Headlines

ഹണിമൂണിന് രണ്ട് മക്കൾ ഉൾപ്പെടെ എട്ടുപേർ; 'മിഥുനം' സ്റ്റൈൽ ട്രിപ്പ് പോയ മോഹൻലാൽ നായിക

സിനിമ കഴിഞ്ഞിട്ടാകാം ഹണിമൂൺ യാത്ര എന്നായി ഭർത്താവ്. സിനിമാ ഷൂട്ടിങ്ങിനു പിന്നാലെ താരം ആദ്യത്തെ കുഞ്ഞിനെ ഗർഭം ധരിച്ചു Source link

Read Full News

CBSE Class 10 Result 2026 സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; ഫലം ഇങ്ങനെ അറിയാം | കരിയർ വാർത്ത

Last Updated:Apr 15, 2026 5:02 PM IST സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾക്ക് പുറമെ ഡിജിലോക്കർ, ഉമാംഗ് (UMANG) ആപ്പുകൾ വഴിയും ഫലം ലഭ്യമാണ് ഡിജിലോക്കറിലും ഉമാംഗ്‌ പ്ലാറ്റ്‌ഫോമിലും ഫലം അറിയാം ന്യൂഡൽഹി: 2026ലെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഏകദേശം 25 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇത്തവണ ഫലം കാത്തിരിക്കുന്നത്. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾക്ക് പുറമെ ഡിജിലോക്കർ, ഉമാംഗ് (UMANG) ആപ്പുകൾ വഴിയും ഫലം ലഭ്യമാണ്. ഫെബ്രുവരി 17 മുതൽ മാർച്ച് 11 വരെ…

Read Full News

രാജസേനന്റെ തീരുമാനം; 16 വയസുള്ള പെൺകുട്ടി 33 പിന്നിട്ട ജയറാമിന്റെ നായികയായി; പടം സൂപ്പർഹിറ്റ്

കഥയിൽ ഐപിഎസുകാരന്റെ ഭാര്യയാണ് കഥാനായിക. രണ്ട് നാത്തൂന്മാരും ഭർതൃപിതാവും അടങ്ങുന്ന കുടുംബത്തിലേക്ക് മരുമകളായി കയറിവരേണ്ട കഥാപാത്രം Source link

Read Full News

Priyank Kharge Demands Transparency And Tax Details: Open Letter To RSS Chief Mohan Bhagwat | ആര്‍എസ്എസ് രജിസ്റ്റര്‍ ചെയ്യണം; നികുതി അടയ്ക്കണം, രേഖകള്‍ പരസ്യമാക്കാന്‍ പ്രിയങ്ക് ഖാര്‍ഗെ

India -Ashif N Updated: Monday, June 15, 2026, 18:00 [IST] ബംഗളൂരു: രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർഎസ്എസ്) നിയമപരമായ പദവി, സാമ്പത്തിക ഇടപാടുകൾ, നികുതി എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിന് കത്തയച്ചു. രാജ്യത്തെ നിയമവ്യവസ്ഥയ്ക്കും ഭരണഘടനയ്ക്കും മുകളിലല്ല ഒരു സംഘടനയുമെന്നും ഒരു നൂറ്റാണ്ട് പിന്നിടുന്ന ആർഎസ്എസിന് ജനങ്ങളോട് ജനാധിപത്യപരമായ ഉത്തരവാദിത്തമുണ്ടാകണമെന്നും തുറന്ന കത്തിലൂടെ ഖാർഗെ വ്യക്തമാക്കുന്നു. ആർഎസ്എസിന്റെ വിപുലമായ പ്രവർത്തന…

Read Full News

അന്ന് 10 വയസ് അന്തരം നോക്കാതെ മോഹൻലാൽ സിനിമയിലെ നായിക ഭാര്യയായി; മൊഹ്‌സിൻ അക്തർ പുനർവിവാഹിതനായി

