Headlines

എന്തുകൊണ്ടാണ് കറുത്ത ജാക്കറ്റ് മാത്രം ധരിക്കുന്നത് ? വ്യക്തമാക്കി എൻവിഡിയ CEO ജെൻസൻ ഹുവാങ് | Buzz News

Last Updated:Sep 22, 2026 3:31 PM IST ദിവസവും ധരിക്കുന്ന വസ്ത്രങ്ങളെ കുറിച്ച് ചിന്തിച്ച് സമയം കളയാതിരിക്കാനാണ് താൻ എപ്പോഴും കറുത്ത ജാക്കറ്റ് തിരഞ്ഞെടുക്കുന്നതെന്ന് ജെൻസൻ ഹുവാങ് വ്യക്തമാക്കി News18 പ്രശസ്തമായ കറുത്ത ലെതർ ജാക്കറ്റിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്. ദിവസവും ധരിക്കുന്ന വസ്ത്രങ്ങളെ കുറിച്ച് ചിന്തിച്ച് സമയം കളയാതിരിക്കാനാണ് താൻ എപ്പോഴും കറുത്ത ജാക്കറ്റ് തിരഞ്ഞെടുക്കുന്നതെന്ന് ജെൻസൻ ഹുവാങ് വ്യക്തമാക്കി. എൻവിഡിയയുടെ പച്ച ലോഗോ പോലെ തന്നെ പ്രശസ്തമാണ്…

Read Full News

താരദമ്പതികളായ വിനു മോഹനും വിദ്യയും വിവാഹമോചിതരായി | സിനിമാ വാർത്ത

Last Updated:Sep 22, 2026 2:42 PM IST ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2013-ലായിരുന്നു വിനു മോഹന്റെയും വിദ്യയുടെയും വിവാഹം News18 മലയാള സിനിമയിലെ താര ദമ്പതികളായ നടൻ വിനു മോഹനും നടി വിദ്യയും വിവാഹമോചിതരായി. ഇരുവരും വേർപിരിയുന്നുവെന്ന അഭ്യൂഹങ്ങൾ അടുത്തിടെ പ്രചരിച്ചിരുന്നു. ഇതിന് വിരാമമിട്ടുകൊണ്ടാണ് വിവാഹമോചനവാർത്ത പുറത്തുവന്നത്. വിനു മോഹൻ തന്റെ ഇൻസ്റ്റഗ്രാം പേജിൽ നിന്ന് വിദ്യയുമായുള്ള ചിത്രങ്ങൾ നീക്കം ചെയ്തിരുന്നു. കുറച്ചുകാലമായി ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളോ വീഡിയോകളോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നില്ല. ഏറെ നാളത്തെ…

Read Full News

‘വസ്തുതകൾ മറച്ചുവച്ച് രാധ കള്ളക്കരച്ചിൽ കരയുന്നു’; സഹോദരിയുടെ ആരോപണങ്ങൾ തള്ളി അംബിക | സിനിമാ വാർത്ത

Last Updated:Sep 21, 2026 10:11 PM IST സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി രാധ തന്നെയാണ് ചെക്ക് നൽകിയതെന്നും അംബിക പ്രതികരിച്ചു News18 തനിക്കെതിരെ നടിയും സഹോദരിയുമായ രാധ ഉന്നയിച്ച ചെക്ക് തട്ടിപ്പ് ആരോപണങ്ങൾ തള്ളി നടി അംബിക. വസ്തുതകൾ മറച്ചുവച്ച് രാധ കള്ളക്കരച്ചിൽ കരയുകയാണെന്നും സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി രാധ തന്നെയാണ് ചെക്ക് നൽകിയതെന്നും അംബിക പ്രതികരിച്ചു. ചെക്ക് ദുരുപയോഗം ചെയ്തെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അംബിക പത്രക്കുറിപ്പിലൂടെ അറിയിച്ചു. സ്വത്ത്…

Read Full News

സഹോദരിയെ അല്ലാതെ മറ്റാരെ വിശ്വസിക്കും? മാധ്യമങ്ങൾക്ക് മുന്നിൽ നിറകണ്ണോടെ നടി രാധ | സിനിമാ വാർത്ത

