Headlines

ഭാരതിരാജ മകന് സ്വത്തുക്കൾ നൽകാമെന്നേറ്റ രാത്രി; അന്ന് നടന്ന സംഭവം വിവരിച്ച് ബാലാജി പ്രഭു

ഒടുവിൽ മകന് അവകാശപ്പെട്ട സ്വത്തുക്കൾ നൽകാൻ ഭാരതിരാജ സമ്മതിക്കുകയും ചെയ്തു. എന്നാൽ, ആ ദിവസം പുലർന്നത് മറ്റൊരുരീതിയിലാണ് Source link

Read Full News

KSEB Electricity Worker Recruitmen New Physical Standards Mandatory for Both Men and Women | കരിയർ വാർത്ത

കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ നിർദേശപ്രകാരം വിദ്യാഭ്യാസ യോഗ്യതയിലും മാറ്റം വരുത്തിയിട്ടുണ്ട് തിരുവനന്തപുരം: കെ.എസ്.ഇ.ബി.യിലെ ഇലക്ട്രിസിറ്റി വർക്കർ തസ്തികയിലേക്കുള്ള നിയമനങ്ങളിൽ നിർണ്ണായകമായ യോഗ്യതാ മാറ്റങ്ങൾ പ്രഖ്യാപിച്ചു. പുതിയ നിബന്ധന പ്രകാരം അപേക്ഷകർ ഒൻപത് മീറ്റർ ഉയരമുള്ള വൈദ്യുതത്തൂണിൽ എട്ടു മിനിറ്റിനുള്ളിൽ കയറിയിറങ്ങാനുള്ള കായിക വൈദഗ്ധ്യം തെളിയിക്കണം. സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ നിബന്ധന ഒരുപോലെ ബാധകമാണ്. News18 സ്ത്രീകൾക്ക് കൂടി അപേക്ഷിക്കാവുന്ന രീതിയിൽ കഴിഞ്ഞ വർഷം നവംബറിൽ തസ്തിക പരിഷ്കരിച്ചിരുന്നു. എന്നാൽ വർക്കർമാരിൽ നിന്നാണ് ലൈൻമാന്മാരെ നിയമിക്കേണ്ടത് എന്നതിനാൽ, തൂണിൽ…

Read Full News

മമ്മൂട്ടിയോട് കഥപറയാൻ ഏഴുമാസം പിന്നാലെ നടന്നു: സംവിധായകൻ രാജ്‌കുമാർ പെരിയസാമി | സിനിമാ വാർത്ത

Last Updated:Jun 20, 2026 3:21 PM IST സംവിധായകൻ രാജ്കുമാർ പെരിയസാമി, ‘ഓം’ സിനിമയിലേക്ക് മമ്മൂട്ടിയെ എത്തിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു മമ്മൂട്ടി, ധനുഷ് ധനുഷും (Dhanush) മമ്മൂട്ടിയും (Mammootty) ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ ‘ഓം’ സിനിമ പ്രഖ്യാപിച്ചതു മുതൽ ആരാധകരിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ജൂൺ 18ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ സോഷ്യൽ മീഡിയയിൽ വ്യാപക ശ്രദ്ധ നേടുകയും വൈറലാകുകയും ചെയ്തു. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ…

Read Full News

ട്രെയിനിൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്താൽ പണി കിട്ടും; പിഴ തുക 500 ആക്കി| If you travel on a train without a ticket, you will get a job; Fine increased to 500

Travel oi-Rakhi Updated: Sunday, June 21, 2026, 1:03 [IST] ട്രെയിനുകളിൽ ടിക്കറ്റില്ലാതെയും അനധികൃതമായും യാത്ര ചെയ്യുന്നവർക്കെതിരെ കൂടുതൽ കർശന നടപടികളുമായി ഇന്ത്യൻ റെയിൽവേ. ടിക്കറ്റ് ചട്ടങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് ഈടാക്കുന്ന കുറഞ്ഞ പിഴത്തുക നിലവിലുള്ള 250 രൂപയിൽ നിന്നും 500 രൂപയായി റെയിൽവേ വർദ്ധിപ്പിച്ചു. ടിക്കറ്റില്ലാത്ത യാത്രകൾ പരമാവധി കുറയ്ക്കാനും, അതുവഴി റെയിൽവേയ്ക്കുണ്ടാകുന്ന ഭീമമായ വരുമാന നഷ്ടം നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് ഈ പുതിയ നടപടി. റെയിൽവേ ആക്ട് 1989 ലെ സെക്ഷൻ 137, 138…

