Headlines

ജയ്പൂരില്‍ സിജെപിയുടെ സ്‌കൂള്‍ സന്ദര്‍ശനത്തിനിടെ സംഘര്‍ഷം; ആക്രമിച്ചത് ബിജെപിയുടെ ഗുണ്ടകളെന്ന് സിജെപി | CJP Campaign: Clashes Over School Inspection in Jaipur, CJP Blames BJP Goons, Check Full Details Inside

India oi-Jithin TP Published: Friday, August 21, 2026, 14:01 [IST] ജയ്പൂരിലെ ഒരു സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലേക്ക് സിജെപി പ്രവര്‍ത്തകര്‍ നടത്തിയ സന്ദര്‍ശനത്തിനിടെ സംഘര്‍ഷം. രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിക്കാന്‍ ആഗസ്റ്റ് 15 മുതല്‍ സിജെപി രാജ്യത്തുടനീളം ക്യാംപെയ്ന്‍ ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് സിജെപി സഹ-കണ്‍വീനര്‍ അശുതോഷ് റാങ്കയും സംഘവും ജയ്പൂരിലെ ഒരു സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലേക്ക് എത്തിയത്. സന്ദര്‍ശനത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ എത്തി സിജെപി പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. സര്‍ക്കാര്‍…

Read Full News

ഡൽഹിയിൽ പ്രതിഷേധവുമായി രാഹുൽ ഗാന്ധി; പെല്ലറ്റ് ഗൺ ആക്രമണത്തിൽ എഫ്‌ഐആർ ഇടണമെന്ന് ആവശ്യം | Rahul Gandhi MP Again Protests In Delhi; Demands FIR Over Pellet Gun Attack

India oi-Nidhin Illikkambath Published: Friday, August 21, 2026, 13:34 [IST] ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും പ്രതിഷേധ സമരവുമായി കോൺഗ്രസ്. ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിനിടെ പോലീസ് നടത്തിയ അതിക്രമത്തിലും പെല്ലറ്റ് തോക്ക് പ്രയോഗത്തിലും പരിക്കേറ്റവർക്ക് നീതി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനു മുന്നിൽ പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് കനോട്ട് പ്ലേസിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ ഓഫീസിലെത്തി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തി….

Read Full News

ഇസ്ലാമിക നാറ്റോയിലേക്ക് ബംഗ്ലാദേശും? ലക്ഷ്യം സൗദിയുമായുള്ള ബന്ധമോ? | Islamic NATO: Bangladesh Keeps Door Open to Mecca Pact With Saudi Arabia, Pakistan And Turkey, Details Inside

Gulf oi-Jithin TP Published: Friday, August 21, 2026, 12:55 [IST] സൗദി അറേബ്യ, പാകിസ്ഥാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയിലേക്ക് ബംഗ്ലാദേശും. തങ്ങളുടെ തന്ത്രപരവും സാമ്പത്തികവുമായ താല്‍പ്പര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തിയ ശേഷം ഈ കൂട്ടായ്മയുടെ ഭാഗമാകുന്ന കാര്യം പരിഗണിക്കാമെന്ന് ബംഗ്ലാദേശ് വ്യക്തമാക്കി. ‘മക്ക സംയുക്ത പ്രതിരോധ കരാര്‍’ പ്രകാരം, ഇതില്‍ ഏതെങ്കിലും ഒരു രാജ്യത്തിന് നേരെ ഉണ്ടാകുന്ന സായുധ ആക്രമണത്തെ മൂന്ന് രാജ്യങ്ങള്‍ക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും. സൗദി അറേബ്യ, പാകിസ്ഥാന്‍, തുര്‍ക്കി എന്നിവ…

Read Full News

യുഎഇ സ്വർണവില കുതിക്കുന്നു; ഓഗസ്‌റ്റ് 3ന് ശേഷം ഇതുവരെ 63 ദിർഹത്തിന്റെ വർധന, 22 കാരറ്റ് വില എത്ര? | Gold Prices In UAE Are Soaring; An Increase Of 63 Dirhams Since August 3, Know Price Of 22 Carat Gold