Last Updated:Sep 21, 2026 6:13 PM IST 46 കോടി രൂപ തട്ടിയെടുത്തതിന് പുറമെ, തന്നെ വീട്ടിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നില്ല എന്നും രാധ അംബികയ്ക്കെതിരെ രാധയുടെ പരാതി ചെക്ക് തട്ടിപ്പ് കേസിൽ സഹോദരി അംബികയ്ക്കെതിരെ ആരോപണങ്ങളുമായി അനുജത്തി രാധ മാധ്യമങ്ങൾക്ക് മുന്നിൽ. ചെന്നൈയിൽ മാധ്യമങ്ങളോട് സംസാരിക്കവെ, താൻ നേരിട്ടത് വിശ്വാസവഞ്ചനയെന്ന് രാധ. 46 കോടി രൂപ തട്ടിയെടുത്തതിന് പുറമെ, തന്നെ വീട്ടിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നില്ല എന്നും രാധ പറഞ്ഞു. “എന്റെ പേരിലെ അഞ്ച് ചെക്കുകൾ മോഷ്‌ടിച്ച്…

Read Full News

R&AW ഫൗണ്ടർ ആർ.എൻ. കാവോയുടെ ജീവിതം സിനിമയാകുന്നു; പ്രഖ്യാപനവുമായി കരൺ ജോഹർ | സിനിമാ വാർത്ത

Last Updated:Sep 21, 2026 5:31 PM IST നിലവിൽ നിർമ്മാണഘട്ടത്തിലുള്ള ചിത്രത്തിന് ഇതുവരെ പേര് നൽകിയിട്ടില്ല. 2028 ഓഗസ്റ്റ് 11ന്, സ്വാതന്ത്ര്യദിന വാരാന്ത്യത്തിൽ ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവർത്തകരുടെ ലക്ഷ്യം ആർ.എൻ. കാവോ സിനിമ ‘കേസരി’, ‘റാസി’, ‘ഷെർഷാ’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൂടെ ചരിത്രവും യഥാർഥ സംഭവങ്ങളും വെള്ളിത്തിരയിലെത്തിച്ച കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ്, വിസ്മരിക്കപ്പെട്ട മറ്റൊരു ഇതിഹാസത്തിന്റെ ജീവിതകഥ കൂടി സിനിമയാക്കാനൊരുങ്ങുന്നു. സെപ്റ്റംബർ 21-നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. 1968-ൽ ഇന്ത്യയുടെ…

Read Full News

Jason Sanjay | അച്ഛൻ വിജയ്‌യോട് പോലും പറഞ്ഞില്ല; എന്റെ കൂടെയുണ്ടാവുമോ എന്ന് ജെയ്‌സൺ ചോദിച്ച പ്രിയപ്പെട്ടൊരാൾ |

Last Updated:Sep 21, 2026 4:53 PM IST കോളേജ് പഠനം കഴിഞ്ഞതും, എന്റെയടുത്ത് ഇങ്ങനെയൊരു ഐഡിയ ഉണ്ട്, സ്ക്രിപ്റ്റ് ആയി വികസിപ്പിക്കാൻ പോകുന്നു. സംവിധാനം ചെയ്യണം എന്നാഗ്രഹമുണ്ട് എന്ന് ജെയ്‌സൺ സഞ്ജയ് പറഞ്ഞ ആൾ Source link

Read Full News

​പ്രസവശേഷം ശരീരഭാരം കൂടിയതിന് കത്രീന കൈഫിനെ ട്രോളി ; സൽമാൻ ഖാന്റെ വിമർശനത്തിന് പിന്നാലെ ക്ഷമാപണവുമായി പാക് ആർജെ | Buzz News

Last Updated:Sep 21, 2026 5:06 PM IST കത്രീനയെ ട്രോളിയതിനെതിരെ സൽമാൻ ഖാൻ ഉൾപ്പെടെ വിമർശനവുമായി രം​ഗത്തുവന്ന സാഹചര്യത്തിലാണ് പാക് ആർജെയുടെ ക്ഷമാപണം News18 ‌പ്രസവത്തിന് ശേഷം ശരീരഭാരം വർദ്ധിച്ചതിന്റെ പേരിൽ ബോളിവുഡ് താരം കത്രീന കൈഫിനെതിരെ നടത്തിയ അപകീർത്തിപരമായ പരാമർശങ്ങളിൽ ക്ഷമാപണവുമായി പാകിസ്ഥാനിലെ പ്രമുഖ ആർജെ ഇജാസ് വാരിസ്. കത്രീനയെ ട്രോളിയതിനെതിരെ സൽമാൻ ഖാൻ ഉൾപ്പെടെ വിമർശനവുമായി രം​ഗത്തുവന്ന സാഹചര്യത്തിലാണ് പാക് ആർജെയുടെ ക്ഷമാപണം. അംബാനിയുടെ ഗണേശോത്സവ ചടങ്ങിനിടെ എടുത്ത കത്രീനയുടെ വീഡിയോ വൈറലായതിന്…