2016 ഫെബ്രുവരി മാസം നാലിനാണ് ഊർമിളയും മൊഹ്‌സിനും വിവാഹം ചെയ്യുന്നത്. വളരെ വേണ്ടപ്പെട്ടവർ മാത്രം പങ്കുകൊണ്ട വിവാഹച്ചടങ്ങായിരുന്നു ഇത് Source link

Read Full News

BASLP| വിദേശ രാജ്യങ്ങളിലടക്കം വലിയ ജോലി സാധ്യതയുള്ള ഓഡിയോളജി & സ്പീച്ച് ലാംഗ്വേജ് പത്തോളജി കുറഞ്ഞ ചെലവിൽ പഠിക്കാം  | കരിയർ വാർത്ത

മൈസൂരുവിലുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് വളരെ ചുരുങ്ങിയ ചെലവിൽ, അനുബന്ധ കോഴ്സുകൾ പഠിയ്ക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണസ്ഥാപനമായ മൈസൂരുവിലുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് അവസരമൊരുക്കുന്നു. ഇതു കൂടാതെ അർഹരായ വിദ്യാർത്ഥികൾക്ക്, പ്രതിമാസ സ്റ്റൈപൻഡ് / ഫെലോഷിപ് ലഭിക്കുന്നതിനും അവസരമുണ്ട്.ഇൻസ്റ്റിറ്റ്യൂട്ട് എൻട്രൻസ് ടെസ്റ്റ് വഴി മാത്രമാണ്, പ്രവേശനം . പൊതുവിഭാഗങ്ങളിൽ പെടുന്നവർക്ക് 2030/- രൂപയും പട്ടികജാതി /വർഗ്ഗ /ഭിന്നശേഷി വിഭാഗങ്ങളിൽ പെടുന്നവർക്ക് 1500/- രൂപയുമാണ്, അപേക്ഷ…

Read Full News

നടി സഞ്ജിത വീടിനുള്ളിൽ മരിച്ച നിലയിൽ | സിനിമാ വാർത്ത

കുടുംബാംഗങ്ങൾ മൃതദേഹം കണ്ടെത്തി പോലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് തുടർ നടപടികൾ ആരംഭിച്ചു നടി സഞ്ജിത ഉഗാലെയെ മുംബൈയിലെ നളസൊപാരയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 30 കാരിയായ നടി ജീവനൊടുക്കി എന്നാണ് പ്രാഥമിക വിവരമെന്നും പോലീസ് വ്യക്തമാക്കി. സഞ്ചിത ഉഗാലെ അച്ചോൾ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നളസൊപാരയിലെ വീട്ടിൽ മാതാപിതാക്കളും സഹോദരിയും ഒപ്പമുണ്ടായിരുന്നെങ്കിലും, സംഭവം നടന്ന സമയത്ത് അവർ വീട്ടിൽ…

Read Full News

Today Horoscope: Those working abroad will experience favorable changes. People born under these signs will achieve rare accomplishments and remarkable success.| വിദേശത്തു ജോലി ചെയ്യുന്നവര്‍ക്കു ഗുണകരമായ മാറ്റങ്ങൾ, ഈ നാളുകാർ അപൂര്‍വ്വ നേട്ടങ്ങള്‍ കൈവരിക്കും, നാൾഫലം

Astrology oi-Sajitha Gopie Published: Monday, June 15, 2026, 8:05 [IST] മേടം – പലവിധ പ്രയാസങ്ങള്‍ വന്നുഭവിക്കും. അവിചാരിത തടസ്സങ്ങള്‍. പുതിയ സംരംഭങ്ങള്‍ തുടങ്ങും. ധനപരമായി ചില നേട്ടങ്ങള്‍ ഉണ്ടാകും. മധ്യാഹ്നശഷം ചില തടസ്സങ്ങള്‍. സര്‍വ്വകാര്യപ്രതിബന്ധം. വിവിധ പ്രയാസങ്ങള്‍. മധ്യാഹ്നശേഷം അനുകൂലമാറ്റങ്ങള്‍ കാണുന്നു. ഇടവം – വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യത്തില്‍ ഉത്സാഹം വര്‍ധിക്കും. ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സഹായിക്കേണ്ട സാഹചര്യം ഉണ്ടാവും. വിദേശത്തുനിന്നും ധനലാഭം പ്രതീക്ഷിക്കാം. സാമ്പത്തികസഹായം ലഭിക്കാന്‍ കാലം അനുകൂലമാണ്. മിഥുനം – സര്‍വ്വകാര്യപ്രതിബന്ധം. വിവിധ…

