“152 Question Paper Leaks in 10 Years, Not a Single Person Convicted”: Rahul Gandhi Launches Scathing Attack on the Centre over NEET Issue| ’10 വർഷത്തിനിടെ 152 ചോദ്യപ്പേപ്പർ ചോർച്ച, ഒരാളും ശിക്ഷിക്കപ്പെട്ടില്ല’, കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ
India oi-Sajitha Gopie Published: Wednesday, July 22, 2026, 17:51 [IST] ന്യൂ ഡല്‍ഹി: നീറ്റ് പരീക്ഷാ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ 152 പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചകളാണ് രാജ്യത്ത് സംഭവിച്ചത് എന്നും ഒന്നില്‍ പോലും ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാനെ ആ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ എഐസിസി…