Headlines

ലാലേട്ടൻ കാക്കി അഴിച്ചു; ഇനി സ്ക്രീനിൽ; മോഹൻലാൽ, തരുൺ മൂർത്തി ചിത്രം ‘അതിമനോഹരം’ പാക്കപ്പ്‌ | സിനിമാ വാർത്ത


Last Updated:

ലൗലജൻ എന്ന സാധാരണക്കാരനായ പൊലീസ് സബ് ഇൻസ്‌പെക്ടറുടെ ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്

അതിമനോഹരം
അതിമനോഹരം

ആഷിഖ് ഉസ്‌മാൻ നിർമിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ‘അതിമനോഹരം’ (Athimanoharam) ഷൂട്ടിംഗ് പൂർത്തിയായി, ചിത്രം ഡിസംബർ 24ന് തിയെറ്ററുകളിൽ എത്തും. പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥനായാണ് മോഹൻലാൽ എത്തുക. ഒരിടവേളയ്ക്ക് ശേഷം പൊലീസ് ലുക്കിൽ മോഹൻലാൽ എത്തുന്ന ആവേശത്തിലും ‘തുടരും’ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതിന്റേയും പ്രതീക്ഷയിലും ആവേശത്തിലുമാണ് പ്രേക്ഷകർ.



Source link

Leave a Reply

Your email address will not be published. Required fields are marked *