Headlines

Tidsoptimist ചിലർ എപ്പോഴും വൈകിയെത്തുന്നത് എന്തുകൊണ്ട്? മനഃശാസ്ത്രപരമായ കാരണങ്ങൾ

കൃത്യനിഷ്ഠ പാലിക്കാത്തവരിൽ ഉയർന്ന ശുഭാപ്തിവിശ്വാസം, ആത്മനിയന്ത്രണത്തിന്റെ കുറവ്, ഉത്കണ്ഠ, ആവേശം തേടാനുള്ള പ്രവണത എന്നിവയും കാണപ്പെടുന്നു Source link

Read Full News

കോളടിച്ച് ബെവ്കോ ജീവനക്കാർ; ഓണത്തിന് ഇക്കുറി ബോണസ് 1,05,000 രൂപ വരെ, 2500 രൂപ അധികം | Jackpot For BEVCO Employees; Onam Bonus Up To Rs 1,05,000 This Year, An Increase Of Rs 2500

Kerala oi-Nidhin Illikkambath Updated: Wednesday, August 19, 2026, 16:09 [IST] തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കുറിയും റെക്കോഡ് ബോണസ് കൈപ്പറ്റാനുള്ള ഭാഗ്യം ബെവ്കോ ജീവനക്കാർക്ക്. ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് ഇത്തവണ ഒരു ലക്ഷത്തിൽ അധികം രൂപയാണ് പരമാവധി ബോണസായി ലഭിക്കുക. ഓണത്തിന് ബെവ്‌കോ സ്ഥിരം ജീവനക്കാര്‍ക്ക് പരമാവധി 1,05,000 രൂപ വരെ ബോണസ് ലഭിക്കും. ഇത് കഴിഞ്ഞ തവണ നൽകിയ ബോണസിനേക്കാൾ അധികമാണ് എന്നതാണ് പ്രധാന കാര്യം. കഴിഞ്ഞ വർഷത്തേക്കാൾ 2500 രൂപ കൂടുതലാണിത്. ഇത്തവണ…

Read Full News

നാള്‍ഫലം: കാത്തിരുന്ന ജോലി ലഭിക്കും, വീട് നിർമ്മാണത്തിന് ശ്രമം തുടങ്ങും, സുഖസൗകര്യം വര്‍ധിപ്പിക്കും| Today Horoscope: You will get the job you have been waiting for, begin efforts to build a house, and improve your comforts and amenities.

Astrology oi-Sajitha Gopie Published: Wednesday, August 19, 2026, 6:10 [IST] മേടം – വാഹനമോ ഭൂമിയോ സ്വന്തമാക്കാന്‍ അവസരം ഉണ്ടാകും. പുതിയ സുഹൃദ്ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. കലാപരമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ഇടവം – ബിസിനസ്സുകാര്‍ വെല്ലുവിളി നേരിടേണ്ടിവരും. ദീര്‍ഘയാത്ര ആവശ്യമാകും. ഗൃഹനിര്‍മ്മാണത്തിനു ശ്രമം തുടങ്ങും. വാഹനം വാങ്ങാന്‍ സാഹചര്യമൊരുങ്ങും. മിഥുനം – പെട്ടെന്നു ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യും. മംഗളകര്‍മ്മങ്ങളില്‍…

Read Full News

‘കേരളം മുഴുവൻ എതിർക്കത്തക്ക രീതിയിൽ ഞാൻ വളർന്നു, 50 ലക്ഷം കിട്ടയപ്പോഴും ഇത്രയും സന്തോഷിച്ചില്ല’;അഖിൽ മാരാർ|Akhil Marar Says It’s Honour to Have Kerala Opposing Me; Even Getting 50 Lakh Didn’t Make Me This Happy.

