്‍ ആഴം കുറഞ്ഞ രീതിയില്‍ ഈ…

Read Full News

അളവറ്റ ധനം കൈയിലേക്ക്… ഇന്ന് മുതല്‍ ഈ രാശിക്കാരുടെ ശുക്രദശ തുടങ്ങും; നിങ്ങളുമുണ്ടോ? | Chandra Shukra Gochar: These Four Zodiac Signs Auspicious Time Will Begin From Today Evening, Details

Astrology oi-Jithin TP Published: Saturday, August 15, 2026, 7:00 [IST] ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ പറയുന്ന പേരാണ് ഗ്രഹ സംക്രമണം എന്നത്. സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ്…

Read Full News

‘നിനക്ക് പിരീയഡ്സ് ആവാൻ സമയമായിക്കാണും എന്ന് പറഞ്ഞ് തരംതാഴ്ത്തും’;തുറന്നടിച്ച് അനുപമ പരമേശ്വരൻ|Anupama Parameswaran Opens Up: “He Would Belittle Me, Saying, ‘You Must Be Due for Your Period by Now

Movie News oi-Rakhi Published: Saturday, August 15, 2026, 7:00 [IST] മുൻ പ്രണയത്തിൽ നേരിട്ടതിനെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തി നടി അനുപമ പരമേശ്വരൻ. കടുത്ത സ്ലട്ട് ഷെയിമിങ്ങാണ് അയാൾ നടത്തിയതെന്നും 24 മണിക്കൂറും കരഞ്ഞ് കഴിയേണ്ടി വന്നുവെന്നും അവർ പറഞ്ഞു. ബന്ധം അവസാനിപ്പിക്കുമ്പോൾ നല്ലൊരു വാക്ക് പോലും പറയാൻ തയ്യാറായിരുന്നില്ല. കാരണം നമ്മൾ ജീവിതകാലം മുഴുവൻ അനുഭവിക്കണമെന്ന തോന്നലായിരിക്കും അവർക്ക്. ക്ലോഷറിന് പോലും സംസാരിക്കാൻ താത്പര്യമില്ലാതിരുന്ന അങ്ങനെയൊരാളുടെ കൂടെ എങ്ങനെ ഞാൻ രണ്ട് വർഷം…

Read Full News

ബെംഗളൂരു റോഡുകളിലെ 74 ശതമാനം കുഴികളും അടച്ചെന്ന് ജിബിഎ; 2600 എണ്ണം ഇനിയും ബാക്കിയെന്ന് റിപ്പോർട്ട് | GBA Claims 74 Percent Of Potholes On Bengaluru Roads Filled; Report Indicates 2600 Still Remain

India oi-Nidhin Illikkambath Published: Saturday, August 15, 2026, 9:32 [IST] ബെംഗളൂരു: ബെംഗളൂരുവിലെ അഞ്ച് നഗര കോർപ്പറേഷനുകളിലായി കണ്ടെത്തിയ റോഡിലെ കുഴികളിൽ ഏകദേശം 74 ശതമാനവും അടച്ചതായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി. കർണാടക ഹൈക്കോടതിയെയാണ് ജിബിഎ ഇക്കാര്യം അറിയിച്ചത്. കണ്ടെത്തിയ 10,000ത്തിലധികം കുഴികളിൽ ഏകദേശം 2600 എണ്ണം ഇപ്പോഴും അറ്റകുറ്റ പണികൾ നടത്തേണ്ടതുണ്ട്. ചീഫ് ജസ്‌റ്റിസ് വിഭു ബഖ്റു, ജസ്‌റ്റിസ് കെഎസ് ഹേമലേഖ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന് മുന്നിലാണ് ജിബിഎ ഇക്കാര്യം അറിയിച്ചത്. അറ്റകുറ്റപ്പണി…

Read Full News

80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍ രാജ്യം; എങ്ങും കനത്ത സുരക്ഷ | Independence Day: India Celebrates 80th Independence Day, Tight Security Across The Country, Details Inside

India oi-Jithin TP Published: Saturday, August 15, 2026, 7:01 [IST] 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍ രാജ്യം. കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയില്‍ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും. ആഘോഷങ്ങളുടെ ഭാഗമായി ആദ്യമായി ചെങ്കോട്ടയില്‍ ദേശീയ ഗീതമായ ‘വന്ദേമാതരം’ ഔദ്യോഗികമായി ആലപിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ സ്വാതന്ത്ര്യ ദിനത്തിനുണ്ട്. സൂര്യനസ്തമിക്കാത്ത ബ്രിട്ടനെന്ന സാമ്രാജ്യത്തെ അസാധാരണമായ പോരാട്ടവീര്യം കൊണ്ട് മുട്ടുകുത്തിച്ച് വൈദേശികാധിപത്യത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് ആഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യദിനം…