Read Full News

ഇന്ത്യയിൽ 2800 രൂപ; യുഎസിൽ 1.9 ലക്ഷം! അമേരിക്കൻ ആരോഗ്യമേഖല ‘വലിയ തട്ടിപ്പെന്ന്’ ഇന്ത്യൻ വംശജൻ | Buzz News

Last Updated:Jun 14, 2026 5:31 PM IST ഇന്ത്യയിൽ വെറും 30 ഡോളറിന് (ഏകദേശം 2,800 രൂപ) ചെയ്ത ഒരു രക്തപരിശോധനയ്ക്ക് അമേരിക്കയിൽ 1,500 മുതൽ 2,000 ഡോളർ വരെ ചിലവ് വരുമെന്ന് ഇന്ത്യൻ വംശജൻ തന്റെ പോസ്റ്റിൽ പറയുന്നു News18 അമേരിക്കയിലെ ഒരു സ്വദേശി വനിത അവിടുത്തെ ആരോഗ്യ പരിപാലന രംഗത്തെ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെ, യുഎസും ഇന്ത്യയും തമ്മിലുള്ള ചികിത്സാച്ചെലവിലെ ഭീമമായ വ്യത്യാസം പങ്കുവെച്ച് ഒരു ഇന്ത്യൻ വംശജൻ രംഗത്തെത്തി. അമേരിക്കയിൽ തനിക്ക്…

Read Full News

JEE മെയിൻ പരീക്ഷ എഴുതിയില്ലേ? IIT മദ്രാസിൽ നിന്ന് ഡാറ്റാ സയൻസ് ബിരുദം സ്വന്തമാക്കാം | കരിയർ വാർത്ത

പ്രോഗ്രാം ഹൈലൈറ്റ്‌സ് 1.യോഗ്യത: പ്ലസ് ടുവിൽ ഏത് സ്ട്രീം പഠിച്ചവർക്കും അപേക്ഷിക്കാം. മത്സരമില്ലാത്ത പ്രവേശനം: എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള തീവ്രമായ ജെ.ഇ.ഇ മത്സരപ്പരീക്ഷകൾ ഈ കോഴ്സിന് ആവശ്യമില്ല. 2.ഫ്ലെക്സിബിലിറ്റി: ദേശീയ വിദ്യാഭ്യാസ നയത്തിന് (NEP) അനുസൃതമായി ഒന്നിലധികം എൻട്രി-എക്സിറ്റ് ഓപ്ഷനുകൾ ലഭ്യമാണ്. 3.പ്രായപരിധിയില്ല:  20 വയസ്സുള്ളവർ മുതൽ 70 വയസ്സുള്ളവർ വരെ നിലവിൽ ഈ കോഴ്സിൽ പഠിക്കുന്നുണ്ട്. 4.കോഴ്‌സ് ഘടനയും പ്രത്യേകതകളും പഠന താൽപ്പര്യമുള്ളവർക്ക് എളുപ്പത്തിൽ പൂർത്തിയാക്കാവുന്ന ഈ പ്രോഗ്രാം നാല് ഘട്ടങ്ങളിലായാണ് വിഭജിച്ചിരിക്കുന്നത്: a)ഫൗണ്ടേഷൻ പ്രോഗ്രാം b)ഡിപ്ലോമ…

Read Full News