‘ഭൂതകാലം’, ‘ദൃഢം’ സിനിമകൾ ആർ. ശ്രീലേഖയുടെ കഥകളോ? | സിനിമാ വാർത്ത
Last Updated:Jun 16, 2026 1:06 PM IST സ്വന്തം യൂട്യൂബ് ചാനലിൽ ശ്രവണകഥയായി അവതരിപ്പിച്ച കഥകളുടെ മോഷണമാണ് ഇവ രണ്ടും എന്ന് ശ്രീലേഖ ആർ. ശ്രീലേഖ മലയാള ചിത്രങ്ങളായ ‘ഭൂതകാലം’, ‘ദൃഢം’ എന്നിവ തന്റെ ചെറുകഥകളിൽ നിന്നും മോഷ്ടിച്ചതാണെന്ന വാദവുമായി മുൻ ഐപിഎസ് ഉദ്യോഗസ്ഥയും ബിജെപി നേതാവുമായ ആർ. ശ്രീലേഖ. സ്വന്തം യൂട്യൂബ് ചാനലിൽ ശ്രവണകഥയായി അവതരിപ്പിച്ച കഥകളാണ് ഇവർ രണ്ടും എന്നാണ് ശ്രീലേഖയുടെ പക്ഷം. ഫേസ്ബുക്ക് കുറിപ്പിലാണ് ശ്രീലേഖയുടെ വാദം. പോസ്റ്റിൽ പറയുന്ന വാദങ്ങൾ…