സി. രാധാകൃഷ്ണന് മാക്ടയുടെ വിശിഷ്ടാംഗത്വം
സംവിധായകൻ ലാൽ ജോസ് സി. രാധാകൃഷ്ണനെ പൊന്നാട അണിയിക്കുകയും മാക്ട ചെയർമാൻ ജോഷി മാത്യു വിശിഷ്ടാംഗത്വ ഫലകം സമർപ്പിച്ച് ആദരിക്കുകയും ചെയ്തു Source link
സംവിധായകൻ ലാൽ ജോസ് സി. രാധാകൃഷ്ണനെ പൊന്നാട അണിയിക്കുകയും മാക്ട ചെയർമാൻ ജോഷി മാത്യു വിശിഷ്ടാംഗത്വ ഫലകം സമർപ്പിച്ച് ആദരിക്കുകയും ചെയ്തു Source link
India oi-Jithin TP Published: Friday, August 21, 2026, 11:03 [IST] ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ പൊതുവായ സാമ്പത്തിക, അടിസ്ഥാന സൗകര്യ ശൃംഖലകള്‍ കെട്ടിപ്പടുക്കുന്നതില്‍ കൂടുതല്‍ സഹകരണം ആവശ്യമാണെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ്. അന്തര്‍സംസ്ഥാന വികസനത്തിന് ഒരു മാതൃകയായി ബെംഗളൂരു മെട്രോ ഹൊസൂരിലേക്ക് നീട്ടുന്നതിനെ കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവളത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ നടന്ന ദക്ഷിണ മേഖലാ കൗണ്‍സില്‍ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംയോജിത ഉല്‍പ്പാദന മേഖലകള്‍, പങ്കിട്ട മള്‍ട്ടിമോഡല്‍…
Astrology oi-Jithin TP Published: Friday, August 21, 2026, 7:00 [IST] ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം,…
India oi-Jithin TP Updated: Friday, August 21, 2026, 7:53 [IST] എഥനോള്‍ കലര്‍ത്തിയ ഇ20 പെട്രോള്‍ വാഹനങ്ങളുടെ മൈലേജിനെയും എന്‍ജിന്റെ ആയുസ്സിനെയും ബാധിക്കുമോ എന്ന ആശങ്കകള്‍ക്കിടയില്‍ ഉപഭോക്താക്കള്‍ പ്രീമിയം, ഉയര്‍ന്ന ഒക്ടെയ്ന്‍ പെട്രോളിലേക്ക് മാറുന്നു. ഇതോടെ, മാര്‍ച്ചില്‍ 4 ശതമാനത്തോളമായിരുന്ന ഇതിന്റെ വിപണി വിഹിതം 12-15 ശതമാനമായി വര്‍ധിച്ചതായി പെട്രോള്‍ പമ്പ് ഡീലര്‍മാരും വ്യവസായ രംഗത്തെ പ്രമുഖരും വ്യക്തമാക്കുന്നു. പ്രീമിയം പെട്രോളിലും 20 ശതമാനം എഥനോള്‍ അടങ്ങിയിട്ടുണ്ടെന്നിരിക്കെയാണ് ഈ മാറ്റം ശ്രദ്ധേയമാകുന്നത്. സാധാരണ പെട്രോളിന്…
India oi-Nidhin Illikkambath Published: Friday, August 21, 2026, 8:38 [IST] ബെംഗളൂരു: നമ്മ മെട്രോ എലിവേറ്റഡ് പിങ്ക് ലൈൻ സെപ്റ്റംബർ അവസാനത്തോടെ പ്രവർത്തനം ആരംഭിച്ചേക്കും. അടുത്ത മാസം നിയമപരമായ സുരക്ഷാ പരിശോധന നടത്താനുള്ള തയ്യാറെടുപ്പിലാണ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്. കഴിഞ്ഞ ആഴ്‌ച പിങ്ക് ലൈൻ ട്രെയിനുകളിൽ നടത്തിയ നിയമപരമായ പരിശോധനയുമായി ബന്ധപ്പെട്ട റിപ്പോർട്ട് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ സമർപ്പിച്ചു. ഓഗസ്‌റ്റ് 12ന് ഗവേഷണ രൂപകൽപ്പന-മാനദണ്ഡ സംഘടനയിൽ നിന്ന് ഇടക്കാല വേഗതാ…
India oi-Jithin TP Published: Friday, August 21, 2026, 10:21 [IST] തമിഴ്നാട് മുഖ്യമന്ത്രി വിജയ് പങ്കെടുത്ത സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ നടി തൃഷ കൃഷ്ണന്റെ സാന്നിധ്യത്തെ ചൊല്ലിയുള്ള വിവാദങ്ങളില്‍ പ്രതികരണവുമായി നടിയും ബിഗ് ബോസ് താരവുമായ സഞ്ജന ഗല്‍റാനി. തൃഷയ്ക്കെതിരെ നെഗറ്റീവ് പ്രചാരണങ്ങള്‍ നടത്തുന്നതിന് പകരം, തമിഴ്നാട് മുഖ്യമന്ത്രി എന്ന നിലയില്‍ വിജയിയുടെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്ന് സഞ്ജന പറഞ്ഞു. തൃഷയെ പിന്തുണയ്ക്കുന്നതായും സഞ്ജന വ്യക്തമാക്കി. തൃഷയെ വിമര്‍ശിക്കുന്നവരെ ചോദ്യം ചെയ്ത സഞ്ജന, ഒരു സ്ത്രീയെ…
