Headlines

റിപ്പോർട്ടർ ചാനലിന് മുന്നിൽ മൂക്കുംകുത്തി വീണ് ഏഷ്യാനെറ്റ് ന്യൂസ്; പരസ്യവരുമാനത്തിൽ വൻ ഇടിവ്|Asianet News Channel Faces a Huge Setback as Reporter TV Rises; Advertising Revenue Plummets

Kerala oi-Rakhi Updated: Monday, August 17, 2026, 12:53 [IST] മലയാള വാർത്താചാനൽ രംഗത്ത് വർഷങ്ങളായി അപ്രമാദിത്വം പുലർത്തിയിരുന്ന ഏഷ്യാനെറ്റ് ന്യൂസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് റിപ്പോർട്ട്. തുടർച്ചയായി ലാഭത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൻ്റെ ഈ വർഷത്തെ പരസ്യ വരുമാനത്തിൽ വലിയ ഇടിവ് ഉണ്ടായേക്കുമെന്ന് ‘ബിസിനസ് ബെഞ്ച് മാർക്ക് ന്യൂസ്’ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 2026 സാമ്പത്തിക വർഷത്തിൽ 2.64 കോടി രൂപയുടെ അറ്റനഷ്ടവും 3.82 കോടി രൂപയുടെ പ്രവർത്തന നഷ്ടവുമാണ് ഏഷ്യാനെറ്റ് നേരിടാൻ പോകുന്നതെന്നാണ് റിപ്പോർട്ടിൽ…

Read Full News

എന്‍ടിപിസിയില്‍ ഡെപ്യൂട്ടി മാനേജറാകാം; ആകെ 135 ഒഴിവുകള്‍.. ആര്‍ക്കൊക്കെ അപേക്ഷിക്കാം | Jobs: NTPC Limited Invites Applications For 135 Deputy Manager Posts, Check Full Details Inside

Jobs oi-Jithin TP Published: Monday, August 17, 2026, 13:41 [IST] ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, കണ്‍ട്രോള്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എന്നീ വിഭാഗങ്ങളിലായി 135 ഡെപ്യൂട്ടി മാനേജര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് എന്‍ടിപിസി ലിമിറ്റഡ്. റിക്രൂട്ട്മെന്റ് വിജ്ഞാപന പ്രകാരം, ഡെപ്യൂട്ടി മാനേജര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ 40 ഒഴിവുകളും, ഡെപ്യൂട്ടി മാനേജര്‍ (മെക്കാനിക്കല്‍) തസ്തികയില്‍ 55 ഒഴിവുകളും, ഡെപ്യൂട്ടി മാനേജര്‍ തസ്തികയില്‍ 40 ഒഴിവുകളുമാണുള്ളത്. ഇലക്ട്രിക്കല്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ ഇലക്ട്രിക്കല്‍ അല്ലെങ്കില്‍…

Read Full News

ഓണം ബമ്പർ എടുക്കാൻ കാത്തിരിക്കുകയാണോ? ചില ഭാഗ്യ നമ്പറുകൾ പരീക്ഷിക്കൂ, ഈ നക്ഷത്രക്കാർ ശ്രദ്ധിക്കുക | Onam Bumper Lottery 2026; Find Out The Lucky Numbers For Each Star Sign Details Inside

Kerala oi-Nidhin Illikkambath Published: Monday, August 17, 2026, 13:37 [IST] സംസ്ഥാനത്തെ ലക്ഷക്കണക്കത്തിന് ഭാഗ്യാന്വേഷികളുടെ ഉറക്കം കെടുത്തുന്ന, അവർ കാത്തിരിക്കുന്ന ഒന്നാണ് ഓണം ബമ്പർ. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് ഇത്തവണ ഓണം ബമ്പറിന് ഉള്ള ഒരു വ്യത്യാസം എന്തെന്നാൽ അതിന്റെ സമ്മാനത്തുകയിൽ ഉണ്ടായിരിക്കുന്ന മാറ്റം തന്നെയാണ്. ഈ വർഷം ഓണം ബമ്പർ സമ്മാനത്തുക 30 കോടിയാണ്. കഴിഞ്ഞ വർഷത്തെ 25 കോടിയിൽ നിന്നുള്ള ഗണ്യമായ വർധനവ് കൊണ്ട് തന്നെ എല്ലാവരും നറുക്കെടുപ്പിനായി കാത്തിരിക്കുകയാണ്. പറഞ്ഞുവന്നത്…

