Headlines

Strait of Hormuz to be fully open from June 20: Trumpഹോർമുസ് കടലിടുക്ക് ജൂൺ 20 മുതൽ പൂർണമായും തുറക്കും; വ്യക്തമാക്കി ട്രംപ്

International oi-Rakhi Published: Tuesday, June 16, 2026, 0:24 [IST] ഹോർമുസ് കടലിടുക്ക് ജൂൺ 20 മുതൽ പൂർണമായും തുറക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഫ്രാൻസിൽ നടക്കുന്ന ജി-7 ഉച്ചകോടിക്ക് മുന്നോടിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. കടലിടുക്കിന്റെ സുരക്ഷയ്ക്കായി ബ്രിട്ടനും ഫ്രാൻസും ചേർന്ന് സംയുക്ത നാവിക ദൗത്യം നിർദ്ദേശിച്ചിരുന്നെങ്കിലും ഇനി അതിന്റെ ആവശ്യമില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് നിലവിൽ ഭാഗികമായി തുറന്നിട്ടുണ്ടെന്നും, യുദ്ധകാലത്ത്…

Read Full News

കോവിഡ് വീണ്ടും വരുമോ? ദശലക്ഷങ്ങളെ കൊന്നൊടുക്കിയ മഹാമാരിയുടെ തിരിച്ചുവരവ് പ്രവചിച്ച് 'ജപ്പാനിലെ ബാബ വാംഗ'

കോവിഡിന്റെ ആദ്യ വരവ് വർഷങ്ങൾക്ക് മുൻപ് അക്ഷരംപ്രതി പ്രവചിച്ച ഇവരുടെ ഈ പുതിയ വെളിപ്പെടുത്തൽ ഇപ്പോൾ വലിയ ആശങ്കയോടെയാണ് ലോകം ചർച്ച ചെയ്യുന്നത് Source link

Read Full News

അടുത്ത പടത്തിൽ നായകൻ മോഹൻലാലോ? ‘മഞ്ഞുമ്മൽ ബോയ്സ്’ സംവിധായകൻ ചിദംബരം പ്രതികരിക്കുന്നു | സിനിമാ വാർത്ത

മോഹൻലാലുമായി ഒരു സിനിമയെക്കുറിച്ച് ഇതുവരെ യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്ന് ചിദംബരം മോഹൻലാലും (Mohanlal) ‘മഞ്ഞുമ്മൽ ബോയ്സ്’ സംവിധായകൻ ചിദംബരവും (Chidambaram) ഒന്നിക്കുന്നുവെന്ന അഭ്യൂഹങ്ങൾ കുറച്ചുകാലമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഈ പ്രചാരണങ്ങളോട് ഇപ്പോൾ ചിദംബരം തന്നെ പ്രതികരിച്ച് അത്തരമൊരു പദ്ധതി നിലവിലില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. മോഹൻലാൽ, ചിദംബരം മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ, മോഹൻലാലുമായി ഒരു സിനിമയെക്കുറിച്ച് ഇതുവരെ യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്ന് ചിദംബരം പറഞ്ഞു. തന്റെ പിതാവ് കേട്ട ഏതെങ്കിലും അഭ്യൂഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതാകാം ഇത്തരത്തിലുള്ള വാർത്തകൾക്ക്…

Read Full News

'സർക്കാരിന്റെ പരിപാടികളെ ഇങ്ങനെ രാഷ്ട്രീയ പരിപാടി ആക്കി മാറ്റുന്നതാണോ കോൺഗ്രസ് നയം';കെഎൻ ബാലഗോപാൽ

“Is it the Congress policy to turn government programs into political events like this?”: K. N. Balagopal.സർക്കാരിന്റെ പരിപാടികളെ ഇങ്ങനെ രാഷ്ട്രീയ പരിപാടി ആക്കി മാറ്റുന്നതാണോ കോൺഗ്രസ് നയം’;കെഎൻ ബാലഗോപാൽ Source link

Read Full News

ഹണിമൂണിന് രണ്ട് മക്കൾ ഉൾപ്പെടെ എട്ടുപേർ; 'മിഥുനം' സ്റ്റൈൽ ട്രിപ്പ് പോയ മോഹൻലാൽ നായിക

സിനിമ കഴിഞ്ഞിട്ടാകാം ഹണിമൂൺ യാത്ര എന്നായി ഭർത്താവ്. സിനിമാ ഷൂട്ടിങ്ങിനു പിന്നാലെ താരം ആദ്യത്തെ കുഞ്ഞിനെ ഗർഭം ധരിച്ചു Source link

Read Full News

CBSE Class 10 Result 2026 സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; ഫലം ഇങ്ങനെ അറിയാം | കരിയർ വാർത്ത

