Headlines

Beena Antony | നാലോ അഞ്ചോ വീടൊന്നുമില്ല; 40 വർഷത്തെ അഭിനയം കൊണ്ട് സമ്പാദിച്ചതെന്തെന്ന് ബീന ആന്റണി |


 "എനിക്ക് ഇപ്പോഴും ബാധ്യതയുണ്ട്. കുടുംബസ്വത്തായി ഒന്നുമില്ല. ഞാൻ സമ്പാദിച്ചത് മാത്രമേയുള്ളൂ. കൂടുതൽ കാലവും സീരിയലിലായിരുന്നു. ഞാൻ 10,000 രൂപ സമ്പാദിച്ചാൽ, 5000 രൂപ പോലും എനിക്കെടുക്കാൻ പറ്റില്ല. എനിക്കുള്ള വസ്ത്രങ്ങൾ, മേക്കപ്പ്, എന്റെ അസ്സിസ്റ്റന്റിന്റെ ബാറ്റയും എല്ലാം മാറ്റിനിർത്തിയാൽ ബാക്കിവരുന്ന തുകയാകും എനിക്ക് കിട്ടുക. സെലിബ്രിറ്റി സ്റ്റാറ്റസിൽ നിന്നും ഒത്തുവരുന്ന ഉദ്‌ഘാടനങ്ങളിൽ നിന്നും മറ്റുമാണ് ഇതിനു പുറമേയൊരു വരുമാനം ഉണ്ടാവുകയെന്ന് ബീന ആന്റണി" മൈൽസ്റ്റോൺമേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു "എനിക്ക് ഇപ്പോഴും ബാധ്യതയുണ്ട്. കുടുംബസ്വത്തായി ഒന്നുമില്ല. ഞാൻ സമ്പാദിച്ചത് മാത്രമേയുള്ളൂ. കൂടുതൽ കാലവും സീരിയലിലായിരുന്നു. ഞാൻ 10,000 രൂപ സമ്പാദിച്ചാൽ, 5000 രൂപ പോലും എനിക്കെടുക്കാൻ പറ്റില്ല. എനിക്കുള്ള വസ്ത്രങ്ങൾ, മേക്കപ്പ്, എന്റെ അസ്സിസ്റ്റന്റിന്റെ ബാറ്റയും എല്ലാം മാറ്റിനിർത്തിയാൽ ബാക്കിവരുന്ന തുകയാകും എനിക്ക് കിട്ടുക. സെലിബ്രിറ്റി സ്റ്റാറ്റസിൽ നിന്നും ഒത്തുവരുന്ന ഉദ്‌ഘാടനങ്ങളിൽ നിന്നും മറ്റുമാണ് ഇതിനു പുറമേയൊരു വരുമാനം ഉണ്ടാവുകയെന്ന് ബീന ആന്റണി" മൈൽസ്റ്റോൺമേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു

“എനിക്ക് ഇപ്പോഴും ബാധ്യതയുണ്ട്. കുടുംബസ്വത്തായി ഒന്നുമില്ല. ഞാൻ സമ്പാദിച്ചത് മാത്രമേയുള്ളൂ. കൂടുതൽ കാലവും സീരിയലിലായിരുന്നു. ഞാൻ 10,000 രൂപ സമ്പാദിച്ചാൽ, 5000 രൂപ പോലും എനിക്കെടുക്കാൻ പറ്റില്ല. എനിക്കുള്ള വസ്ത്രങ്ങൾ, മേക്കപ്പ്, എന്റെ അസ്സിസ്റ്റന്റിന്റെ ബാറ്റയും എല്ലാം മാറ്റിനിർത്തിയാൽ ബാക്കിവരുന്ന തുകയാകും എനിക്ക് കിട്ടുക. സെലിബ്രിറ്റി സ്റ്റാറ്റസിൽ നിന്നും ഒത്തുവരുന്ന ഉദ്‌ഘാടനങ്ങളിൽ നിന്നും മറ്റുമാണ് ഇതിനു പുറമേയൊരു വരുമാനം ഉണ്ടാവുകയെന്ന് ബീന ആന്റണി” മൈൽസ്റ്റോൺമേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു



Source link

Leave a Reply

Your email address will not be published. Required fields are marked *