Read Full News

ആറു മാസം മുൻപ് വിവാഹം; നടി സാമന്ത റൂത്ത് പ്രഭുവും ഭർത്താവും ആദ്യത്തെ കൺമണിയെ കാത്തിരിക്കുന്നുവോ? | Buzz News

Last Updated:Jun 20, 2026 6:28 PM IST വൈറലായ ദൃശ്യങ്ങളിൽ നീല നിറത്തിലുള്ള ടി-ഷർട്ട് ധരിച്ച് സഹപ്രവർത്തകർക്കൊപ്പം ആഘോഷങ്ങളിൽ പങ്കെടുക്കുന്ന സാമന്തയെ കാണാം സാമന്ത നടി സാമന്ത റൂത്ത് പ്രഭു (Samantha Ruth Prabhu) തന്റെ ഏറ്റവും പുതിയ ചിത്രമായ ‘മാ ഇൻതി ബംഗാരം’ നേടിയ വിജയത്തിന്റെ സന്തോഷത്തിലാണ്. നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത ചിത്രം ജൂൺ 19ന് തിയറ്ററുകളിലെത്തി മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി സാമന്ത, ഭർത്താവും ചലച്ചിത്ര നിർമാതാവുമായ രാജ്…

Read Full News

ഫുട്‌വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  Apply now for Footwear Design and Development Institute | കരിയർ വാർത്ത

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിനുകീഴിലുള്ള ഫുട്‌വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (FDDI)ലെ വിവിധ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്, പ്രവേശനം.അപേക്ഷിക്കുവാനുള്ള അവസാന തിയ്യതി, ഏപ്രിൽ 20. പ്രവേശനത്തിനുള്ള ഓൾ ഇന്ത്യാ സെലക്ഷൻ ടെസ്റ്റ് (AIST 2026) രാജ്യത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ, മെയ് 10ന് നടക്കും.മറ്റ് ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷകളുടെ സ്‌കോറുകളും സീറ്റുകളുടെ ലഭ്യതയ്ക്ക് അനുസൃതമായി പരിഗണിക്കും. വസ്ത്രധാരണത്തോട് ബന്ധപ്പെട്ടാണ് പാദരക്ഷയുടെയും ലതര്‍ ഉത്പന്നങ്ങളുടെയും ഉപയോഗം. അക്കാരണം കൊണ്ടുതന്നെ ഫാഷന്‍…

Read Full News

കേൾക്കാൻ എന്തൊരിമ്പം; വിശ്വനാഥ് ആൻഡ് സൺസിലെ സൂര്യ- മമിത ബൈജു ഗാനം ‘പട്ടാമ്പൂച്ചി’ കേൾക്കാം | സിനിമാ വാർത്ത

സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന വിശ്വനാഥ് ആൻഡ് സൺസ്, ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന സിനിമയാണ്. ഏറെ രസകരമായ, ഒരേ സമയം ചടുലവും മെലഡി നിറഞ്ഞതുമായ താളത്തിൽ ഒരുക്കിയ ഒരു റൊമാൻ്റിക് ഗാനമാണ് ‘പട്ടാമ്പൂച്ചി’. നായികയായ മമിത ബൈജുവിൻ്റെ നൃത്തമാണ് ഗാനത്തിൻ്റെ ഹൈലൈറ്റ്. വിജയ് ബിന്നി ആണ് ഗാനത്തിന് നൃത്തം ഒരുക്കിയത്. നായകനായ സൂര്യയും മമിതയും ഒരുമിച്ചുള്ള രസകരമായ രംഗങ്ങളും ഈ ഗാനത്തിൻ്റെ ആകർഷണമാണ്. സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും….

