യൂണിയന്‍ ബാങ്കില്‍ മാനേജര്‍ അടക്കം 400 ഓളം ഒഴിവുകള്‍; വേഗം അപേക്ഷിക്കൂ | Bank Jobs: Apply For Manager And Specialist Officer Posts In Union Bank Of India Till August 10
Jobs oi-Jithin TP Published: Thursday, July 23, 2026, 15:00 [IST] വിവിധ ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് യൂണിയന്‍ ബാങ്ക്. യൂണിയന്‍ ബാങ്ക് റിക്രൂട്ട്മെന്റ് പ്രോജക്റ്റ് 2026-27 ന് കീഴില്‍ ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഡൊമെയ്ന്‍ വൈദഗ്ധ്യമുള്ള ഓഫീസര്‍മാര്‍, ജനറല്‍ ബാങ്കിംഗ് ഓഫീസര്‍മാര്‍, സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാര്‍ എന്നിങ്ങനെയായി 395 ഓഫീസര്‍ തസ്തികകളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓഗസ്റ്റ് 10 വരെ അപേക്ഷ സമര്‍പ്പിക്കാം. 163 മാനേജര്‍, 153 സീനിയര്‍…