Read Full News

പാർവതിയുടെ അഭിനയം, വേടന്റെ പാട്ട്; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ‘ രണ്ടാഴ്ചയിൽ 25 കോടി ക്ലബ്ബിൽ | സിനിമാ വാർത്ത

Last Updated:Sep 21, 2026 3:12 PM IST സെപ്റ്റംബർ 25നാണ് തമിഴ് റിലീസ്. കേരളത്തിൽ ചിത്രം നേടിയ വിജയമാണ് തമിഴിൽ നേരിട്ട് റിലീസ് ചെയ്യുന്നതിന് നിർമാതാക്കളെ പ്രേരിപ്പിച്ചത് പ്രഥമദൃഷ്ട്യാ കുറ്റക്കാർ ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ റിലീസ് പിന്നിട്ട് രണ്ടാഴ്ച കഴിഞ്ഞപ്പോൾ 25 കോടി ക്ലബ്ബിലേക്ക്. ചിത്രത്തിന്റെ തമിഴ് ടീസറും പുറത്തിറങ്ങി. സെപ്റ്റംബർ 25നാണ് തമിഴ് റിലീസ്. കേരളത്തിൽ ചിത്രം നേടിയ വിജയമാണ് തമിഴിൽ നേരിട്ട് റിലീസ് ചെയ്യുന്നതിന് നിർമാതാക്കളെ പ്രേരിപ്പിച്ചത്. 11 ഐക്കൺസിന്റെ ബാനറിൽ അർജുൻ…

Read Full News

ട്രെയിനിൽ കരയുന്ന കുട്ടിയെ ചിരിപ്പിക്കാൻ ചായക്കച്ചവടക്കാരന്റെ ഡാൻസ്: വീഡിയോ വൈറൽ | Buzz News

Last Updated:Sep 21, 2026 4:41 PM IST ട്രെയിനിൽ യാത്ര ചെയ്തിരുന്ന ഒരു യാത്രികൻ ഈ മനോഹരമായ നിമിഷം തന്റെ ഫോണിൽ പകർത്തുകയും പിന്നീട് അത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയുമായിരുന്നു News18 ട്രെയിനിൽ വെച്ച് കരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ ചിരിപ്പിക്കാനായി നൃത്തം ചെയ്തത് ചായ വിൽപനക്കാരൻ. കുട്ടിയെ സമാധാനിപ്പിക്കാൻ പാടുപെടുകയായിരുന്ന അമ്മയെ സഹായിക്കാനായി അദ്ദേഹം ചായ നൽകിയതിന് പുറമെ കുട്ടിയുടെ മുന്നിൽ കളിയായി നൃത്തം ചെയ്യുകയായിരുന്നു. ട്രെയിനിൽ യാത്ര ചെയ്തിരുന്ന ഒരു യാത്രികൻ ഈ മനോഹരമായ നിമിഷം…

Read Full News

Unni Mukundan | രചന, സംവിധാനം, നിർമാണം: ഉണ്ണി മുകുന്ദൻ; പുതിയ ചിത്രം വരുന്നു | സിനിമാ വാർത്ത

Last Updated:Sep 21, 2026 3:38 PM IST ‘മാർക്കോ’യ്ക്ക് ശേഷം പാൻ ഇന്ത്യൻ തലത്തിലെത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട് ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു സംവിധായകനായി അരങ്ങേറാൻ ഉണ്ണി മുകുന്ദൻ (Unni Mukundan), പനോരമ സ്റ്റുഡിയോസും ഉണ്ണി മുകുന്ദൻ ഫിലിംസും കൈകോർക്കുന്ന, ഉണ്ണി നായകനാകുന്ന ഹൈ-വോൾട്ടേജ് ആക്ഷൻ ചിത്രം പ്രഖ്യാപിച്ചു. ദേശീയ പുരസ്കാര ജേതാക്കളായ നിർമ്മാതാക്കൾ കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരുടെ പ്രൊഡക്ഷൻ ഹൗസായ പനോരമ സ്റ്റുഡിയോസും നടൻ ഉണ്ണി മുകുന്ദന്‍റെ…

Read Full News