Read Full News

E20 പെട്രോള്‍ പിന്‍വലിക്കുമോ? E10 പെട്രോള്‍ വീണ്ടും കൊണ്ടുവരണമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് | E20 Petrol Row: Bring Back E10 For Older Vehicles, Says Central Govt’s Economic Advisor, Details Inside

India oi-Jithin TP Published: Monday, August 17, 2026, 13:03 [IST] E20 പെട്രോളിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും വാഹന ഉടമകളില്‍ നിന്നുള്ള എതിര്‍പ്പുകളും നിലനില്‍ക്കെ, പഴയ ഇരുചക്രവാഹനങ്ങള്‍ക്കായി E10 പെട്രോള്‍ വീണ്ടും കൊണ്ടുവരണമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരന്‍. കൂടാതെ, എഥനോള്‍ മിശ്രണം 20 ശതമാനത്തില്‍ കൂടുതലായി വര്‍ധിപ്പിക്കുന്നതിന് മുമ്പ് ‘ഭക്ഷണം വേണോ ഇന്ധനം വേണോ’ എന്ന വിഷയത്തിലെ സങ്കീര്‍ണതകള്‍ രാജ്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ദി ഇന്ത്യന്‍ എക്‌സ്പ്രസില്‍’ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആണ്…

Read Full News

ക്യാമറക്കണ്ണുകൾ കാണാത്ത പോരാട്ടങ്ങൾ; അപൂർവ രോഗങ്ങളോട് പൊരുതുന്ന തെന്നിന്ത്യൻ താരങ്ങൾ

തങ്ങൾ നേരിടുന്ന അപൂർവ രോഗങ്ങളെക്കുറിച്ചും അതിജീവനത്തിന്റെ വഴികളെക്കുറിച്ചും ദക്ഷിണേന്ത്യൻ സിനിമാമേഖലയിലെ പ്രമുഖ താരങ്ങൾ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട് Source link

Read Full News

പാലക്കാട് അടക്കമുള്ള റെയില്‍വേ സ്റ്റേഷനുകളിലെ കുടിവെള്ളം ശുദ്ധീകരിക്കും; കര്‍ശന നടപടിക്ക് റെയില്‍വേ | Drinking Water In Railway Stations Including Palakkad To Be Purified, Check Full Details Inside

India oi-Jithin TP Published: Monday, August 17, 2026, 13:27 [IST] രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളിലെ കുടിവെള്ളം ശുദ്ധമല്ല എന്ന സിഎജി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കര്‍ശന നടപടിക്ക് റെയില്‍വേ മന്ത്രാലയം. റെയില്‍വേ ശൃംഖലയിലുടനീളം ഏകദേശം 20,000 പോയിന്റുകളില്‍ വാട്ടര്‍ കൂളറുകളും സമഗ്രമായ വാട്ടര്‍ ഫില്‍ട്രേഷന്‍, മോണിറ്ററിംഗ് സംവിധാനവും ഉള്‍പ്പെടെ 20,000 സ്ഥലങ്ങളില്‍ പുതിയ ‘ടാങ്ക് ടു ടാപ്പ്’ വാട്ടര്‍ ഫില്‍ട്രേഷന്‍ സിസ്റ്റം സ്ഥാപിക്കും. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, സിആര്‍ബി & സിഇഒ, മറ്റ് മുതിര്‍ന്ന…

Read Full News

മോഹൻലാൽ ചിത്രം അതിമനോഹരത്തിന്റെ ശബരിമല ചിത്രീകരണത്തിന് വനംവകുപ്പ് അനുമതി നിഷേധിച്ചു | സിനിമാ വാർത്ത

