Headlines

ബെംഗളൂരുവിൽ ലക്ഷങ്ങൾ കൊടുക്കാതെ കുറഞ്ഞ ചെലവിൽ വാടക വീട് കിട്ടും, ദമ്പതികളുടെ കുറിപ്പ് വൈറൽ|You Can Find Rental Homes in Bengaluru at Low Cost Without Paying Lakhs,” Couple’s Post Goes Viral |

India oi-Sajitha Gopie Published: Monday, June 15, 2026, 23:25 [IST] ബെംഗളൂരുവിൽ വന്ന് താമസിക്കുന്നവർക്ക് ഏറ്റവും വലിയ പേടിസ്വപ്നമാണ് നഗരത്തിലെ വീട് വാടക. വാങ്ങുന്ന ശമ്പളത്തിന്റെ വലിയൊരു ഭാഗം വാടക ഇനത്തിൽ മാത്രമാണ് പലർക്കും ചെലവായി പോകുന്നത്. ബെംഗളൂരുവിന് പുറത്ത് നിന്നുളളവർക്ക് പലപ്പോഴും വലിയ ഞെട്ടലാണ് നഗരത്തിലെ പല ഏരിയകളിലേയും വാടക. ഗുരുഗ്രാമിൽ നിന്ന് ബെംഗളൂരുവിലേക്ക് താമസം മാറിയ ദമ്പതികൾ അവിടുത്തെ വാടകയെ കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്. തങ്ങൾക്ക് വലിയ…

Read Full News

ശരീരത്തിൽ 16 വെട്ടുകൾ, മുറിഞ്ഞ കുടൽ; പ്രണയാഭ്യർത്ഥന നിരസിച്ചതിന് മർദനം; മരണത്തെ തോൽപ്പിച്ച് ഡോക്ടറായ നടി!

16 വെട്ടുകളേറ്റ് മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന നടി Source link

Read Full News

ഇന്നും തീർപ്പായില്ല; വിജയ്, സംഗീത വിവാഹമോചന കേസ് ഓഗസ്റ്റ് 7ലേക്ക് മാറ്റി | സിനിമാ വാർത്ത

ചെങ്കൽപ്പേട്ട് മഹിളാ കോടതിയിലാണ് ഹർജി പരിഗണിച്ചത് ചെങ്കൽപ്പേട്ട് മഹിളാ കോടതിയിൽ നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും സമർപ്പിച്ച വിവാഹമോചന ഹർജി തിങ്കളാഴ്ച രാവിലെ 10:30-ന് പരിഗണിച്ചു. കേസ് സംബന്ധിച്ച വാദം കേൾക്കൽ ഓഗസ്റ്റ് 7-ലേക്ക് മാറ്റി. ദളപതി വിജയ്, ഭാര്യ സംഗീത സ്വർണലിംഗം Summary: The divorce petition filed by actor and Chief Minister Vijay and his wife Sangeetha Swarnalingam was heard at the Chengalpet…

Read Full News

കുടുംബശ്രീയിൽ ജോലി ഒഴിവ്; സംസ്ഥാന സർക്കാരിന് കീഴിൽ വേറേയും താത്കാലിക ഒഴിവുകൾ, അപേക്ഷിക്കാം|Job vacancies in Kudumbashree; more temporary vacancies under the state government, applications invited.

Jobs oi-Rakhi Published: Tuesday, June 16, 2026, 0:04 [IST] കണ്ണൂർ:കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ കീഴിൽ പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കിലേക്ക് കരാർ അടിസ്ഥാനത്തിൽ കെയർ ടേക്കർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കുടുംബശ്രീ അംഗങ്ങളായ വനിതകൾക്ക് മാത്രമാണ് അപേക്ഷിക്കാനുള്ള അവസരം.ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. എഴുത്തും വായനയും അറിയുന്നവർക്ക് അപേക്ഷിക്കാം. പാചകവും ക്ലീനിംഗ് പ്രവർത്തനങ്ങളിലുമുള്ള മുൻപരിചയം നിർബന്ധമാണ്. പരമാവധി പ്രായപരിധി 50 വയസാണ്.പ്രതിമാസ വേതനം 12,000 രൂപയാണ്. കണ്ണൂർ ജില്ലയിൽ നിന്നുള്ള…

Read Full News

വേനൽ കാലത്ത് സ്വിമ്മിംഗ് പൂൾ; മാസം 22.5 ലക്ഷം വരുമാനമുള്ള ബിസിനസ്സ് ബുദ്ധിയെ പുകഴ്ത്തി സോഷ്യൽ മീഡിയ! | Buzz News

അവധി ദിവസങ്ങളിൽ ദിവസേന 700 മുതൽ 800 വരെ ആളുകൾ ഈ സ്വിമ്മിംഗ് പൂൾ സന്ദർശിക്കാറുണ്ടെന്ന് പോസ്റ്റിൽ പറയുന്നു ന്യൂഡൽഹി: വേനൽക്കാലത്ത് ഒരു സ്വിമ്മിംഗ് പൂളിൽ നിന്ന് പ്രതിമാസം 22.5 ലക്ഷം രൂപ വരുമാനം ലഭിക്കുന്നുണ്ടെന്ന സോഷ്യൽ മീഡിയ പോസ്റ്റിൽ പ്രതികരണങ്ങളുമായി ഉപയോക്താക്കൾ. മീററ്റിൽ ദേശീയപാത 58-ന് സമീപം ഫാം ഹൗസുള്ള സുഹൃത്തിന്റെ സീസണൽ ബിസിനസ്സിനെക്കുറിച്ച് പൂജ എന്ന കണ്ടെന്റ് ക്രിയേറ്ററാണ് എക്സിൽ വിവരങ്ങൾ പങ്കുവെച്ചത്. News18 വേനൽക്കാല അവധി ദിവസങ്ങളിൽ ദിവസേന 700 മുതൽ 800…