Gulf oi-Nidhin Illikkambath Published: Friday, August 21, 2026, 12:59 [IST] ദുബായ്: യുഎഇയിൽ സ്വർണവില വെള്ളിയാഴ്‌ച വീണ്ടും ഉയർന്നു. ഇതോടെ തുടർച്ചയായ വിലവർധന രേഖപ്പെടുത്തിയ സ്വർണം മെയ് അവസാനത്തോടെ കണ്ടിരുന്ന ഉയർന്ന നിരക്കുകളിലേക്ക് തിരിച്ചെത്തി. ഇന്ന് രാവിലെ 8.45ന് 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 547.50 ദിർഹമായിരുന്നു വില. ഇന്നലെ ഇത് 544 ദിർഹമായിരുന്നു. 22 കാരറ്റ് സ്വർണത്തിന്റെ വിലയും ഗ്രാമിന് 503.75 ദിർഹത്തിൽ നിന്ന് 507 ദിർഹമായി ഉയർന്നു. മാസത്തിന്റെ തുടക്കത്തേക്കാൾ സ്വർണവിലയിൽ…

Read Full News

കുഞ്ഞിനെ നോക്കാൻ ജോലി ഉപേക്ഷിച്ച വീട്ടമ്മ ഹോംസ്റ്റേയിലൂടെ നേടിയത് 21 ലക്ഷം | Buzz News

Last Updated:Aug 21, 2026 12:45 PM IST കുടുംബപ്രശ്നത്തെ തുടർന്നെടുത്ത തീരുമാനം ഒടുവിൽ ഒരു വിജയകരമായ ഹോംസ്റ്റേ സംരംഭമായി മാറുകയായിരുന്നു News18 കുഞ്ഞിനോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനായി കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച യുവതി ഹോംസ്റ്റേ ബിസിനസിലൂടെ നേടിയത് 21 ലക്ഷം രൂപ. സ്‌നിഗ്ധ എന്ന യുവതിയാണ് കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വയം സംരംഭം തുടങ്ങിയത്. കുടുംബത്തിലെ പ്രശ്നത്തെ തുടർന്നെടുത്ത തീരുമാനം ഒടുവിൽ ഒരു വിജയകരമായ ഹോംസ്റ്റേ സംരംഭമായി മാറുകയായിരുന്നു. കൂടുതൽ വായിക്കാൻ Source link

Read Full News

കൊച്ചിക്കാരുടെ ഓണം വെള്ളത്തിലാവുമോ? ബോട്ട് സർവീസുകൾ വെട്ടിക്കുറച്ച് സംസ്ഥാന ജലഗതാഗത വകുപ്പ് | Will Onam Be A Washout For People Of Kochi? State Water Transport Department Cuts Back On Boat Services

Kerala oi-Nidhin Illikkambath Published: Friday, August 21, 2026, 12:11 [IST] കൊച്ചി: ഓണക്കാലത്ത് കൊച്ചിക്കാർക്ക് ഇരുട്ടടിയായി സംസ്ഥാന ജലഗതാഗത വകുപ്പ് ഫോർട്ട് കൊച്ചി, വൈപ്പിൻ, എറണാകുളം എന്നിവയ്ക്കിടയിലെ പ്രതിദിന ബോട്ട് സർവീസുകളുടെ എണ്ണം 62ൽ നിന്ന് 35 ആയി കുറച്ചു. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ പുതിയ കാറ്റമരൻ മാതൃകയിലുള്ള ബോട്ടുകളിൽ തുടർച്ചയായി ഉണ്ടാകുന്ന സാങ്കേതിക തകരാറുകളാണ് സർവീസുകൾ വെട്ടിക്കുറയ്ക്കാൻ പ്രധാന കാരണം. ഇതോടെ ദിവസേന യാത്ര ചെയ്യുന്ന നൂറുകണക്കിന് ആളുകൾക്ക് വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടിവരുന്നത്….

Read Full News

ഭർത്താവിനൊപ്പം മറ്റൊരു സ്ത്രീ; ഹോട്ടലുകളിൽ നിന്നും വിളി വന്നിരുന്നു; ഗോവിന്ദയുടെ ഭാര്യയുടെ വെളിപ്പെടുത്തൽ

‘അവർ വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നതിനാലാണ് ഞാൻ ഇന്നലെ വിവാഹമോചന ഹർജി പിൻവലിച്ചത്’, സുനിത പറഞ്ഞു Source link

Read Full News

22 കാരറ്റ് സ്വര്‍ണം ആര്‍ക്കും വേണ്ട.. 9 കാരറ്റിലേക്ക് തിരിഞ്ഞു ജ്വല്ലറിക്കാരും; കൂടുതല്‍ കളക്ഷന്‍സ് എത്തിക്കുന്നു | Gold Buying: 9 karat Gold Gaining More Attraction Than 22 karat, Jewellers Too Rush To Rise Collections

