Headlines

അഞ്ച് ചെക്ക് ഉപയോ​ഗിച്ച് 46 കോടി തട്ടിയെടുത്തു; നടി അംബികയ്ക്കെതിരെ പരാതിയുമായി സഹോദരി രാധ |


തന്റെ സഹോദരൻ മല്ലികാർജുനയാണ് ചെക്കുകളിൽ ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ചതെന്നും, നിയമവിരുദ്ധമായ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് മല്ലികാർജുനും അംബികയും ചേർന്ന് പ്രവർത്തിച്ചെന്നുമാണ് രാധയുടെ ആരോപണം. താൻ സ്ഥലത്തില്ലാതിരുന്ന സമയത്ത് തന്റെ അറിവോ സമ്മതമോ കൂടാതെ മുറിയിൽനിന്ന് ചെക്കുകൾ എടുത്തതായും അവർ ആരോപിക്കുന്നു. ചെക്ക് സംബന്ധിച്ച ആരോപണങ്ങൾക്കുപുറമെ, വിലപിടിപ്പുള്ള വസ്തുക്കൾ, ആഭരണങ്ങൾ, സ്വത്ത് രേഖകൾ, മറ്റ് പ്രധാനപ്പെട്ട രേഖകൾ എന്നിവ സൂക്ഷിച്ചിരിക്കുന്ന തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തേക്ക് പ്രവേശിക്കുന്നതിൽനിന്ന് അംബികയും മല്ലികാർജുനയും തന്നെ തടയുന്നതായും രാധ പരാതിയിൽ ആരോപിച്ചിട്ടുണ്ട്. പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടത്തണമെന്നും കുറ്റം തെളിഞ്ഞാൽ നിയമനടപടി സ്വീകരിക്കണമെന്നും അവർ പോലീസിനോട് ആവശ്യപ്പെട്ടുതന്റെ സഹോദരൻ മല്ലികാർജുനയാണ് ചെക്കുകളിൽ ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ചതെന്നും, നിയമവിരുദ്ധമായ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് മല്ലികാർജുനും അംബികയും ചേർന്ന് പ്രവർത്തിച്ചെന്നുമാണ് രാധയുടെ ആരോപണം. താൻ സ്ഥലത്തില്ലാതിരുന്ന സമയത്ത് തന്റെ അറിവോ സമ്മതമോ കൂടാതെ മുറിയിൽനിന്ന് ചെക്കുകൾ എടുത്തതായും അവർ ആരോപിക്കുന്നു. ചെക്ക് സംബന്ധിച്ച ആരോപണങ്ങൾക്കുപുറമെ, വിലപിടിപ്പുള്ള വസ്തുക്കൾ, ആഭരണങ്ങൾ, സ്വത്ത് രേഖകൾ, മറ്റ് പ്രധാനപ്പെട്ട രേഖകൾ എന്നിവ സൂക്ഷിച്ചിരിക്കുന്ന തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തേക്ക് പ്രവേശിക്കുന്നതിൽനിന്ന് അംബികയും മല്ലികാർജുനയും തന്നെ തടയുന്നതായും രാധ പരാതിയിൽ ആരോപിച്ചിട്ടുണ്ട്. പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടത്തണമെന്നും കുറ്റം തെളിഞ്ഞാൽ നിയമനടപടി സ്വീകരിക്കണമെന്നും അവർ പോലീസിനോട് ആവശ്യപ്പെട്ടു

തന്റെ സഹോദരൻ മല്ലികാർജുനയാണ് ചെക്കുകളിൽ ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ചതെന്നും, നിയമവിരുദ്ധമായ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് മല്ലികാർജുനും അംബികയും ചേർന്ന് പ്രവർത്തിച്ചെന്നുമാണ് രാധയുടെ ആരോപണം. താൻ സ്ഥലത്തില്ലാതിരുന്ന സമയത്ത് തന്റെ അറിവോ സമ്മതമോ കൂടാതെ മുറിയിൽനിന്ന് ചെക്കുകൾ എടുത്തതായും അവർ ആരോപിക്കുന്നു. ചെക്ക് സംബന്ധിച്ച ആരോപണങ്ങൾക്കുപുറമെ, വിലപിടിപ്പുള്ള വസ്തുക്കൾ, ആഭരണങ്ങൾ, സ്വത്ത് രേഖകൾ, മറ്റ് പ്രധാനപ്പെട്ട രേഖകൾ എന്നിവ സൂക്ഷിച്ചിരിക്കുന്ന തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തേക്ക് പ്രവേശിക്കുന്നതിൽനിന്ന് അംബികയും മല്ലികാർജുനയും തന്നെ തടയുന്നതായും രാധ പരാതിയിൽ ആരോപിച്ചിട്ടുണ്ട്. പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടത്തണമെന്നും കുറ്റം തെളിഞ്ഞാൽ നിയമനടപടി സ്വീകരിക്കണമെന്നും അവർ പോലീസിനോട് ആവശ്യപ്പെട്ടു



Source link

Leave a Reply

Your email address will not be published. Required fields are marked *