Technology oi-Nidhin Illikkambath Published: Friday, August 21, 2026, 10:21 [IST] ഏതൊരു ഫോൺ ഉണ്ടെന്ന് പറഞ്ഞാലും ആപ്പിളിന്റെ ഐഫോൺ മോഡലുകൾ എന്ന് കേട്ടാൽ ആരുടേയും മനസ് ഒന്നിളകും. കാരണം അത്ര കണ്ട് ഈ മോഡലുകൾക്ക് ആരാധകരുണ്ട്. നിലവിൽ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ആവശ്യക്കാർ ഉള്ളത് ഐഫോൺ മോഡലുകൾക്കാണ് എന്നതാണ് ഇതിന്റെ പ്രധാന കാര്യം. പറഞ്ഞുവന്നത് ആപ്പിളിന്റെ പ്രത്യേകതകളെ കുറിച്ചാണ്. ഇപ്പോഴിതാ ഈ വിഭാഗത്തിലെ മികച്ച ഓഫർ ലഭ്യമാണ്. ആപ്പിളിന്റെ ഐഫോൺ 17 പ്രോ…
India oi-Jithin TP Published: Friday, August 21, 2026, 9:00 [IST] സ്വര്‍ണത്തിന് വില കൂടിയതോടെ പൊന്ന് വാങ്ങുന്ന രീതിയില്‍ മാറ്റം വന്നിട്ടുണ്ട്. പുതിയ സ്വര്‍ണം വാങ്ങിക്കുമ്പോള്‍ കാശ് കൊടുക്കുന്നതിന് പകരം പഴയ ആഭരണം കൊടുത്ത് എക്‌സ്‌ചേഞ്ച് ചെയ്യുന്ന രീതിയാണ് പലരും അവലംബിക്കുന്നത്. എന്നാല്‍ പഴയ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയ വിലയേക്കാള്‍ ഉയര്‍ന്ന തുകയ്ക്ക് വില്‍ക്കുമ്പോള്‍ ‘ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ്’ (മൂലധന നേട്ട നികുതി) ബാധ്യത ഉണ്ടായേക്കാം. വില്‍പനയിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ച് പുതിയ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയാല്‍…
Kerala oi-Rakhi Published: Friday, August 21, 2026, 9:01 [IST] സ്വർണക്കുതിപ്പിൽ അമ്പരന്ന് നിൽക്കുകയാണ് ആഭരണപ്രേമികൾ. കേരളത്തിൽ പവന് 1.16 ലക്ഷത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വർധനവാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ഔണ്‍സിന് 4400 ഡോളറിനടുത്താണ് രാജ്യാന്തര വിപണിയിൽ സ്വർണത്തിൻ്റെ വില. അതേസമയം ഭാവിയിൽ ഇതിലും വലിയ കുതിപ്പാകും സ്വർണം രേഖപ്പെടുത്തുകയെന്നാണ് ഇലക്ട്രം ചെയർമാനായ തോമസ് കപ്ലൻ പ്രവചിക്കുന്നത്. സ്വർണം ഔണ്‍സിന് 30,000 -50,000 ഡോളർ വരെ ഉയരുമെന്നാണ് പ്രവചനം.’ഇപ്പോഴത്തെ നിലയിൽ നിന്നും സ്വർണം 10…
Kerala oi-Rakhi Published: Friday, August 21, 2026, 10:04 [IST] അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന് കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായില്ലെങ്കിലും കേരളത്തിൽ വില ഇന്നും ഉയർന്നു. ഇന്ന് ഗ്രാമിന് 110 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. അതേസമയം പവൻ വിലയിൽ 880 രൂപ വർധിച്ചു. ഇന്നലെ കേരള വിപണിയിൽ പവൻ വിലയിൽ 3160 രൂപയായിരുന്നു ഉയർന്നത്. ഇന്നലെ രാജ്യാന്തര വിപണിയിൽ സ്വർണം 4500 ഡോളറും ഭേദിച്ച് മുന്നേറിയതോടെ പവൻ വില കുതിക്കുകയായിരുന്നു. ഇതോടെ ബുധനാഴ്ച 1,13,640 രൂപയായിരുന്ന വില…