വന്ദേ ഭാരത് സ്ലീപ്പറിൽ സന്തോഷ വാർത്ത; 24 കോച്ചുകളുള്ള ട്രെയിനുകൾ വരുന്നു, നിർമ്മാണം ഉടൻ തുടങ്ങും! | Vande Bharat Sleeper Train; 24 Coach Trains Are Coming And Production Will Begin Soon
India oi-Nidhin Illikkambath Updated: Monday, August 17, 2026, 14:06 [IST] ന്യൂഡൽഹി: 24 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ 50 റേക്കുകൾ നിർമ്മിക്കാൻ ഒരുങ്ങി റെയിൽവെ. ചെന്നൈയിലെ ഇന്ത്യൻ റെയിൽവേയുടെ ഉൽപ്പാദന യൂണിറ്റായ ഇന്റഗ്രൽ കോച്ച് ഫാക്‌ടറിയിലാണ് നിർമ്മാണം നടക്കുക. രാജ്യത്തെ അതിവേഗ രാത്രി ട്രെയിൻ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഇന്റഗ്രൽ കോച്ച് ഫാക്‌ടറി ജനറൽ മാനേജർ മനീഷ് അഗർവാൾ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. 24 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പർ…