Headlines

Suriya and Jyotika |സൂര്യയും ജ്യോതികയും സ്വന്തമാക്കിയ 200 കോടിയുടെ പുതിയ വീട് കണ്ടിട്ടുണ്ടോ? വൈറലായി ചിത്രങ്ങൾ

200 കോടി രൂപ വിലമതിക്കുന്ന ഈ ഗംഭീര ബംഗ്ലാവിന്റെ ഓരോ മുറിയും അതിമനോഹരമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത് Source link

Read Full News

രാജീവ് ഗാന്ധിയുടെ വാക്ക് കേട്ട് രാഷ്ട്രീയത്തിലിറങ്ങി;മൂന്ന് വർഷം കൊണ്ട് അമിതാഭ് ബച്ചൻ രാഷ്ട്രീയം വിടാൻ കാരണമെന്ത്?

ഉത്തർപ്രദേശിലെ കരുത്തനായ രാഷ്ട്രീയ നേതാവ് ഹേമവതി നന്ദൻ ബഹുഗുണയ്‌ക്കെതിരെയായിരുന്നു അമിതാഭ് ബച്ചന്റെ ജനവിധി തേടൽ Source link

Read Full News

അന്ന് ദിലീപിന്റെ നായികയായിരുന്നു; വർഷങ്ങൾക്ക് ശേഷം നടിയിലുണ്ടായ മാറ്റം ചർച്ചയാക്കി സൈബർ ലോകം

ഇനി മലയാളത്തിലേക്ക് ഒരു മടങ്ങിവരവുണ്ടോ എന്നതാണ് മറ്റൊരു ചോദ്യം. കൊച്ചിയിൽ പിറന്ന ലക്ഷ്മി മേനോൻ തൃപ്പുണിത്തുറയിലാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് Source link

Read Full News

Madhoo | നടി മധു ക്ഷേത്രനടയിൽ നൽകിയ 500 രൂപ സംഭാവന ഒളിപ്പിച്ച് വ്യക്തി; മോഷണമോ? വക്കീൽ അന്വേഷണം ആവശ്യപ്പെട്ടു | Buzz News

Last Updated:Sep 24, 2026 2:36 PM IST 500 രൂപയുടെ നോട്ട് പിന്നീട് ഔദ്യോഗിക സംഭാവന സംവിധാനത്തിൽ നിക്ഷേപിച്ചോ, അതോ ബന്ധപ്പെട്ട വ്യക്തി സ്വന്തം കൈവശം സൂക്ഷിച്ചോ എന്നതും പരിശോധിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു ലാൽബാഗ്‌ച രാജ സംഭാവന ലാൽബാഗ്‌ച രാജയ്ക്ക് സമർപ്പിച്ച 500 രൂപയുടെ സംഭാവനയുമായി ബന്ധപ്പെട്ട സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകൻ മുംബൈ പോലീസിനെ സമീപിച്ചു. ക്ഷേത്രദർശനം നടത്തിയ വിശ്വാസി സമർപ്പിച്ച 500 രൂപയുടെ നോട്ട് ഒരാൾ എടുത്ത് ഒളിപ്പിക്കുന്നതായി ആരോപിക്കപ്പെടുന്ന വീഡിയോ…

Read Full News

Shah Rukh Khan | ഒരു വർഷം കൊണ്ട് 2500 കോടിയുടെ ഇടിവ്! ഷാരൂഖ് ഖാന്റെ ആസ്തി മൂല്യത്തിൽ എന്ത് സംഭവിച്ചു? |

ഒരു വർഷത്തിൽ 2,490 കോടി രൂപയുടെ കുറവ്: അതേസമയം, ഹുരുൻ ഇന്ത്യയുടെ 2025ലെ പട്ടികയിൽ ഷാരൂഖ് ഖാന്റെ ആസ്തി 12,490 കോടി രൂപയായിരുന്നു. അതായത്, ഒരു വർഷത്തിനിടെ അദ്ദേഹത്തിന്റെ ആസ്തിയിൽ 2,490 കോടി രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത് (തുടർന്ന് വായിക്കുക) Source link

Read Full News

‘അവർ സ്വർ​ഗത്തിലെ മാലാഖ’; സാവിത്രി ശ്രീധരനെ അനുസ്മരിച്ച് സാമുവൽ റോബിൻസൺ | സിനിമാ വാർത്ത

