Jason Sanjay | 'സിഗ്മ'യുടെ കഥ വിജയ്യോട് പറയാതെ ജെയ്സൺ; എന്തുകൊണ്ട് രഹസ്യമാക്കി എന്ന് സംവിധായകൻ
അച്ഛൻ വിജയ്യുടെയും മകൻ ജെയ്സൺ സഞ്ജയിയുടെയും ചിത്രങ്ങൾ ബോക്സ് ഓഫീസിൽ ഒരേ സമയത്ത് പ്രദർശനത്തിനെത്തുന്നുവെന്ന പ്രത്യേകതയ്ക്കും വഴിയൊരുങ്ങും Source link
അച്ഛൻ വിജയ്യുടെയും മകൻ ജെയ്സൺ സഞ്ജയിയുടെയും ചിത്രങ്ങൾ ബോക്സ് ഓഫീസിൽ ഒരേ സമയത്ത് പ്രദർശനത്തിനെത്തുന്നുവെന്ന പ്രത്യേകതയ്ക്കും വഴിയൊരുങ്ങും Source link
ഗിരിജ എന്ന പേരിൽ കർണാടകയിൽ ജനിച്ച ശ്രുതി മലയാള സിനിമയിൽ കാലെടുത്തുവച്ച ശേഷമുള്ള രണ്ടാമത് ചിത്രമായിരുന്നു ‘കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ’ Source link
സെപ്റ്റംബർ 24ന് ജസ്റ്റിസ് കെ. ഗോവിന്ദരാജൻ തിലകവതിയുടെ ബെഞ്ച് ഹർജി പരിഗണിച്ചു. ദിവ്യയ്ക്ക് ഇടക്കാല ആശ്വാസം അനുവദിച്ച കോടതി, തനിക്കെതിരായ വിവാദ പരാമർശങ്ങൾ പ്രചരിപ്പിക്കുന്നതിൽനിന്ന് ബയിൽവാൻ രംഗനാഥനെ വിലക്കി. ഗൂഗിൾ എൽഎൽസി, ഫേസ്ബുക്ക് ഇന്ത്യ ഓൺലൈൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, എക്സ് കോർപ്പ് എന്നിവയുടെ പ്ലാറ്റ്ഫോമുകളിൽ പ്രസ്തുത പരാമർശങ്ങൾ പ്രചരിക്കുന്നത് തടയാനും കോടതി നിർദേശിച്ചു. എന്താണ് കേസ്? ‘ദി ഹിന്ദു’ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ദിവ്യ സത്യരാജ് വിവാഹത്തെയും ബന്ധങ്ങളെയും കുറിച്ച്…
തിരുവാഴിയോട് (ഷാപ്പുംപടി): അനുദിനം പുരോഗമിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ നാടിന്റെ വികസന സ്വപ്നങ്ങൾക്ക് വേഗം പകരാൻ വിപുലമായ ഉപകരണശ്രേണിയുമായി അമാന വാടക സ്റ്റോർ പ്രവർത്തനമാരംഭിച്ചു. 2026 സെപ്റ്റംബർ 5 ശനിയാഴ്ച രാവിലെ 10 മണിക്ക് നടന്ന ചടങ്ങിൽ സ്റ്റോറിന്റെ ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ടു. സ്കഫോൾഡിംഗ് (കുതിര), മരമുറി മെഷീൻ, കാടുവെട്ട് മെഷീൻ, ഓട് കഴുകുന്ന മെഷീൻ, അറബാന (കൈവണ്ടി), ലാഡർ (കോണി), വെൽഡിംഗ് മെഷീൻ, കോൺക്രീറ്റ് വൈബ്രേറ്റർ, ഗ്രൈന്റർ, കംപ്രസർ, ജനറേറ്റർ, പുട്ടിമിക്സർ, പുട്ടി റൗണ്ടിംഗ് മെഷീൻ, ഹെൽത്തി (ബ്രേക്കർ), തോണി,…
Last Updated:Sep 24, 2026 5:15 PM IST പ്രാഥമിക വിദ്യാഭ്യാസത്തിന്റെ വർദ്ധിച്ചുവരുന്ന ചെലവുകളെക്കുറിച്ചും പ്രീ-സ്കൂൾ അഡ്മിഷനായി കുടുംബങ്ങൾ ഇത്രയധികം തുക നൽകേണ്ടതുണ്ടോയെന്നും ചോദിച്ച് നിരവധി പേരാണ് അഭിപ്രായങ്ങൾ പങ്കുവെച്ചത്. News18 അഹമ്മദാബാദിൽ രണ്ടര വയസ്സുള്ള മകളുടെ പ്രവേശനത്തിനായി ഒരു സ്ഥാപനം ഒന്നര ലക്ഷം രൂപ ‘സംഭാവന’ ആവശ്യപ്പെട്ടതായി ഒരു സംരംഭകൻ അവകാശപ്പെട്ടതിനെ തുടർന്ന് പ്രീ-സ്കൂൾ വിദ്യാഭ്യാസത്തിന്റെ വർദ്ധിച്ചുവരുന്ന ചെലവ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. പ്രീ-സ്കൂളിലെ സന്തോഷം ഇത്രയധികം ചെലവേറിയതാകരുത് എന്നാണ് ഈ സംഭവത്തെക്കുറിച്ച്…
