ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതി ചെയ്യാനുള്ള കരാറിൽ ഒപ്പുവച്ച് ഓസ്‌ട്രേലിയ; നിർണായക പ്രഖ്യാപനം | Australia Signs Agreement To Export Uranium To India Makes A Crucial Announcement
India oi-Nidhin Illikkambath Published: Friday, July 10, 2026, 10:53 [IST] ന്യൂഡൽഹി: ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതി ചെയ്യാനുള്ള കരാറിൽ ഒപ്പിട്ട് ഓസ്‌ട്രേലിയ. വർഷങ്ങൾ നീണ്ട ആലോചനകൾക്ക് ശേഷമാണ് ഇന്ത്യയും ഓസ്‌ട്രേലിയയും യുറേനിയം വിതരണ കരാറിന് അന്തിമ രൂപം നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെൽബൺ സന്ദർശനത്തിനിടെയാണ് കരാർ സ്ഥിരീകരിച്ചത്. ഇന്നത്തെ 8 ഗിഗാവാട്ട് ആണവോർജ്ജ ഉൽപ്പാദനം 2047 ആകുമ്പോഴേക്കും 100 ഗിഗാവാട്ട് ആയി ഉയർത്താൻ ഇന്ത്യ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നേറ്റം. 2047-ഓടെ 100…