Kerala oi-Rakhi Updated: Wednesday, August 19, 2026, 7:46 [IST] 24 ന്യൂസിലെ ‘ജനകീയ കോടതി’ പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ അഖിൽ മാരാർക്കെതിരെ കടുത്ത പരിഹാസങ്ങളും ട്രോളുകളുമാണ് ഉയരുന്നത്. ഷോയിലൂടെ അഖിലിന്റെ വാദങ്ങളെല്ലാം പൊളിഞ്ഞുവെന്നാണ് ഒരു വിഭാഗത്തിൻ്റെ വാദം. ഇപ്പോഴിതാ ഈ ആക്ഷേപങ്ങളിൽ മറുപടി നൽകുകയാണ് അഖിൽ. ഇത്തരം പരിഹാസങ്ങൾ താൻ ആസ്വദിക്കുകയാണെന്നാണ് അഖിൽ പറയുന്നത്. ‘അഖിൽ മാരാർ വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള, കേരളത്തിലെ സോഷ്യൽ മീഡിയയിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ഈ ചർച്ച ഞാൻ…

Read Full News

ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് കൊച്ചി മെട്രോ അധിക സർവീസുകൾ നടത്തും; ഓഗസ്‌റ്റ് 22 മുതൽ | Kochi Metro To Operate Additional Services During The Onam Season; Starting August 22

Kerala oi-Nidhin Illikkambath Published: Wednesday, August 19, 2026, 15:26 [IST] കൊച്ചി: ഓണക്കാലം വന്നതോടെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൂടുതൽ സർവീസുകൾ നടത്താൻ ഒരുങ്ങി കൊച്ചി മെട്രോ. ഓഗസ്‌റ്റ് 22, 24, 25 തീയതികളിലാണ് അധിക സർവ്വീസ്. ഉത്രാടനാൾ വരെ ആളുകൾക്ക് മെട്രോ സർവീസുകൾ അധികമായി പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം. ഉച്ച കഴിഞ്ഞ് 3 മണി മുതൽ തിരക്കുള്ള സമയങ്ങളിൽ 6 മിനുട്ട് 45 സെക്കൻഡ് ഇടവേളയിൽ നാല് അധിക…

Read Full News

യുഎസ് ക്യാമ്പ് തകര്‍ക്കണം; 200 സൈനികരെ ബന്ദികളാക്കണം, ഉടന്‍ യുദ്ധം അവസാനിക്കും: ഇറാന്‍ എംപി | US Camp Should Be Destroyed; 200 Soldiers Taken Hostage and War Will End Immediately: Iran Ex Minister

Gulf oi-Ashif N Updated: Wednesday, August 19, 2026, 7:56 [IST] അമേരിക്കന്‍ സൈനികരെ വധിക്കുന്നവര്‍ക്ക് 30000 ഡോളര്‍ നല്‍കുമെന്ന വാഗ്ദാനമായിരുന്നു കഴിഞ്ഞ ദിവസം ഇറാനില്‍ നിന്ന് കേട്ടത്. എന്നാല്‍ അമേരിക്കയുടെ സൈനിക ക്യാമ്പ് തകര്‍ത്ത് സൈനികരെ ബന്ദികളാക്കി ഇറാനിലേക്ക് എത്തിക്കണം എന്നാണ് പുതിയ ആവശ്യം. അങ്ങനെ ചെയ്താല്‍ ഉടന്‍ യുദ്ധം അവസാനിക്കുമെന്നും എല്ലാം ശാന്തമാകുമെന്നും ഇറാന്‍ മുന്‍ വിദേശകാര്യ മന്ത്രി പറയുന്നു. കഴിഞ്ഞ ഫെബ്രുവരി 28നാണ് യുദ്ധം ആരംഭിച്ചത്. അമേരിക്കയും ഇസ്രായേലും മിസൈല്‍ ആക്രമണത്തില്‍…

Read Full News

ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം ഡിറ്റർജൻ്റ് ചേർത്തു;ബിഹാറിൽ 40ഓളം വിദ്യാർത്ഥികൾ ആശുപത്രിയിൽ

