Headlines

admin

ആപ്പിൾ ഐഫോൺ 17 ഞെട്ടിച്ചു കളഞ്ഞല്ലോ; വില 50,000 രൂപയിൽ താഴെയെത്തും, അന്തിമ വില അറിയാം | iPhone 17 Discounts; Buy This Latest Smartphone With A Stunning Price Of Rs 47405 On Flipkart

Technology oi-Nidhin Illikkambath Updated: Saturday, August 15, 2026, 12:04 [IST] ആപ്പിളിന്റെ ഐഫോൺ 17 സീരീസിനെ കുറിച്ച് പ്രത്യേകിച്ചൊരു ആമുഖം ആവശ്യമില്ല. എല്ലാവർക്കും അറിയുന്നത് പോലെ ഇത് ഈ സെഗ്മെന്റിലെ കമ്പനിയുടെ ഏറ്റവും മികച്ച ഫോണുകളിൽ ഒന്നാണ് ഇത്. എന്തെന്നാൽ പഴയ ഐഫോൺ മോഡലുകളിൽ നിന്ന് ഏറെ വ്യത്യസ്‌തമാണിത്. കാലത്തിന് അനുസരിച്ച് മാറുന്ന ആപ്പിളിനെ സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. ഇപ്പോഴിതാ അതിനുള്ള നല്ല വഴിയാണ് ഒരുങ്ങുന്നത്, ഐഫോൺ 17ന് കിടിലൻ ഓഫർ ലഭ്യമാണ്. ഐഫോൺ…

Read Full News

സുഹൃത്ത് എടുത്ത് നൽകിയ ടിക്കറ്റിൽ സൈദലവിയെ തേടി 1 ലക്ഷം ദിർഹത്തിന്റെ ഭാഗ്യം; അപ്രതീക്ഷിത നേട്ടം | A Stroke Of Luck Worth 100000 Dirhams Came Saidalavi’s Way Through A Ticket Bought By A Friend

Gulf oi-Nidhin Illikkambath Published: Saturday, August 15, 2026, 12:40 [IST] ദുബായ്: യുഎഇ പ്രവാസികൾക്ക് ഭാഗ്യം പല രൂപത്തിൽ വരാറുണ്ട്. അതിൽ ഏറ്റവും വലിയത് ബിഗ് ടിക്കറ്റ് തന്നെയാണെന്ന് പറഞ്ഞാൽ അതൊരിക്കലും അതിശയോക്തി ആവില്ല. ഇപ്പോഴിതാ സുഹൃത്ത് യാദൃശ്ചികമായി തിരഞ്ഞെടുത്ത ടിക്കറ്റിലൂടെ മലയാളിയായ സൈദലവി കരിയോടൻ വാരിച്ചാലിൽ ബിഗ് ടിക്കറ്റ് 289-ാം സീരീസ് നറുക്കെടുപ്പിൽ ഒരു ലക്ഷം ദിർഹം സമ്മാനം നേടിയിരിക്കുകയാണ്. 44കാരനായ സൈദലവി കഴിഞ്ഞ 17 വർഷമായി യുഎഇയിലാണ് താമസിക്കുന്നത്. ഒരു സ്‌കൂളിൽ…

Read Full News

സ്വാതന്ത്ര്യദിന സന്ദേശവുമായി കൃഷ്ണ ഗോൾഡ് ആൻഡ് ഡയമണ്ട്സ്

അലനല്ലൂർ: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കൃഷ്ണ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എം.ഡിയും ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ ജില്ലാ ട്രഷററുമായ പി.പി. രാജഗോപാലൻ സ്വാതന്ത്ര്യദിന സന്ദേശം നേർന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ത്യാഗം സഹിച്ച ധീരദേശാഭിമാനികളെ അനുസ്മരിച്ച അദ്ദേഹം, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിനൊപ്പം സമൂഹത്തിന്റെ പുരോഗതിക്കായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യവും ഓർമ്മിപ്പിച്ചു. സ്വാതന്ത്ര്യദിന സന്ദേശത്തോടൊപ്പം, ആഗസ്റ്റ് 31ന് അലനല്ലൂരിൽ നടക്കുന്ന നവീകരിച്ച കൃഷ്ണ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഗ്രാൻഡ് ഓപ്പണിംഗിലേക്ക് അദ്ദേഹം ഏവരെയും സ്നേഹപൂർവ്വം…