Read Full News

പലരും കൂട്ടാൻ ശ്രമിക്കുമ്പോൾ, ചിയാൻ വിക്രം പ്രതിഫലം കുറയ്ക്കുന്നു; പുതിയ സിനിമയ്ക്ക് വാങ്ങുന്ന തുക എത്രയെന്ന് റിപ്പോർട്ട് | സിനിമാ വാർത്ത

Last Updated:Jun 15, 2026 11:35 AM IST എന്നാൽ, ഈ പ്രതിഫലത്തെക്കുറിച്ച് നിർമ്മാതാക്കളോ നടനോ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല ചിയാൻ വിക്രം ചിയാൻ വിക്രമിന്റെ വരാനിരിക്കുന്ന ചിത്രം ചിയാൻ 63 അടുത്തിടെയാണ് ആരംഭിച്ചത്. ഈ പ്രോജക്റ്റ് ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിരുന്നു. വരാനിരിക്കുന്ന ആക്ഷൻ ചിത്രം, ‘ഇരു മുഗൻ’ സംവിധാനം ചെയ്ത ആനന്ദ് ശങ്കറുമായി വിക്രം വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ്. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം, നടൻ ഈ ചിത്രത്തിനായി ഏകദേശം 20 കോടി…

Read Full News

Strait of Hormuz to be fully open from June 20: Trumpഹോർമുസ് കടലിടുക്ക് ജൂൺ 20 മുതൽ പൂർണമായും തുറക്കും; വ്യക്തമാക്കി ട്രംപ്

International oi-Rakhi Published: Tuesday, June 16, 2026, 0:24 [IST] ഹോർമുസ് കടലിടുക്ക് ജൂൺ 20 മുതൽ പൂർണമായും തുറക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഫ്രാൻസിൽ നടക്കുന്ന ജി-7 ഉച്ചകോടിക്ക് മുന്നോടിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. കടലിടുക്കിന്റെ സുരക്ഷയ്ക്കായി ബ്രിട്ടനും ഫ്രാൻസും ചേർന്ന് സംയുക്ത നാവിക ദൗത്യം നിർദ്ദേശിച്ചിരുന്നെങ്കിലും ഇനി അതിന്റെ ആവശ്യമില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് നിലവിൽ ഭാഗികമായി തുറന്നിട്ടുണ്ടെന്നും, യുദ്ധകാലത്ത്…

Read Full News

കോവിഡ് വീണ്ടും വരുമോ? ദശലക്ഷങ്ങളെ കൊന്നൊടുക്കിയ മഹാമാരിയുടെ തിരിച്ചുവരവ് പ്രവചിച്ച് 'ജപ്പാനിലെ ബാബ വാംഗ'

കോവിഡിന്റെ ആദ്യ വരവ് വർഷങ്ങൾക്ക് മുൻപ് അക്ഷരംപ്രതി പ്രവചിച്ച ഇവരുടെ ഈ പുതിയ വെളിപ്പെടുത്തൽ ഇപ്പോൾ വലിയ ആശങ്കയോടെയാണ് ലോകം ചർച്ച ചെയ്യുന്നത് Source link

Read Full News

അടുത്ത പടത്തിൽ നായകൻ മോഹൻലാലോ? ‘മഞ്ഞുമ്മൽ ബോയ്സ്’ സംവിധായകൻ ചിദംബരം പ്രതികരിക്കുന്നു | സിനിമാ വാർത്ത

മോഹൻലാലുമായി ഒരു സിനിമയെക്കുറിച്ച് ഇതുവരെ യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്ന് ചിദംബരം മോഹൻലാലും (Mohanlal) ‘മഞ്ഞുമ്മൽ ബോയ്സ്’ സംവിധായകൻ ചിദംബരവും (Chidambaram) ഒന്നിക്കുന്നുവെന്ന അഭ്യൂഹങ്ങൾ കുറച്ചുകാലമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഈ പ്രചാരണങ്ങളോട് ഇപ്പോൾ ചിദംബരം തന്നെ പ്രതികരിച്ച് അത്തരമൊരു പദ്ധതി നിലവിലില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. മോഹൻലാൽ, ചിദംബരം മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ, മോഹൻലാലുമായി ഒരു സിനിമയെക്കുറിച്ച് ഇതുവരെ യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്ന് ചിദംബരം പറഞ്ഞു. തന്റെ പിതാവ് കേട്ട ഏതെങ്കിലും അഭ്യൂഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതാകാം ഇത്തരത്തിലുള്ള വാർത്തകൾക്ക്…

Read Full News

'സർക്കാരിന്റെ പരിപാടികളെ ഇങ്ങനെ രാഷ്ട്രീയ പരിപാടി ആക്കി മാറ്റുന്നതാണോ കോൺഗ്രസ് നയം';കെഎൻ ബാലഗോപാൽ

“Is it the Congress policy to turn government programs into political events like this?”: K. N. Balagopal.സർക്കാരിന്റെ പരിപാടികളെ ഇങ്ങനെ രാഷ്ട്രീയ പരിപാടി ആക്കി മാറ്റുന്നതാണോ കോൺഗ്രസ് നയം’;കെഎൻ ബാലഗോപാൽ Source link

Read Full News