ഇനി സ്വര്‍ണവില കൂടണമെങ്കില്‍ ഇക്കാര്യം സംഭവിച്ചാല്‍ മതി; കുറയാനുള്ള സാധ്യത ഇങ്ങനെ | Gold Rate Prediction: The Best And Worst Scenarios That Could Define The Rest of 2026, Details
India oi-Jithin TP Published: Thursday, July 23, 2026, 12:00 [IST] കഴിഞ്ഞ ആഴ്ചയില്‍ താഴേക്ക് വീണ സ്വര്‍ണവില ഇപ്പോള്‍ മുകളിലേക്ക് കുതിക്കുകയാണ്. ഈ വര്‍ഷം സമാനതകളില്ലാത്ത ചാഞ്ചാട്ടമാണ് സ്വര്‍ണവില ഉണ്ടായത്. വര്‍ഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളില്‍ സര്‍വകാല റെക്കോഡ് സൃഷ്ടിച്ച സ്വര്‍ണം പിന്നീടുള്ള രണ്ട് മാസങ്ങളില്‍ മൂക്കുംകുത്തി വീണു. അതിന് ശേഷം ചാഞ്ചാടാന്‍ തുടങ്ങിയ സ്വര്‍ണവില ജൂലൈ ആദ്യ വാരങ്ങളില്‍ കുറയുകയും ഇപ്പോള്‍ വീണ്ടും തിരികെ കയറാന്‍ തുടങ്ങിയിരിക്കുകയുമാണ്. ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ മൂലമുള്ള അധിക…