Last Updated:Sep 24, 2026 6:23 PM IST ‘എനിക്ക് ഗോവിന്ദയെ വളരെ ഇഷ്ടമാണ്. ഞാൻ ഒപ്പം പ്രവർത്തിച്ചിട്ടുള്ള മികച്ച നടന്മാരിൽ ഒരാളാണ് അദ്ദേഹം. ഞങ്ങൾ ഒരുമിച്ച് 10-12 സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്’ News18 കോമൾ റാണി സ്വർണകാറുമായുള്ള ഗോവിന്ദയുടെ പ്രണയബന്ധത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളിലും സുനിത അഹൂജയുമായുള്ള വിവാഹമോചന അഭ്യൂഹങ്ങളിലും പ്രതികരിച്ച് നടൻ അനുപം ഖേർ. ഗോവിന്ദയുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങളെ അതിജീവിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് വിശ്വസിക്കുന്നതായി അനുപം ഖേർ പറഞ്ഞു. വ്യക്തിജീവിതത്തിലെ പ്രശ്നങ്ങൾ തന്റെ സിനിമാ ജീവിതത്തെ ബാധിക്കാൻ…
സ്ത്രീകളുടെ പേരുകൾ ഓർമ്മക്കുറിപ്പുകളിൽ പരാമർശിച്ചത് വലിയൊരു തെറ്റാണെന്നും അത് നല്ല ശീലമല്ല എന്നും നടൻ പറഞ്ഞു Source link
Last Updated:Sep 24, 2026 6:06 PM IST അപകടം നടന്നയുടൻ സമീപവാസികൾ സ്ഥലത്ത് തടിച്ചുകൂടുകയും, ചിലർ നെയ് ശേഖരിക്കുന്നതിനിടയിൽ മറ്റു ചിലർ ഇത് മൊബൈലിൽ പകർത്തുകയും ചെയ്തു News18 ഉത്തർപ്രദേശിലെ മൊറാദാബാദിൽ ലോറി മറിഞ്ഞ് വൻതോതിൽ നാടൻ നെയ് റോഡിലേക്ക് ഒഴുകിപ്പരന്നത് അസാധാരണമായ ഒരു കാഴ്ചയായി മാറി. ഈ സംഭവത്തെ തുടർന്ന് റോഡിൽ ചിതറിക്കിടന്ന നെയ് ശേഖരിക്കാൻ നാട്ടുകാർ വാഹനത്തിന് അടുത്തേക്ക് ഓടിക്കൂടുകയായിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. മറിഞ്ഞ ലോറിക്കിടയിൽ നിരവധി പേർ…
‘ലസ്റ്റ് സ്റ്റോറീസ് 3’ എന്ന ആന്തോളജി ചിത്രത്തിൽ അഭിനയിക്കുന്ന രാധിക, സ്വകാര്യ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ അഭിനേതാക്കൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ക്യാമറകൾക്ക് മുന്നിലുള്ള ചിത്രീകരണം അവസാനിച്ചാലും ഇത്തരം രംഗങ്ങളെച്ചൊല്ലിയുള്ള ആശങ്ക അവസാനിക്കുന്നില്ലെന്നും, ദൃശ്യങ്ങൾ വളരെ വേഗത്തിൽ അഭിനേതാക്കളുടെ വ്യക്തിജീവിതത്തിലേക്ക് എത്തിപ്പെടാൻ സാധ്യതയുണ്ടെന്നും അവർ പറഞ്ഞു. വീഡിയോ ചോർന്നതിന് പിന്നാലെ ഭയന്നുപോയി “സ്വകാര്യ രംഗങ്ങളിൽ അഭിനയിക്കുന്നതിനെക്കുറിച്ച് നമ്മൾ സംസാരിക്കാറുണ്ട്. എന്നാൽ ഞാൻ അഭിനയിച്ച ഒരു രംഗം ചോർന്നപ്പോൾ നാല് ദിവസത്തോളം എനിക്ക് വീടിന് പുറത്തിറങ്ങാൻ പോലും…
Last Updated:Sep 24, 2026 4:25 PM IST “എന്റെ ഓട്ടം ഇതിലും ആകർഷകമായിരുന്നിട്ടില്ലെന്ന് തീർച്ചയായും പറയാം” എന്നായിരുന്നു വീഡിയോ പങ്കുവച്ചുകൊണ്ട് സാമന്ത കുറിച്ചത് സാമന്ത റൂത്ത് പ്രഭു പിക്കിൾബോൾ ഭർത്താവ് രാജ് നിദിമൊരുവിനൊപ്പം (Raj Nidimoru) ആദ്യ കുഞ്ഞിനെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ് സാമന്ത റൂത്ത് പ്രഭു (Samantha Ruth Prabhu). ഗർഭകാലത്തും സജീവമായി തുടരുന്ന താരം തന്റെ വ്യായാമ വിശേഷങ്ങളും ശാരീരികക്ഷമതയുമായി ബന്ധപ്പെട്ട കാര്യങ്ങളും ആരാധകരുമായി ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. ശരീരത്തിന് അമിതമായ സമ്മർദം നൽകുന്നതിനുപകരം അതിന്റെ…