രാഹുൽ ഗാന്ധിയുടെ മിന്നൽ സമരമേറ്റു, മുട്ട് മടക്കി ഡൽഹി പോലീസ്, പെല്ലറ്റ് ആക്രമണത്തിൽ കേസെടുത്തു| Rahul Gandhi’s lightning protest pays off, Delhi Police backs down and registers a case over the pellet attack.
India oi-Sajitha Gopie Published: Friday, August 21, 2026, 20:10 [IST] ന്യൂ ഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ 6 മണിക്കൂര്‍ നീണ്ട കുത്തിയിരിപ്പ് പ്രതിഷേധത്തിന് പിന്നാലെ വിദ്യാര്‍ത്ഥിക്ക് നേരെയുളള പെല്ലറ്റ് ആക്രമണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ദില്ലി പോലീസ്. നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ സിജെപി സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചിനിടെയാണ് സാഹില്‍ ലോചാബ് എന്ന യുവാവിന് പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റത്. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പെല്ലറ്റ് ഗണ്‍ പ്രയോഗിച്ചത് വലിയ വിവാദമായിരുന്നുവെങ്കിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറായിരുന്നില്ല….