Last Updated:Apr 15, 2026 5:02 PM IST സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾക്ക് പുറമെ ഡിജിലോക്കർ, ഉമാംഗ് (UMANG) ആപ്പുകൾ വഴിയും ഫലം ലഭ്യമാണ് ഡിജിലോക്കറിലും ഉമാംഗ്‌ പ്ലാറ്റ്‌ഫോമിലും ഫലം അറിയാം ന്യൂഡൽഹി: 2026ലെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഏകദേശം 25 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇത്തവണ ഫലം കാത്തിരിക്കുന്നത്. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾക്ക് പുറമെ ഡിജിലോക്കർ, ഉമാംഗ് (UMANG) ആപ്പുകൾ വഴിയും ഫലം ലഭ്യമാണ്. ഫെബ്രുവരി 17 മുതൽ മാർച്ച് 11 വരെ…

Read Full News

രാജസേനന്റെ തീരുമാനം; 16 വയസുള്ള പെൺകുട്ടി 33 പിന്നിട്ട ജയറാമിന്റെ നായികയായി; പടം സൂപ്പർഹിറ്റ്

കഥയിൽ ഐപിഎസുകാരന്റെ ഭാര്യയാണ് കഥാനായിക. രണ്ട് നാത്തൂന്മാരും ഭർതൃപിതാവും അടങ്ങുന്ന കുടുംബത്തിലേക്ക് മരുമകളായി കയറിവരേണ്ട കഥാപാത്രം Source link

Read Full News

Priyank Kharge Demands Transparency And Tax Details: Open Letter To RSS Chief Mohan Bhagwat | ആര്‍എസ്എസ് രജിസ്റ്റര്‍ ചെയ്യണം; നികുതി അടയ്ക്കണം, രേഖകള്‍ പരസ്യമാക്കാന്‍ പ്രിയങ്ക് ഖാര്‍ഗെ

India -Ashif N Updated: Monday, June 15, 2026, 18:00 [IST] ബംഗളൂരു: രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർഎസ്എസ്) നിയമപരമായ പദവി, സാമ്പത്തിക ഇടപാടുകൾ, നികുതി എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിന് കത്തയച്ചു. രാജ്യത്തെ നിയമവ്യവസ്ഥയ്ക്കും ഭരണഘടനയ്ക്കും മുകളിലല്ല ഒരു സംഘടനയുമെന്നും ഒരു നൂറ്റാണ്ട് പിന്നിടുന്ന ആർഎസ്എസിന് ജനങ്ങളോട് ജനാധിപത്യപരമായ ഉത്തരവാദിത്തമുണ്ടാകണമെന്നും തുറന്ന കത്തിലൂടെ ഖാർഗെ വ്യക്തമാക്കുന്നു. ആർഎസ്എസിന്റെ വിപുലമായ പ്രവർത്തന…

Read Full News

അന്ന് 10 വയസ് അന്തരം നോക്കാതെ മോഹൻലാൽ സിനിമയിലെ നായിക ഭാര്യയായി; മൊഹ്‌സിൻ അക്തർ പുനർവിവാഹിതനായി

2016 ഫെബ്രുവരി മാസം നാലിനാണ് ഊർമിളയും മൊഹ്‌സിനും വിവാഹം ചെയ്യുന്നത്. വളരെ വേണ്ടപ്പെട്ടവർ മാത്രം പങ്കുകൊണ്ട വിവാഹച്ചടങ്ങായിരുന്നു ഇത് Source link

Read Full News

BASLP| വിദേശ രാജ്യങ്ങളിലടക്കം വലിയ ജോലി സാധ്യതയുള്ള ഓഡിയോളജി & സ്പീച്ച് ലാംഗ്വേജ് പത്തോളജി കുറഞ്ഞ ചെലവിൽ പഠിക്കാം  | കരിയർ വാർത്ത

മൈസൂരുവിലുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് വളരെ ചുരുങ്ങിയ ചെലവിൽ, അനുബന്ധ കോഴ്സുകൾ പഠിയ്ക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണസ്ഥാപനമായ മൈസൂരുവിലുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് അവസരമൊരുക്കുന്നു. ഇതു കൂടാതെ അർഹരായ വിദ്യാർത്ഥികൾക്ക്, പ്രതിമാസ സ്റ്റൈപൻഡ് / ഫെലോഷിപ് ലഭിക്കുന്നതിനും അവസരമുണ്ട്.ഇൻസ്റ്റിറ്റ്യൂട്ട് എൻട്രൻസ് ടെസ്റ്റ് വഴി മാത്രമാണ്, പ്രവേശനം . പൊതുവിഭാഗങ്ങളിൽ പെടുന്നവർക്ക് 2030/- രൂപയും പട്ടികജാതി /വർഗ്ഗ /ഭിന്നശേഷി വിഭാഗങ്ങളിൽ പെടുന്നവർക്ക് 1500/- രൂപയുമാണ്, അപേക്ഷ…

Read Full News