Last Updated:Sep 24, 2026 11:04 AM IST അവർ മികച്ച വ്യക്തിയും അതുല്യയായ അഭിനേത്രിയുമായിരുന്നു News18 സുഡാനി ഫ്രം നൈജീരിയിലൂടെ ശ്രദ്ധേയയായ സാവിത്രി ശ്രീധരന്റെ വിയോ​ഗത്തിൽ അനുസ്മരിച്ച് ചിത്രത്തിൽ പ്രധാനവേഷം ചെയ്ത നൈജീരിയൻ നടൻ സാമുവൽ റോബിൻസൺ. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വികാരനിർഭരമായ കുറിപ്പിലൂടെയാണ് താരം അനുശോചിച്ചത്. ‘ഈ വാർത്ത ഞാൻ ഇപ്പോഴാണ് അറിയുന്നത്. കേട്ടപ്പേൾ എന്റെ മനസ് വല്ലാതെ തകർന്നുപോയി. എന്നോട് ക്ഷമിക്കണം. എന്നാൽ ഇതിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കാൻ പാകത്തിലുള്ള മാനസികാവസ്ഥയിലല്ല ഞാനിപ്പോഴുള്ളത്. അവർ മികച്ച…

Read Full News

ക്യാമറയ്ക്ക് മുന്നിലല്ലെങ്കിലും മോഹൻലാലും ഫഹദും ഒന്നിക്കുന്നു; ‘ഡോണ്ട് ട്രബിൾ ദി ട്രബിളി’ലെ സർപ്രൈസ് | സിനിമാ വാർത്ത

Last Updated:Sep 24, 2026 10:44 AM IST ഫാന്റസി എന്റർടൈനറായി ഒരുങ്ങിയ ചിത്രം ഒക്ടോബർ 2ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും ഡോണ്ട് ട്രബിൾ ദി ട്രബിൾ മോഹൻലാലിന്റെ അവതരണവുമായി എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം ഡോണ്ട് ട്രബിൾ ദി ട്രബിളിന്റെ ട്രെയ്‌ലർ റിലീസായി. ഫാന്റസിയും തമാശയും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളുമായി ട്രെയ്‌ലർ വന്നുകഴിഞ്ഞു. ഹൈദരാബാദിലെ പ്രസാദ് സ്റ്റുഡിയോസിൽ നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങിലാണ് റിലീസ് ചെയ്തത്. ഫാന്റസി എന്റർടൈനറായി ഒരുങ്ങിയ ചിത്രം ഒക്ടോബർ 2ന് ആഗോളതലത്തിൽ…

Read Full News

OM: മമ്മൂട്ടി-ധനുഷ് ചിത്രം 'ഓം' റിലീസ് മാറ്റി; വഴിമാറുന്നത് രജനികാന്ത് ചിത്രത്തിന് വേണ്ടി

സൂപ്പർസ്റ്റാർ രജനീകാന്തിനോടുള്ള ആദരസൂചകമായാണ് ഈ തീരുമാനമെന്ന് ധനുഷ് കുറിപ്പിൽ വിശദീകരിച്ചു Source link

Read Full News

കാർത്തികേയ ഗുമ്മകൊണ്ടയെ ഓർമ്മയുണ്ടോ? തെലുങ്ക് യുവതാരം ഇനി സംവിധായകൻ | സിനിമാ വാർത്ത

Last Updated:Sep 24, 2026 10:13 AM IST ‘കം ബാക്ക്’ എന്ന് പേരിട്ടിരിക്കുന്ന ഹൈ-വോൾട്ടേജ് ആക്ഷൻ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ ചിത്രത്തിലൂടെ കാർത്തികേയ ആദ്യമായി സംവിധായകനായി മാറും കാർത്തികേയ ഗുമ്മകൊണ്ട അജയ് ഭൂപതിയുടെ ‘RX 100’, ‘ഗാങ് ലീഡർ’, അജിത്തിന്റെ ‘വാലിമൈ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തെലുങ്ക് യുവതാരം കാർത്തികേയ ഗുമ്മകൊണ്ട (Kartikeya Gummakonda) ഒരു ഇടവേളക്ക് ശേഷം പുതിയ ചിത്രവുമായ് എത്തുന്നു. ‘കം ബാക്ക്’ എന്ന് പേരിട്ടിരിക്കുന്ന ഹൈ-വോൾട്ടേജ് ആക്ഷൻ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ ചിത്രത്തിലൂടെ കാർത്തികേയ…

Read Full News