സ്വര്‍ണം ഇപ്പോള്‍ തന്നെ വാങ്ങിക്കോ..! വില കുതിക്കാന്‍ പോകുന്നെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ് | Gold Price Prediction: Goldman Sachs Confident About Gold’s Bull Run, Here Is Why? Details Inside
International oi-Jithin TP Published: Sunday, September 6, 2026, 9:54 [IST] സ്വര്‍ണവിലയിലെ റെക്കോര്‍ഡ് കുതിപ്പിന്റെ വേഗത കുറഞ്ഞിട്ടുണ്ടാകാമെങ്കിലും, അതിന്റെ മുന്നേറ്റം അവസാനിച്ചിട്ടില്ലെന്ന് ഗോള്‍ഡ്മാന്‍ സാക്‌സിലെ മെറ്റല്‍സ് ട്രേഡിംഗ് വിഭാഗം ഗ്ലോബല്‍ ഹെഡ് ആയ ടോണി കിം. വിപണിയിലെ ഈ താല്‍ക്കാലിക മാന്ദ്യത്തെ, മൊത്തത്തിലുള്ള മുന്നേറ്റത്തിന്റെ അവസാനമായല്ല, മറിച്ച് ഒരു നീണ്ടുനില്‍ക്കുന്ന ഇടവേള ആയാണ് കിം വിശേഷിപ്പിക്കുന്നത്. ട്രഷറി ബോണ്ട് വരുമാനവും യുഎസ് ഡോളറിന്റെ മൂല്യവും വര്‍ധിച്ചത് സ്വര്‍ണവിലയില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. അതേസമയം, സെപ്റ്റംബര്‍ 4-ന്…