Last Updated:Aug 17, 2026 1:19 PM IST ഹൈക്കോടതിയുടെ ഏറ്റവും പുതിയ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പ് ചിത്രീകരണത്തിനുള്ള അനുമതി നിഷേധിച്ചത് News18 തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ‘അതിമനോഹരത്തിന്റെ’ ചിത്രീകരണം ശബരിമല ക്ഷേത്ര സന്നിധാനത്ത് നടക്കില്ല. സിനിമയുടെ ചിത്രീകരണത്തിന് വനംവകുപ്പ് അനുമതി നിഷേധിച്ചു. ഹൈക്കോടതിയുടെ ഏറ്റവും പുതിയ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പ് ചിത്രീകരണത്തിനുള്ള അനുമതി നിഷേധിച്ചത്. ശബരിമല ക്ഷേത്രമുൾപ്പെടുന്ന പ്രദേശം പെരിയാർ കടുവ സങ്കേതത്തിന്റെ പരിധിയിൽ വരുന്നതിനാലാണ് വനംവകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമായി…

Read Full News

വിസ്മയ മോഹൻലാലിൻ്റെ ‘തുടക്കം’; ‘ആ നമ്പർ ഇറക്കിയവന് കൊടുത്ത ഷോക്ക് ആണിത്’;ശാന്തിവിള ദിനേശ്|Mohanlal’s Daughter Vismaya’s ‘Thudakkam’; Shanthivila Dinesh says this is a shock Treatment to that man

Movie News oi-Rakhi Published: Monday, August 17, 2026, 13:13 [IST] വിസ്മയെ മോഹൻലാലിൻ്റെ ആദ്യ ചിത്രമായ ‘തുടക്ക’ത്തെ പുകഴ്ത്തി സംവിധായകൻ ശാന്തിവിള ദിനേശ്. ഒരു തുടക്കക്കാരിയായ പെണ്‍കുട്ടി എന്ന നിലയിൽ മികച്ച പ്രകടനമാണ് വിസ്മയ കാഴ്ചവെച്ചിരിക്കുന്നതെന്ന് ശാന്തിവിള പറഞ്ഞു. ചിലർക്ക് മലയാളി കൊടുത്ത ഷോക്ക് ട്രീറ്റ്മെന്റ് ആണ് സിനിമയുടെ വിജയമെന്നും ദേശസ്നേഹം ആരുടേയും കുത്തകയല്ലെന്നും യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെ ശാന്തിവിള പറഞ്ഞു. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക് ‘ഗോവിന്ദൻകുട്ടി സാറിന്റെ ടൈം ആണ് ടൈം എന്ന്…

Read Full News

യുഎഇയിൽ വിടാതെ പിടിച്ച് സ്വർണവില; ഓഗസ്‌റ്റിലെ ഉയർന്ന നിരക്കിന് തൊട്ടടുത്ത്, 22 കാരറ്റ് ഗ്രാം വില അറിയാം | Gold Prices Remain High In The UAE; Hovering Close To August’s Peak, Check The Price For 22 Carat

Gulf oi-Nidhin Illikkambath Updated: Monday, August 17, 2026, 12:30 [IST] ദുബായ്: യുഎഇയിലെ സ്വർണവിലയിൽ വീണ്ടും വർധനവ്. ഓഗസ്‌റ്റ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിനോട് അടുത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. മാസത്തിന്റെ തുടക്കം മുതൽ ആഭരണ വാങ്ങുന്നവർക്ക് 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് ഏകദേശം 44 ദിർഹത്തിന്റെ വർധനയാണ് നേരിടേണ്ടി വന്നത്. തിങ്കളാഴ്‌ച രാവിലെ 8.34ന് ദുബായിൽ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 531 ദിർഹമായിരുന്നു വില. ഞായറാഴ്‌ച ഇത് 527.50 ദിർഹമായിരുന്നു. അതേസമയം, 22 കാരറ്റ്…

Read Full News