Read Full News

അച്ഛൻ മോഹൻലാലിന്റെ മകനായി അഭിനയിച്ചു, മകൾ വിസ്മയയ്ക്ക് ശബ്ദമായി; ഇവരും 'ലാൽ' കുടുംബാംഗങ്ങൾ

കേരള കലാമണ്ഡലത്തിൽ പഠിച്ച ആദിത്യ ലക്ഷ്മി നൃത്താധ്യാപികയും സുംബ പരിശീലകയും കൂടിയാണ്. എന്നിരുന്നാലും ആദിത്യലക്ഷ്മി ഒരിക്കലും അഭിനയമോഹം കൈവിട്ടിരുന്നില്ല Source link

Read Full News

സ്വര്‍ണം വില്‍ക്കാതെ തന്നെ വരുമാനം നേടാം; സ്വര്‍ണ ധനസമ്പാദന പദ്ധതി ഇങ്ങനെയായാലോ? | Gold Monetization Scheme: You Can Earn Income Without Selling Gold, All You Need To Know

India oi-Jithin TP Published: Saturday, August 15, 2026, 12:42 [IST] ഇക്കഴിഞ്ഞ മേയ് മാസത്തില്‍ ഇന്ത്യക്കാര്‍ അടുത്ത ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ചെയ്തിരുന്നു. ഇറക്കുമതി കുറയ്ക്കുന്നതിനായിരുന്നു ഇത്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്തൃരാജ്യമായ ഇന്ത്യ അതിന്റെ ആവശ്യകതയുടെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുകയാണ്. ഇന്ത്യ സ്വര്‍ണ ഇറക്കുമതിയെ വലിയ തോതില്‍ ആശ്രയിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആഹ്വാനം മോദി നടത്തിയത്. ഇതോടെ പുതിയ സ്വര്‍ണം വാങ്ങുന്നതിന് പകരം…

Read Full News

“ഒന്നും ആവാൻ കഴിയാത്തതിന്റെ നിരാശ അബിയ്ക്കുണ്ടായിരുന്നു, ഷെയ്‌നിനെ കുറിച്ച് അന്നേ മമ്മൂക്ക പറഞ്ഞു”; രാജേഷ് ഇടുക്കി | Abi Was Frustrated About Not Becoming A Big Star And Mammootty Predicted Shane’s Career, Says Rajesh Idukki

Movie News oi-Nidhin Illikkambath Updated: Saturday, August 15, 2026, 11:20 [IST] മലയാള സിനിമയിലെ കോമഡി താരങ്ങളിൽ ശ്രദ്ധേയനായിരുന്നു അബി. ഒരുകാലത്ത് കേസറ്റുകളിലൂടെയും സ്‌റ്റേജ് ഷോകളിലൂടെയും അബി വളരെ പ്രശസ്‌തി നേടിയിരുന്നു. ഇപ്പോഴിതാ അബിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് പ്രമുഖ ഡബ്ബിംഗ് ആർട്ടിസ്‌റ്റും അഭിയുടെ സുഹൃത്തുമായ രാജേഷ് ഇടുക്കി. മാസ്‌റ്റർബിൻ യൂട്യൂബ് ചാനലിലോട് ആയിരുന്നു രാജേഷിന്റെ പ്രതികരണം. രാജേഷ് ഇടുക്കിയുടെ വാക്കുകൾ അന്ന് ഒരുപാട് ഓർമ്മകൾ ഉണ്ടായിരുന്നു. മണിയുമായി ചേർന്ന് ഒരുപാട് സ്‌റ്റേജ് ഷോകൾ…

Read Full News

മുഖ്യമന്ത്രി വിജയ്‌യുടെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ശ്രദ്ധ നേടി തൃഷയുടെ സാന്നിധ്യം; സംഗീതയും മക്കളുമില്ല! | Trisha’s Presence At CM Vijay’s Independence Day Celebration Draws Attention; Sangeeta And Children Are Absent