India oi-Jithin TP Published: Friday, August 21, 2026, 12:15 [IST] 2026 സാമ്പത്തിക വര്‍ഷത്തില്‍ സ്വര്‍ണ്ണവിലയില്‍ 52 ശതമാനത്തോളം കുത്തനെ വര്‍ധനവുണ്ടാവുകയും ഉപഭോഗം 21 ശതമാനം കുറയുകയും ചെയ്ത സാഹചര്യത്തില്‍, കുറഞ്ഞ കാരറ്റ് സ്വര്‍ണ്ണാഭരണങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇന്ത്യന്‍ ആഭരണ നിര്‍മ്മാതാക്കള്‍. ഐസിആര്‍എയുടെ പ്രവചനങ്ങള്‍ പ്രകാരം, 2027 സാമ്പത്തിക വര്‍ഷത്തില്‍ ഉപഭോഗം വീണ്ടും 20 ശതമാനം കുറയാന്‍ സാധ്യതയുണ്ട്. 22-കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ ആധിപത്യം പുലര്‍ത്തുന്ന വിപണിയില്‍, 9-കാരറ്റ് ആഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്കിംഗ് അംഗീകാരം ലഭിച്ചത് പുതിയൊരു…

Read Full News

അവർ സുഹൃത്തുക്കളോ ഭാര്യാ ഭർത്താക്കന്മാരോ ആവട്ടെ, നിങ്ങൾക്കെന്ത്? വിജയ്- തൃഷ വാർത്തയിൽ പ്രതികരിച്ച് നടി സഞ്ജന ഗൽറാണി | സിനിമാ വാർത്ത

Last Updated:Aug 21, 2026 11:45 AM IST തൃഷയെ വിമർശിക്കുന്നവരെ ചോദ്യം ചെയ്ത സഞ്ജന, ഒരു സ്ത്രീയെ ഇത്തരത്തിൽ ലക്ഷ്യമിടുന്നതിൽനിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും അഭ്യർഥിച്ചു സഞ്ജന ഗൽറാനി, തൃഷ, വിജയ് ചെന്നൈയിൽ വിജയ് (C. Joseph Vijay) പങ്കെടുത്ത സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ നടി തൃഷ കൃഷ്ണൻ (Trisha Krishnan) പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഉയർന്ന ട്രോളുകൾക്കും വിമർശനങ്ങൾക്കുമെതിരെ നടി സഞ്ജന ഗൽറാനി (Sanjana Galrani) രംഗത്തെത്തി. തൃഷയെ വിമർശിക്കുന്നവരെ ചോദ്യം ചെയ്ത സഞ്ജന, ഒരു സ്ത്രീയെ ഇത്തരത്തിൽ…

Read Full News

‘അവയവ മാഫിയയെ കുറിച്ചുള്ള ആ ചിത്രത്തിന് സെൻസർ ബോർഡ് മുതൽ ഭീഷണി, 33 ഗുണ്ടകൾ എന്നെ വളഞ്ഞു’; പോളി വടക്കൻ | Faced Threats From Censor Board Onwards For That Film About The Organ Mafia, Reveals Pauly Vadakkan

Movie News oi-Nidhin Illikkambath Published: Friday, August 21, 2026, 11:26 [IST] അവയവ കച്ചവടത്തെ കുറിച്ച് പ്രമേയമാക്കിയ ഒട്ടേറെ സിനിമകൾ മലയാളത്തിൽ പുറത്തിറങ്ങിട്ടുണ്ട്. ജോസഫ്, അപ്പോത്തിക്കിരി, അയാളും ഞാനും തമ്മിൽ, നിർണയം തുടങ്ങിയ സിനിമകൾ മെഡിക്കൽ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രങ്ങളാണ്. അതുപോലെ തന്നെ ഇറങ്ങിയ ചിത്രമായിരുന്നു പോളി വടക്കൻ സംവിധാനം ചെയ്‌ത മാഫി ഡോണ. ഇപ്പോഴിതാ ആ വിഷയത്തിലേക്ക് താൻ എത്താൻ കാരണം സ്വന്തം അനുഭവങ്ങളാണെന്ന് മാസ്‌റ്റർബിൻ ചാനലിനോട് പറയുകയാണ് സംവിധായകൻ. പോളി വടക്കന്റെ…

Read Full News