അമൃത സിംഗ് മുതൽ ദീപിക കക്കർ വരെ; വിവാഹത്തിനായി ഇസ്ലാം മതം സ്വീകരിച്ച 7 അഭിനേതാക്കൾ
പ്രണയത്തിനായി മതം മാറിയ അഭിനേതാക്കൾ Source link
പ്രണയത്തിനായി മതം മാറിയ അഭിനേതാക്കൾ Source link
Astrology oi-Jithin TP Published: Monday, August 17, 2026, 7:07 [IST] മലയാള പുതുവര്‍ഷം ഇന്ന് മുതല്‍ ആരംഭിച്ചിരിക്കുകയാണ്. സൂര്യന്‍ കര്‍ക്കടകം രാശിയില്‍ നിന്ന് ചിങ്ങം രാശിയിലേക്ക് പ്രവേശിച്ചതോടെയാണ് ഇന്ന് പുതുവര്‍ഷത്തിലേക്ക് കടന്നിരിക്കുന്നത്. ജ്യോതിഷ പ്രകാരം വലിയ സവിശേഷതകളുള്ള രാശി മാറ്റമാണ് ഇത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റം നടത്താറുണ്ട്. എന്നാല്‍ അതില്‍ ഏറ്റവും പ്രധാനം സൂര്യന്റെ രാശി മാറ്റമാണ്. കാരണം സൂര്യന്‍ രാശി മാറുന്നതിന് അനുസരിച്ചാണ് മലയാള മാസങ്ങള്‍ക്ക് ആരംഭമാകുന്നത്. 30 ദിവസമാണ്…
Kerala oi-Jithin TP Published: Monday, August 17, 2026, 7:47 [IST] കേരളം 2200 കോടി രൂപ കടമെടുക്കുന്നു. ഓണക്കാല ചെലവ് നേരിടാന്‍ എന്ന കാരണം പറഞ്ഞാണ് യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും കടമെടുക്കുന്നത്. കപ്പത്രലേലം ചൊവ്വാഴ്ച നടക്കും. ശമ്പളം, പെന്‍ഷന്‍, ക്ഷേമപെന്‍ഷന്‍, ബോണസ്, ഉത്സവബത്ത എന്നിവ ഉള്‍െപ്പടെ ഏകദേശം 10,000 കോടി രൂപയാണ് ഓണക്കാലത്ത് ചെലവാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് 2200 കോടി രൂപ കൂടി കടമെടുക്കുന്നത്. അതേസമയം 2200 കോടി രൂപ കൂടി…
Astrology oi-Nidhin Illikkambath Published: Monday, August 17, 2026, 8:00 [IST] സാധാരണയായി കൂടുതൽ പേരും ജ്യോതിഷത്തിൽ ശനി എന്ന് കേൾക്കുമ്പോൾ ഭയപ്പെടുക പതിവാണ്. ശനി, കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം നിലനിർത്തിയ ഒന്ന് തന്നെയാണ്. അതിൽ തർക്കമില്ല, പെട്ടെന്നുള്ള അനുഗ്രഹങ്ങളോ സ്വതസിദ്ധമായ മാറ്റങ്ങളോ നൽകുന്ന മറ്റ് ഗ്രഹ സ്വാധീനങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ശനി സ്ഥിരമായ പരിശ്രമം നടത്തുന്നവർക്ക് നല്ല ഗുണങ്ങൾ ആയിരിക്കും പൊതുവെ നൽകുക. നിങ്ങൾ അറിയേണ്ട മറ്റൊരു…
Kerala oi-Nidhin Illikkambath Published: Monday, August 17, 2026, 8:17 [IST] കൊച്ചി: ജില്ലയിലെ രണ്ട് പ്രധാന റെയിൽവേ സ്‌റ്റേഷനുകളായ എറണാകുളം ജംഗ്‌ഷനും എറണാകുളം ടൗണും നവീകരിക്കുന്ന പ്രവർത്തനങ്ങൾ മന്ദഗതിയിൽ. ഇതോടെ സംസ്ഥാനത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയുടെ വികസനത്തെ തന്നെ ഇത് ബാധിക്കുകയാണ്. പദ്ധതികൾ ആരംഭിച്ചതു മുതൽ തന്നെ പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. മാത്രമല്ല യാത്രക്കാർ ഇത് കാരണം കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. ആദ്യം എറണാകുളം ജംഗ്‌ഷൻ റെയിൽവേ സ്‌റ്റേഷന്റെ വികസനമാണ് പ്രതിസന്ധിയിലായത്. കൊൽക്കത്ത ആസ്ഥാനമായുള്ള…