India oi-Nidhin Illikkambath Updated: Saturday, August 15, 2026, 10:27 [IST] ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങളിൽ നിറ സാന്നിധ്യമായി വീണ്ടും നടി തൃഷ കൃഷ്‌ണൻ. വെള്ളിയാഴ്‌ച ചെന്നൈയിലെ ഫോർട്ട് സെന്റ് ജോർജിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിലാണ് തൃഷയും പങ്കെടുത്തത്. മുഖ്യമന്ത്രി സി ജോസഫ് വിജയ് പതാക ഉയർത്തുന്ന ചടങ്ങിന് മുന്നോടിയായി തൃഷ മുൻനിരയിൽ ഇരിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മഞ്ഞ നിറത്തിലുള്ള സാരിയും മുല്ലപ്പൂവിന്റെ ഗജ്രയും അണിഞ്ഞാണ് തൃഷ…

Read Full News

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണമായി പാടി; വെട്ടിലായി കോണ്‍ഗ്രസ് | Vande Matharam Full Song Sung During AICC’s Independence Day Celebration, Full Details Inside

India oi-Jithin TP Updated: Saturday, August 15, 2026, 10:59 [IST] സ്വാതന്ത്ര്യദിനാഘോഷത്തിനിടെ എഐസിസി ആസ്ഥാനത്ത് നാടകീയരംഗങ്ങള്‍. കോണ്‍ഗ്രസ് ആസ്ഥാനത്ത് ദേശീയപതാക ഉയര്‍ത്തിയതിന് ശേഷം വന്ദേമാതരം പൂര്‍ണമായും ആലപിച്ചു. വന്ദേമാതരത്തിന്റെ ആദ്യത്തെ ഈരടികള്‍ മാത്രമാണ് പാടേണ്ടത് എന്നതാണ് കോണ്‍ഗ്രസ് നിലപാട്. കേന്ദ്ര സര്‍ക്കാര്‍ വന്ദേമാതരം പൂര്‍ണമായും ആലപിക്കണം എന്ന് ഉത്തരവിട്ടപ്പോള്‍ അതിനെ എതിര്‍ത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. എന്നാല്‍ എഐസിസി ആസ്ഥാനത്ത് തന്നെ വന്ദേമാതരം പൂര്‍ണമായും ആലപിക്കപ്പെട്ടതോടെ വെട്ടിലായിരിക്കുകയാണ് പാര്‍ട്ടി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, മുന്‍…

Read Full News

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണം ബോണസ് പ്രഖ്യാപിച്ചു; അഡ്വാന്‍സ് 20000 രൂപ, 17 മുതല്‍ വിതരണം | Onam Bonus And Salary Advance Announced In Kerala; Here Is How Much Get As Bonus and Advance

Kerala oi-Ashif N Updated: Saturday, August 15, 2026, 10:41 [IST] ഓണം ആഘോഷമാക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷ വാര്‍ത്ത. ഇത്തവണ ഓണം ബോണസ് ഉണ്ടായിരിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണം അഡ്വാന്‍സ് ആയി 20000 രൂപ അനുവദിക്കുകയും ചെയ്യും. ഇതിന്റെ വിതരണം ഈ മാസം 17 മുതല്‍ ആരംഭിക്കും. 4500 രൂപയാണ് ഓണം ബോണസ്. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകന്‍, എയ്ഡജ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്കെല്ലാം ബോണസുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്,…

Read Full News

വെനസ്വേലയുടെ 4 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണശേഖരം ഇംഗ്ലണ്ടിലെ ബാങ്കില്‍; തിരികെ വാങ്ങിക്കാന്‍ നീക്കം | Gold Reserve: Venezuela Wants Its Gold Back From Bank of England, Check Full Details Inside

International oi-Jithin TP Published: Saturday, August 15, 2026, 10:32 [IST] ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കൈവശമുള്ള 4 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണശേഖരം തിരികെ വാങ്ങിക്കാന്‍ വെനസ്വേല. അമേരിക്കയുടെ പിന്തുണയോടെ നടന്ന രണ്ടാഴ്ചയോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍, വെനസ്വേലന്‍ സര്‍ക്കാരും പ്രതിപക്ഷവും ഇത് സംബന്ധിച്ച ധാരണയിലെത്തി. 2018 മുതല്‍, വെനസ്വേലയിലെ വിപ്ലവ സോഷ്യലിസ്റ്റ് സര്‍ക്കാരിനെ അംഗീകരിക്കാന്‍ യുകെ വിസമ്മതിച്ചു വരികയാണ്. ഇതിന്റെ ഫലമായി, ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നിലവറകളില്‍ സൂക്ഷിച്ചിരിക്കുന്ന ഏകദേശം 31 ടണ്‍ സ്വര്‍ണം…

Read Full News