Headlines

വേണ്ടെന്നു വയ്ക്കുന്നു; അമ്മയെന്ന നിലയിൽ ശരിയായി തോന്നുന്നില്ല; പ്രസ്താവനയുമായി മദമ്പട്ടി രംഗരാജിന്റെ പങ്കാളി ജോയ് ക്രിസിൽഡ |


ഭാര്യയും രണ്ടു മക്കളുമുള്ള രംഗരാജും ആദ്യവിവാഹബന്ധം പിരിഞ്ഞ, ഒരു മകന്റെ അമ്മ കൂടിയായ ജോയ് ക്രിസിൽഡയും പ്രണയത്തിലായി. ഈ ബന്ധം തുടരവേ ജോയ് ഗർഭിണിയാവുകയും, നിറഗർഭിണിയായിരിക്കെ തന്നെ രംഗരാജ് ക്രിസിൽഡയെ വിവാഹം ചെയ്യുകയുമായിരുന്നു. താലികെട്ടൽ നടത്തിയെങ്കിലും, ഒരു ബന്ധം നിലനിൽക്കവേ, അതിനു നിയമസാധുതയില്ലാതായി. ഈ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ ജോയ് ക്രിസിൽഡ പുറത്തുവിട്ടു. അപ്പോഴും മകനുവേണ്ടിയുള്ള ജോയ് ക്രിസിൽഡയുടെ പോരാട്ടം തുടർന്നുകൊണ്ടേയിരുന്നു (തുടർന്ന് വായിക്കുക)



Source link

Leave a Reply

Your email address will not be published. Required fields are marked *