സ്പോർട്സ് ഇഷ്ടമാണോ? നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ പഠിക്കാം| How to apply to study at the National Sports University | കരിയർ വാർത്ത
Last Updated:Jun 03, 2025 10:27 AM IST നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റിയിലെ വിവിധ യുജി, പിജി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പണത്തിന് ജൂൺ 25 വരെ അവസരമുണ്ട് നാഷണൽ സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റി സ്‌പോർട്‌സിൽ വൈദഗ്ധ്യവും വൈവിധ്യവും പ്രദാനം ചെയ്യുന്ന, നമ്മുടെ രാജ്യത്തെ ഏക കേന്ദ്ര സർവകലാശാലയാണ്, മണിപ്പൂരിലെ ഇംഫാലിൽ സ്ഥിതി ചെയ്യുന്ന നാഷണൽ സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദി 2018 മാർച്ച് 16ന് തറക്കല്ലിട്ട് ഇപ്പോൾ പൂർണ്ണ സജ്ജമായി പ്രവർത്തിക്കുന്ന…