കേംബ്രിഡ്ജ് ഉന്നത വിദ്യാഭ്യാസ സമിതിയിലെ ആദ്യ ഇന്ത്യക്കാരി; ആസാം സ്വദേശിനി ഉപാസന മഹന്ത| Assam Professor Upasana Mahanta becomes first Indian to be appointed to Cambridge Internationals council | കരിയർ വാർത്ത
Last Updated:May 16, 2025 2:21 PM IST ആഗോളതലത്തില്‍ തന്നെ പ്രശസ്തമായ കേംബ്രിഡ്ജ് ഉന്നതവിദ്യാഭ്യാസ സമിതിയിലേക്ക് എത്തുന്ന ആദ്യ ഇന്ത്യന്‍ പ്രതിനിധിയാണ് ഡോ. ഉപാസന മഹന്ത ഉപാസന മഹന്ത കേംബ്രിഡ്ജ് സര്‍വകലാശാലയുടെ ഉന്നത വിദ്യാഭ്യാസ സമിതിയിലേക്ക് ആദ്യമായി ഒരു ഇന്ത്യക്കാരി. ആസാമിലെ ഒപി ജിന്‍ഡല്‍ യൂണിവേഴ്‌സിറ്റിയില്‍ ഡീന്‍ ആയ പ്രൊഫസര്‍ ഉപാസന മഹന്തയാണ് കേംബ്രിഡ്ജ് ഇന്റര്‍നാഷണല്‍ രൂപീകരിച്ച സ്ട്രാറ്റജിക് ഹയര്‍ എജ്യൂക്കേഷന്‍ അഡ്വൈസറി കൗണ്‍സിലിലേക്ക് (എസ്എച്ച്ഇഎസി) നിയമിക്കപ്പെട്ടത്. ആഗോളതലത്തില്‍ തന്നെ പ്രശസ്തമായ കേംബ്രിഡ്ജ് ഉന്നതവിദ്യാഭ്യാസ സമിതിയിലേക്ക്…