സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് വന്‍ വിലക്കുതിപ്പ്, ഉപഭോക്താക്കളുടെ അക്കൗണ്ട് കാലിയാകും, ഇന്നത്തെ പവന്‍ വില | Kerala Gold Rate Marked Huge Rise Today; Old Gold Sellers Best Day, Latest Pavan, Gram Price Inside
Kerala oi-Ashif N Updated: Wednesday, July 22, 2026, 10:05 [IST] കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. സമീപ ദിവസങ്ങളിലെ ഏറ്റവും വലിയ മുന്നേറ്റമാണ് ഇന്ന് സ്വര്‍ണം കാഴ്ചവച്ചിരിക്കുന്നത്. ആഗോള വിപണിയിലും വില വര്‍ധിച്ചിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലും കണ്ടത്. വെള്ളി വിലയും ഇന്ന് വര്‍ധിച്ചു. എന്നാല്‍ ഓഹരി വിപണി വലിയ നഷ്ടത്തിലാണ്. ക്രൂഡ് ഓയില്‍ വില വലിയ കുതിപ്പ് നടത്തുന്നുണ്ട്. ബ്രെന്റ് ക്രൂഡ് ഓയില്‍ 92 ഡോളര്‍ പിന്നിട്ടു. തൊട്ടുപിന്നാലെ ഡോളര്‍…