Read Full News

സൂര്യൻ ചിങ്ങരാശിയിലേക്ക്; ഓഗസ്‌റ്റ് 16 മുതൽ ഇവർക്ക് നേട്ടങ്ങൾ അനവധി, സ്വർണവും പണവും വന്നുചേരും! | Sun Transit 2026; These Zodiacs Will See Numerous Gains Like Gold And Money From August 16

Astrology oi-Nidhin Illikkambath Published: Saturday, August 15, 2026, 8:00 [IST] ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ കൂടിച്ചേരലും അവ മൂലമുണ്ടാകുന്ന പ്രത്യേക യോഗങ്ങൾക്കും വളരെ അധികം പ്രാധാന്യമാണ് കൽപ്പിച്ചിരിക്കുന്നത്. പൊതുവെ ഗ്രഹങ്ങളും നക്ഷത്രങ്ങളും കാലാകാലങ്ങളിൽ അവയുടെ ചലനങ്ങൾ മാറുമെന്നതാണ് അറിയേണ്ട കാര്യം. അവ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ചില മാറ്റങ്ങൾക്ക് കാരണമാവും എന്നാണ് കരുതുന്നത്. അങ്ങനെയുള്ള മാറ്റങ്ങൾ വരുമ്പോൾ നമ്മുടെ ജീവിതത്തിന് പുതിയ ഭാവം തന്നെ കൈവരുക പതിവാണ്. പലരും രാജയോഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുക…

Read Full News

അത്തം പിറന്ന് പിന്നെ പത്താം നാൾ പൊന്നോണം, പൂവിളി ഉയരുന്നു; ആശംസകൾ നേരാം | Atham 2026: Malayalam Wishes Images Poster Quotes History Pookkalam Ideas

Kerala oi-Nidhin Illikkambath Published: Saturday, August 15, 2026, 8:44 [IST] ഓണം മലയാളികളുടെ വെറുമൊരു ആഘോഷം മാത്രമല്ല, സാംസ്‌കാരികവും സാമൂഹികവുമായ അടയാളപ്പെടുത്താൽ കൂടിയാണെന്ന് നിസംശയം പറയാം. അതുകൊണ്ട് തന്നെ ഓരോ ഓണക്കാലവും വിസ്‌മരിക്കാൻ കഴിയാത്തവിധം മനോഹരമാക്കാൻ മലയാളികൾ മറക്കാറില്ല. എന്നാൽ ഓണത്തിന്റെ വരവറിയിക്കുന്നത് പലപ്പോഴും അത്തമാണ്. തിരുവോണം എത്താറായെന്ന് മലയാളിയോട് വന്നുചൊല്ലുന്നത് അത്തമാണെന്ന് പറഞ്ഞാലും അതിശയോക്തിയില്ല. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പത്ത് നാളുകള്‍ക്കാണ് അത്തം മുതല്‍ ആരംഭമാവുന്നത്. തിരുവോണം വരെയുള്ള പത്ത് ദിവസങ്ങളിലും അതിന്റെതായ പ്രത്യേക…

Read Full News

‘നീങ്കൾ മമ്മൂട്ടി സാറാ, എന്നെ ഫോളോ സെയ്’; 10 കിലോമീറ്ററോളം വഴിക്കാട്ടിയായ യുവാവിനെ ചേർത്തുപിടിച്ച് മമ്മൂട്ടി | സിനിമാ വാർത്ത

Last Updated:Aug 15, 2026 8:04 AM IST വഴിതെറ്റി തിരികെ വരാൻ തയാറെടുത്ത സംഘത്തെയാണ് പാണ്ഡ്യൻ എന്ന യുവാവ് സഹായിച്ചത് News18 തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് മടങ്ങുന്നതിനിടെ വഴിതെറ്റിയ തങ്ങൾക്ക് വഴിക്കാട്ടിയായ യുവാവിനെ ചേർത്തുപിടിച്ച് നടൻ മമ്മൂട്ടി. നിർമാതാവ് ആന്റോ ജോസഫാണ് മമ്മൂട്ടിക്ക് കിട്ടിയ ആരാധക സ്നേ​ഹത്തെ കുറിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചത്. മമ്മൂട്ടി കമ്പനി നിർമിച്ച് നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന് കേരളത്തിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. കൂടുതൽ വായിക്കാൻ…

Read Full News