Read Full News

കുംഭമേള വൈറൽ താരത്തിന് സുരക്ഷ ഉറപ്പാക്കാൻ പൊലീസിന് ഹൈക്കോടതി നിർദേശം|Kerala High Court directs Police to provide protection to Kumbh Mela viral star

Kerala oi-Aromal R Published: Saturday, June 20, 2026, 12:40 [IST] സമൂഹമാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധേയയായ കുംഭമേള വൈറൽ താരത്തിന് സുരക്ഷ ഉറപ്പാക്കാൻ കേരള ഹൈക്കോടതി പോലീസിന് നിർദേശം നൽകി. തന്റെ ജീവന് കടുത്ത ഭീഷണിയുണ്ടെന്ന് കാണിച്ച് പെൺകുട്ടി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ അടിയന്തിര ഉത്തരവ്. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒയ്ക്കാണ് കോടതി ഇത് സംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്. താൻ ഇപ്പോൾ കേരളത്തിൽ ആയതുകൊണ്ടാണ് ജീവനോടെയിരിക്കുന്നതെന്നും സ്വന്തം നാടായ മധ്യപ്രദേശിലേക്ക് തിരികെ പോയാൽ…

Read Full News

ഒരു ചെറിയ കുട്ടിക്കളി; ഒരു വലിയ നഷ്ടം; അമ്മയുടെ ഐഫോണെടുത്ത് വെള്ളത്തിലേക്ക് ഒറ്റയേറ്;ഒരു കുറുമ്പന്റെ വീഡിയോ | Buzz News

Last Updated:Jun 19, 2026 2:02 PM IST വീഡിയോയിൽ ബോട്ടിം​ഗിനിടെ കുഞ്ഞ് ഐഫോൺ കൈയിൽ പിടിച്ചിരിക്കുന്നതും തൊട്ടടുത്ത നിമിഷം അത് വെള്ളത്തിലേക്ക് എറിയുന്നതും കാണാം News18 ബോട്ട് യാത്രയ്ക്കിടെ അമ്മയുടെ ഐഫോൺ കായലിലേക്ക് വലിച്ചെറിഞ്ഞ കുഞ്ഞിന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ. ലക്ഷങ്ങൾ വിലമതിക്കുന്ന ഫോണാണ് കുഞ്ഞ് വെള്ളത്തിലേക്ക് എറിഞ്ഞത്. അമ്മ ഫോൺ പിടിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇത് എപ്പോൾ സംഭവിച്ചു എന്നതിനെ കുറിച്ചോ എവിടെയാണ് എന്നതിനെ കുറിച്ചോ വിവരമില്ല. വീഡിയോയിൽ ബോട്ടിം​ഗിനിടെ കുഞ്ഞ് ഐഫോൺ കൈയിൽ…

Read Full News

ഈസ്റ്റർ ദിനത്തിലെJEE പരീക്ഷ; മാറ്റേണ്ടവർ ഉടനടി ഇമെയിൽ അയക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി Union Minister Suresh Gopi asks students to send an email to change jee exam on easter | കരിയർ വാർത്ത

Last Updated:Mar 27, 2026 6:48 PM IST  മാർച്ച് 28 ആണ് ​അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി News18 ഈസ്റ്റർ ദിനത്തിലെ JEE പരീക്ഷയുടെ തീയതി  മാറ്റേണ്ടവർ ഉടനടി ഇമെയിൽ അയക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിഷയത്തിൽ കർദിനാൾ ബസേലിയോസ് ക്ലിമ്മീസ് ബാവ നൽകിയ നിവേദനം പരിഗണിച്ച്, അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട്  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി  ധർമ്മേന്ദ്ര പ്രധാനും കത്തുകൾ അയച്ചിരുന്നു. ​വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ….

Read Full News