Headlines

ആർത്തവചക്ര ക്ലാസിന് സൂപ്പർ സ്ട്രൈക്കർ ഹാലൻഡിന്റെ ചിത്രങ്ങൾ; സോഷ്യൽ മീഡിയയിൽ വൈറൽ



ഫുട്ബോൾ താരം ഏർലിംഗ് ഹാലൻഡിന്റെ ചിത്രങ്ങൾ ഉപയോഗിച്ച് ആർത്തവചക്രത്തെക്കുറിച്ച് വ്യക്തമാക്കുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റ് തരംഗമാകുന്നു. ഒരേസമയം ചിരി പടർത്തുകയും അതോടൊപ്പം പ്രധാനപ്പെട്ട ഒരു ആരോഗ്യ വിഷയത്തിൽ ചർച്ചകൾക്ക് വഴിതുറക്കുകയും ചെയ്യുകയാണ് ഈ പോസ്റ്റ്



Source link

Leave a Reply

Your email address will not be published. Required fields are marked *