Headlines

ഗർഭിണിയാവാൻ സാധ്യതകുറവെന്ന് വിവാഹത്തിനും മുൻപേ ഡോക്‌ടർ; ജയറാം നായിക നേരിട്ട പ്രതിസന്ധി

നിത്യ രാമമൂർത്തിയായിരുന്നു റോജയുടെ ഡോക്‌ടർ. വിവാഹം കഴിയാതെയിരുന്നതിനാൽ, സുഷിരങ്ങൾ വഴി ലാപ്രോസ്കോപ്പിയിലൂടെയായിരുന്നു പരിശോധന Source link

Read Full News

കേരളത്തിലെ ആദ്യ വൺ ഇയർ മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ | കരിയർ വാർത്ത

നാലുവർഷ ബിരുദമോ രണ്ടുവർഷ മാസ്റ്റേഴ്സ് ബിരുദമോ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് കുറഞ്ഞ സമയത്തിനുള്ളിൽ ഉയർന്ന പഠനത്തിനും ഗവേഷണത്തിനും മികച്ച തൊഴിൽ സാധ്യതകൾക്കും വഴിയൊരുക്കുന്നതാണ് ഒരു വർഷ മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ. കേരളത്തിലെ ബിരുദാനന്തര വിദ്യാഭ്യാസ രംഗത്ത് പുതിയ മാറ്റത്തിന് തുടക്കമിടുന്നതാണ് ഈ പദ്ധതി. വിഷയാധിഷ്ഠിത മികവിനൊപ്പം അത്യാധുനിക സാങ്കേതികവിദ്യകൾ, ഇന്റർ ഡിസിപ്ലിനറി പഠനം, വ്യവസായ സഹകരണം, ഗവേഷണ പരിശീലനം എന്നിവ സംയോജിപ്പിച്ചാണ് കോഴ്സുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസത്തെ കൂടുതൽ വഴക്കമുള്ളതും ബഹുവിഷയാധിഷ്ഠിതവും ആഗോള നിലവാരമുള്ളതുമാക്കി മാറ്റുകയെന്ന ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ ദർശനത്തിന്റെ…

Read Full News

നായകൻ മുഖ്യമന്ത്രിയാണ്; ‘ജനനായകൻ’ ടിക്കറ്റ് വിൽപ്പനയിൽ അതീവ ശ്രദ്ധ ചെലുത്താൻ വിജയ് | സിനിമാ വാർത്ത

Last Updated:Jul 08, 2026 4:57 PM IST തന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ പശ്ചാത്തലത്തിൽ സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും വിജയ് പ്രത്യേക ശ്രദ്ധ പുലർത്തുന്നതായാണ് റിപ്പോർട്ടുകൾ ജനനായകൻ വിജയ് നായകനാകുന്ന അവസാന ചിത്രമെന്ന നിലയിൽ ശ്രദ്ധേയമായ ‘ജനനായകൻ’ (Jana Nayagan) സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ (സിബിഎഫ്‌സി) നിന്ന് സർട്ടിഫിക്കേഷൻ ലഭിക്കുന്നതിൽ ഉണ്ടായ കാലതാമസത്തെ തുടർന്ന് വാർത്തകളിൽ ഇടംപിടിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് അടുത്തിരിക്കെ, തന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ പശ്ചാത്തലത്തിൽ സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും…

Read Full News

മമതക്ക് കനത്ത തിരിച്ചടി;തൃണമൂൽ കോണ്ഗ്രസിൻ്റെ 440 കോടിയുടെ ബാങ്ക് നിക്ഷേപം മരവിപ്പിച്ച് ഇഡി|Major setback for Mamata; ED freezes Trinamool Congress’s bank deposits worth 440 crore.

India oi-Rakhi Published: Wednesday, July 8, 2026, 20:49 [IST] കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പ്രതിപക്ഷമായ തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി പാർട്ടി ഫണ്ടുകൾ മരവിപ്പിച്ച് ഇഡി. പാർട്ടിയുടെ പേരിലുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകളിലായി കിടന്നിരുന്ന 440 കോടിയോളം രൂപയാണ് ഇഡി മരവിപ്പിച്ചത്. ഇതിന് പുറമെ മുൻ മുഖ്യമന്ത്രി മമത ബാനർജിക്കും ടി എം സി നേതാവ് അഭിഷേക് ബാനർജിക്കും ചാർട്ടേഡ് വിമാനങ്ങളും ഹെലികോപ്റ്ററുകളും വാടകയ്ക്ക് നൽകിയിരുന്ന സ്വകാര്യ ഏവിയേഷൻ കമ്പനിയുടെ ഓഫീസിലും കേന്ദ്ര…

Read Full News

വെളുപ്പിന് അഞ്ചര മണിക്ക് കാരണവന്മാർ നോക്കിനിൽക്കെ കൈപിടിച്ചിറക്കി; എം.ജി. ശ്രീകുമാർ ലേഖയെ പ്രൊപ്പോസ് ചെയ്തപ്പോൾ

അവതാരകയും മുൻകാല നടിയുമായ ആനി ഷാജി കൈലാസിന്റെ അതിഥികളായി എത്തിയ ശ്രീകുമാറും ലേഖയും പ്രണയകാലത്തേക്ക് മടങ്ങിയപ്പോൾ Source link