Kerala oi-Ashif N Published: Monday, August 17, 2026, 9:15 [IST] ബിജെപി അംഗത്വം രാജിവെച്ചുള്ള പ്രഖ്യാപനം നടന്‍ ദേവന്‍ നടത്തിയത് കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയില്‍ ആയിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയും പ്രാഥമിക അംഗത്വവും രാജിവെച്ചു എന്നായിരുന്നു ദേവന്റെ പ്രഖ്യാപനം. ഇതിന് വേദിയില്‍ ഉണ്ടായിരുന്ന മറ്റൊരു ബിജെപി നേതാവ് അതിന് ശേഷം മറുപടി പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് ദേവന്‍ വിഷയത്തില്‍ കൂടുതല്‍ പ്രതികരണം നടത്തിയിരിക്കുകയാണ്. ബിജെപിയില്‍ നേരിട്ടത് വലിയ അവഗണനയാണ് എന്ന്…
India oi-Jithin TP Published: Monday, August 17, 2026, 10:57 [IST] പാര്‍ലമെന്റില്‍ പലപ്പോഴും രൂക്ഷമായ വാഗ്വാദങ്ങളുണ്ടാകാറുണ്ട്. ഇത് പലപ്പോഴും അതിര് കടക്കാറുമുണ്ട്. അത്തരമൊരു സംഭവമാണ് ഇപ്പോള്‍ രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുകയും രൂക്ഷമായ പ്രതികരണങ്ങളും ട്രോളുകളും വരാന്‍ കാരണമായിരിക്കുന്നത്. കഴിഞ്ഞ ദിവസം രാജ്യസഭയില്‍ സിപിഎം എംപി ജോണ്‍ ബ്രിട്ടാസ് സംസാരിക്കുമ്പോള്‍ ബിജെപി എംപി സുസ്മിത ദേവ് ഇടയ്ക്കിടെ തടസപ്പെടുത്തുന്നുണ്ടായിരുന്നു. അതിരുകടക്കുന്ന പരാമര്‍ശം ഉണ്ടാകുന്നതുവരെ അദ്ദേഹം അത് ക്ഷമയോടെ നേരിട്ടു. എന്നാല്‍ ഇതിനിടെ സുസ്മിത ദേവ് ‘ലുങ്കി വാല’…
India oi-Jithin TP Published: Monday, August 17, 2026, 12:07 [IST] നിക്ഷേപ ആവശ്യത്തിനായി സ്വര്‍ണവും വെള്ളിയും വാങ്ങിക്കുന്നവര്‍ പോര്‍ട്ട്ഫോളിയോയില്‍ ശരിയായി അവ ഉള്‍പ്പെടുത്താനും ശ്രമിക്കണം എന്ന് ടാറ്റ മ്യൂച്വല്‍ ഫണ്ട്. ഒരു നിക്ഷേപകന്റെ പോര്‍ട്ട്ഫോളിയോയില്‍ സ്വര്‍ണത്തിനും വെള്ളിക്കും സ്ഥാനമുണ്ടെങ്കിലും, അവ വ്യത്യസ്തമായ ധര്‍മ്മങ്ങളാണ് നിര്‍വ്വഹിക്കുന്നത്. ഇടത്തരം മുതല്‍ ദീര്‍ഘകാലയളവിലേക്ക് ഈ രണ്ട് വിലയേറിയ ലോഹങ്ങളിലും അനുകൂലമായ വളര്‍ച്ചാ സാധ്യതയാണ് ടാറ്റ മ്യൂച്വല്‍ ഫണ്ട് കാണുന്നത്. എങ്കിലും, സുരക്ഷിതത്വവും താരതമ്യേന കുറഞ്ഞ വിലനിലവാരത്തിലെ ചാഞ്ചാട്ടവും കണക്കിലെടുത്ത്…
Technology oi-Nidhin Illikkambath Published: Monday, August 17, 2026, 11:11 [IST] രാജ്യത്ത് ബിഎസ്എൻഎൽ എന്ന കമ്പനിക്ക് ഉള്ള ജനപിന്തുണ പലർക്കും ഇന്ന് സ്വപ്‌നമാണ്. എന്തെന്നാൽ അത്രയധികം തിരിച്ചടികൾ നേരിട്ടിട്ടും അവയിലൊന്നും പതറാതെ അവർ വീണ്ടും ശക്തമായി തിരിച്ചുവന്നുവെന്ന പ്രത്യേകതയാണ് ബിഎസ്എൻലിനെ വേറിട്ട് നിർത്തുന്നത്. ജിയോ ആയാലും എയർടെൽ ആയാലും അവർക്ക് ഉപഭോക്താക്കളുടെ എണ്ണത്തിൽ ഉണ്ടായ വർധന മാത്രമാണ് നേട്ടമെങ്കിൽ ബിഎസ്എൻഎലിന്റെ വിശ്വാസ്യത വേറെ ലീഗാണ്. കഴിഞ്ഞ രണ്ടോ മൂന്നോ പതിറ്റാണ്ടുകൾ കൊണ്ട് അവർ ഉണ്ടാക്കിയെടുത്ത…
ചെറിയ വായു അറകൾ ഉൾക്കൊള്ളുന്ന തരത്തിലാണ് ബബിൾ റാപ്പിലെ കുമിളകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നാം ആവശ്യത്തിന് ശക്തമായി അമർത്തുമ്പോൾ, കുമിളയെ ചുറ്റിപ്പറ്റിയുള്ള നേർത്ത പ്ലാസ്റ്റിക് പൊട്ടുകയും, നമുക്കേവർക്കും പരിചിതമായ ആ ചെറിയ ശബ്ദത്തോടെ (Pop) അതിനുള്ളിലെ വായു പുറത്തേക്ക് പോവുകയും ചെയ്യുന്നു. എന്നിരുന്നാലും, പലരെ സംബന്ധിച്ചിടത്തോളം ബബിൾ റാപ്പ് എന്നത് വെറുമൊരു പാക്കേജിംഗ് വസ്തു മാത്രമായി ഒതുങ്ങിനിൽക്കുന്നില്ല. ഇതിലെ കുമിളകൾ ഓരോന്നായി പൊട്ടിക്കുന്നത് പലപ്പോഴും വിചിത്രമായ രീതിയിൽ മനസ്സിന് വല്ലാത്തൊരു സംതൃപ്തി നൽകുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ, മാനസികസമ്മർദ്ദം…