Around 40 students hospitalized in Bihar after detergent was added to lunch instead of salt.ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം ഡിറ്റർജൻ്റ് ചേർത്തു;ബിഹാറിൽ 40ഓളം വിദ്യാർത്ഥികൾ ആശുപത്രിയിൽ Source link

Read Full News

പരീക്ഷ നടത്തിപ്പിലെ വീഴ്‌ചകൾ; കടുത്ത നടപടികളുമായി എൻടിഎ, 600 വിദഗ്‌ധരെ ഒഴിവാക്കും, സൂക്ഷ്‌മ പരിശോധനയും | NTA To Take Strict Action 600 Experts To Be Removed And A Thorough Screening To Be Conducted

India oi-Nidhin Illikkambath Published: Wednesday, August 19, 2026, 8:46 [IST] ന്യൂഡൽഹി: പരീക്ഷ നടത്തിപ്പിലെ തുടർച്ചയായ വീഴ്‌ചകൾക്ക് പിന്നാലെ കടുത്ത നടപടിയുമായി എൻടിഎ. 600 വിദഗ്‌ധരെ നിലവിലെ പാനലുകളിൽ നിന്ന് ഒഴിവാക്കി പുതിയ വിദഗ്‌ധരെ ഉൾപ്പെടുത്താൻ നടപടികൾ ആരംഭിച്ചിരിക്കുകയാണ് എൻടിഎ. ഇനി ഓരോ പരീക്ഷയുടെയും ചോദ്യപേപ്പർ പരീക്ഷയ്ക്ക് മുമ്പ് നാല് ഘട്ടങ്ങളിലായി സൂക്ഷ്‌മപരിശോധനയ്ക്ക് വിധേയമാക്കാനും ഏജൻസി തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി പ്രഹ്ളാദ് ജോഷിയുടെ നേതൃത്വത്തിൽ നടന്ന തുടർ അവലോകന യോഗത്തിലാണ് ദേശീയ പരീക്ഷാ ഏജൻസി…

Read Full News

Renu Sudhi | മകനായി കിച്ചു മാത്രം മതിയെന്ന് സുധിയും രേണുവും തീരുമാനിച്ചിരുന്നു; ഋതുൽ പിറക്കാനുള്ള കാരണമെന്തെന്ന് രേണു സുധി

അമ്മയെന്ന നിലയിൽ കിച്ചുവിനായി ജീവിതം മുഴുവനും താൻ ഉഴിഞ്ഞുവച്ചു. വാക്കുകൊണ്ടോ പ്രവർത്തി കൊണ്ടോ അവനെ വേദനിപ്പിച്ചിട്ടില്ല എന്ന് രേണു സുധി Source link

Read Full News

വഖഫ് ബോര്‍ഡിലെ അമുസ്ലിം അംഗങ്ങള്‍; സര്‍ക്കാര്‍ കോടതിയെ നിലപാട് അറിയിച്ചു, ശിയാ അംഗങ്ങള്‍? | Waqf Board: Non-Muslim Members Appointment After Supreme Court Final Decision, Government Informs HC

Kerala oi-Ashif N Updated: Wednesday, August 19, 2026, 15:07 [IST] കൊച്ചി: കേരളത്തിലെ വഖഫ് ബോര്‍ഡില്‍ അമുസ്ലിം അംഗങ്ങളെ നിയമിക്കുന്നതുമായ ബന്ധപ്പെട്ട ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ നിലപാട് അറിയിച്ചു. ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ അന്തിമ തീരുമാനം വന്ന ശേഷം നടപടി എടുക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിന് വിരുദ്ധമായി സുപ്രീംകോടതി തീരുമാനം എടുത്താല്‍ വീണ്ടും വിഷയം സങ്കീര്‍ണമാകുമെന്ന കാര്യമാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. വഖഫ് ബോര്‍ഡില്‍ രണ്ട് അമുസ്ലിം അംഗങ്ങള്‍ വേണം എന്നാണ് കേന്ദ്രസര്‍ക്കാര്‍…

Read Full News