Read Full News

നഴ്സാകണോ?  ജനറൽ നഴ്സിംഗ് & മിഡ് വൈഫറി പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം | കരിയർ വാർത്ത

Last Updated:Jul 08, 2026 6:10 PM IST കേരള സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റും ഹെൽത്ത് സർവീസ് ഡയറക്ടറേറ്റും സംയുക്തമായി നടത്തുന്ന ജി.എൻ.എം, എ.എൻ.എം നഴ്സിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. ഈ മാസം 23 വരെയാണ് , അപേക്ഷകൾ സമർപ്പിക്കാനവസരം എ ഐ നിർമിത പ്രതീകാത്മക ചിത്രം നഴ്സിങ് മേഖലയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വളരെ മികച്ചൊരു അവസരമാണ് GNM (General Nursing and Midwifery) ഡിപ്ലോമ കോഴ്സ്. മൂന്ന് വർഷത്തെ…

Read Full News

പകർത്തിയാൽ പണികിട്ടും; ‘ഐ നോബഡി’ സിനിമയ്ക്ക് പൈറസി വിരുദ്ധ ‘ജോൺ ഡോ’ കോടതി ഉത്തരവ് | സിനിമാ വാർത്ത

Original Application No. 684 of 2026, C.S. (Comm. Div.) No. 197 of 2026 എന്ന കേസിലാണ് ബഹുമാനപ്പെട്ട ജസ്റ്റിസ് കെ. കുമരേഷ് ബാബു 2026 ജൂലൈ 8-ന് ഉത്തരവ് പുറപ്പെടുവിച്ചത്. ചിത്രത്തിന്റെ അനധികൃത ചിത്രീകരണം (കാംകോർഡിംഗ്), റെക്കോർഡിംഗ്, പകർപ്പെടുക്കൽ, അപ്‌ലോഡ്, പ്രക്ഷേപണം, വിതരണം, പങ്കുവെക്കൽ എന്നിവയുൾപ്പെടെ പകർപ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഈ ഉത്തരവിലൂടെ വിലക്കിയിട്ടുണ്ട്. താഴെ പറയുന്ന വിഭാഗങ്ങളിൽ കോടതി ഉത്തരവ് ബാധകമാകും: – തിയേറ്ററുകളിലോ പ്രിവ്യൂ ഷോകളിലോ പ്രമോഷണൽ…

Read Full News

‘മമ്മൂട്ടിക്ക് ഈഗോയും ദേഷ്യവും, ഉഷയെ മമ്മൂട്ടി സിനിമകളിൽ നിന്നൊഴിവാക്കി, വിശ്വസനീയമായ സ്ഥലത്ത് നിന്ന് അറിഞ്ഞു’| Mammootty Removed Usha Hasina from His Films because of his ego, Came to know about This from a Reliable Source, Reveals the actress

Movie News oi-Sajitha Gopie Published: Wednesday, July 8, 2026, 20:31 [IST] മമ്മൂട്ടിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വന്ന കമന്റുകൾക്കും വിവാദങ്ങൾക്കും മറുപടി നൽകി നടി ഉഷ ഹസീന. ഉഷയെ മമ്മൂട്ടി സിനിമകളിൽ നിന്നും ഒഴിവാക്കി എന്ന് സോഷ്യൽ മീഡിയയിൽ പലരും കമന്റ് ചെയ്തിരുന്നു. ഈഗോ കാരണമാണെന്നും മമ്മൂട്ടിക്ക് ഉഷയോട് ദേഷ്യം ഉണ്ടായിരുന്നുവെന്നുമടക്കം പലരും പറയുന്നു. ഇത് അക്കാലത്ത് ഒരു വിവാദമായിരുന്നുവെന്ന് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഉഷ ഹസീന പറയുന്നു. മാത്രമല്ല…

Read Full News

എന്തൊരു മാറ്റം! ഐറ്റം ഡാൻസ് വരെ ചെയ്ത വിജയ്, ചിമ്പു ചിത്രങ്ങളിലെ നായികയുടെ പുത്തൻ ലുക്ക്

നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്തിറങ്ങിയതും അവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടോ എന്നാണ് പലരും അന്വേഷിക്കുന്നത് Source link

Read Full News

കെ ടി യു എം.ടെക് പ്രവേശനം: അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി | കരിയർ വാർത്ത

Last Updated:Jul 08, 2026 5:33 PM IST News18 എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ (കെ ടി യു) വിവിധ പഠനവകുപ്പുകളിൽ നടത്തുന്ന എം.ടെക് പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജൂലൈ 13 വരെ നീട്ടി. രണ്ട് വർഷ ദൈർഘ്യമുള്ള മുഴുവൻ സമയ എം.ടെക് പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം നടത്തുന്നത്. ഇൻഫ്രാസ്ട്രക്ചർ എൻജിനിയറിങ് ആൻഡ് മാനേജ്മെന്റ് (സ്കൂൾ ഓഫ് ബിൽഡിംഗ് സയൻസസ് ആൻഡ് ടെക്നോളജി), എംബെഡ്ഡഡ് സിസ്റ്റംസ് ടെക്നോളജീസ് (സ്കൂൾ…

Read Full News