208 വർഷത്തെ ചരിത്രത്തിൽ ആദ്യമായി കോട്ടയം സിഎംഎസ് കോളേജിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ പ്രിൻസിപ്പാൾ. ഡോക്ടർ അഞ്ജു ശോശൻ ജോർജ്| anju susan george appointed as kottayam cms college first woman principal | കരിയർ വാർത്ത
Last Updated:May 29, 2025 7:57 AM IST 2007-ൽ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായിട്ടാണ് അഞ്ജു ശോശൻ ജോർജ് സിഎംഎസ് കോളേജിൽ ചേർന്നത്. ചെന്നൈ ക്രിസ്ത്യൻ കോളേജിൽനിന്ന് ബിരുദപഠനവും സ്റ്റെല്ല മേരീസ് കോളേജിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയ ഡോ. അഞ്ജു, മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽനിന്ന് എംഫിൽ നേടിയിട്ടുണ്ട് ഡോ. അഞ്ജു ശോശൻ ജോർജ് (ഫോട്ടോ- സിഎസ്ഐ മധ്യകേരള രൂപത) കോട്ടയം: 208 വർഷം പിന്നിട്ട കോട്ടയം സിഎംഎസ് കോളേജിന്റെ ചരിത്രത്തിൽ ആദ്യ വനിതാ പ്രിൻസിപ്പലായി ഡോ….