Headlines

നാഷണല്‍ ഹൈവേ അതോറിറ്റിയില്‍ നിയമബിരുദധാരികള്‍ക്ക് അവസരം; തുടക്ക ശമ്പളം 60000 രൂപ | Jobs: Apply For Young Professional Posts In National Highways Authority , Salary Rs 60,000, Details

Jobs oi-Jithin TP Published: Saturday, August 15, 2026, 15:00 [IST] യങ് പ്രൊഫഷണല്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ആകെ അഞ്ച് ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യങ് പ്രൊഫഷണല്‍ ലീഗല്‍ തസ്തികയിലേക്കായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ നാഷണല്‍ ഹൈവേ അതോറിറ്റി ആസ്ഥാനത്തെ ഭൂമി ഏറ്റെടുക്കല്‍ വിഭാഗത്തില്‍ നിയമിക്കും. അപേക്ഷകര്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ നാഷണല്‍ ലോ സ്‌കൂളില്‍ നിന്നോ അല്ലെങ്കില്‍ സമാനമായ സ്ഥാപനത്തില്‍ നിന്നോ നിയമബിരുദം നേടിയിരിക്കണം….

Read Full News

ബെംഗളൂരു പോലീസ് പൊളിച്ചുപണിയും; വരുന്നത് 5 കമ്മീഷണര്‍മാര്‍, കാനന പാര്‍ക്ക് പ്രഖ്യാപിച്ച് ഡികെ ശിവകുമാര്‍ | Bengaluru Police Set For Major Overhaul; 5 Commissioners To Be appointed; CM Announces Forest Park

India oi-Ashif N Published: Saturday, August 15, 2026, 16:34 [IST] ബെംഗളൂരു പോലീസ് സംവിധാനത്തില്‍ കാതലായ അഴിച്ചുപണിക്ക് ഡികെ ശിവകുമാര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍. പോലീസ് കമ്മീഷണറേറ്റ് അഞ്ചാക്കി തിരിക്കാനാണ് ആലോചന. നിലവിലുള്ള കമ്മീഷണറുടെ പരിധിയേക്കാള്‍ കൂടുതല്‍ പ്രദേശങ്ങള്‍ സിറ്റി പോലീസ് സംവിധാനത്തില്‍ ഉള്‍പ്പെടും. കൂടുതല്‍ പോലീസ് സ്‌റ്റേഷന്‍ വരും. കൂടുതല്‍ പോലീസുകാരെയും നിയമിക്കും. ഗുണ്ടകളെ നേരിടാന്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിയുമായി ചേര്‍ന്ന് നഗരത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍…

Read Full News

Kanaka | ഒറ്റയ്ക്ക് താമസം; വീട്ടിൽ ഭക്ഷണം ഉണ്ടാക്കലില്ല; നടി കനകയുടെ ജീവിതം കണ്ട കുട്ടി പത്മിനി പറയുന്നു

അടച്ചിട്ട വീടിനുള്ളിലെ കനകയുടെ ജീവിതം ഒരുപക്ഷേ ഒരിക്കൽ അവർ മരിച്ചാൽ പോലും പുറംലോകമറിയാൻ ദിവസങ്ങൾ എടുത്തേക്കുമെന്ന് പത്മിനി Source link

Read Full News

വൈറ്റില അടിമുടി മാറാൻ ഒരുങ്ങുന്നു; ലോക്കൽ ഏരിയ പ്ലാനിന്റെ കരട് സർക്കാർ അംഗീകാരത്തിനായി അയക്കും | Vyttila Is Set For A Complete Transformation; Draft Local Area Plan Will Be Submitted To Government For Approval

Kerala oi-Nidhin Illikkambath Published: Saturday, August 15, 2026, 15:02 [IST] കൊച്ചി: വൈറ്റില ലോക്കൽ ഏരിയ പ്ലാനിന്റെ അന്തിമ രൂപരേഖ സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തിനായി അയയ്ക്കാൻ കൊച്ചി കോർപ്പറേഷൻ കൗൺസിൽ തീരുമാനിച്ചു. കൊച്ചി നഗരത്തിലെ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണിത്. ഇന്നലെ ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിലാണ് ഈ തീരുമാനം. വൈറ്റില മെട്രോ സ്‌റ്റേഷനെ ചുറ്റിപ്പറ്റിയുള്ള 500 മീറ്റർ പരിധിയിലെ ഏകദേശം 105 ഹെക്‌ടർ പ്രദേശം സമഗ്രമായി വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കോർപ്പറേഷനിലെ 44 മുതൽ…

Read Full News

എറണാകുളം ബെംഗളൂരു വന്ദേഭാരത് ട്രെയിനില്‍ ചത്ത പാമ്പ്; വൃത്തിയാക്കിയ ശേഷം എങ്ങനെ? അന്വേഷണം | Dead Snake Found On Ernakulam-Bengaluru Vande Bharat Train; Inquiry Starts Into How It Happen After Cleaning

Kerala oi-Ashif N Published: Saturday, August 15, 2026, 11:43 [IST] കൊച്ചി: ബെംഗളൂരുവിലേക്ക് പോകുന്ന വന്ദേഭാരത് എക്‌സ്പ്രസില്‍ ചത്ത പാമ്പിനെ കണ്ടെത്തി. സി-6 കോച്ചിലെ 27ാം നമ്പര്‍ സീറ്റിലായിരുന്നു അണലിയെ കണ്ടത്. ആശങ്കയിലായ യാത്രക്കാര്‍ പരാതിപ്പെട്ടു. തുടര്‍ന്ന് ടിടിഇയും മറ്റു ഉദ്യോഗസ്ഥരും എത്തി. വൃത്തിയാക്കല്‍ കഴിഞ്ഞ ശേഷം എങ്ങനെ പാമ്പ് ഇവിടെ എത്തി എന്ന് അന്വേഷണം തുടങ്ങി. ശുചീകരണ തൊഴിലാളികള്‍ പാമ്പിനെ എടുത്തു മാറ്റിയ ശേഷമാണ് ട്രെയിന്‍ പുറപ്പെട്ടത്. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്ത് എത്തി…

Read Full News

എന്താണ് നാർസിസ്റ്റിക് അബ്യൂസ് ? അനുപമ പരമേശ്വരന്റെ അഭിമുഖത്തിന് പിന്നാലെ ചർച്ചയായ പൈശാചിക അവസ്ഥ | സിനിമാ വാർത്ത

Last Updated:Aug 15, 2026 1:43 PM IST നാർസിസ്റ്റിക് അബ്യൂസിന്റെ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെയാണ് താൻ കടന്നുപോയതെന്നും താരം തുറന്നുപറഞ്ഞു News18 നവമാദ്ധ്യമങ്ങളിൽ അടുത്തിടെ ഏറെ വൈറലായ അഭിമുഖമാണ് നടി അനുപമ പരമേശ്വരന്റേത്. തന്റെ ജീവിതത്തിലുണ്ടായ മോശം അനുഭവങ്ങളെ കുറിച്ചും പ്രണയബന്ധം തന്നിലേൽപ്പിച്ച മുറിവുകളെ കുറിച്ചും അക്കമിട്ട് വിവരിക്കുന്നതാണ് താരത്തിന്റെ അഭിമുഖം. മുൻ പ്രണയബന്ധത്തെ കുറിച്ചാണ് താരം വെളിപ്പെടുത്തിയത്. കൂടുതൽ വായിക്കാൻ Source link

Read Full News

സുഹൃത്ത് എടുത്ത് നൽകിയ ടിക്കറ്റിൽ സൈദലവിയെ തേടി 1 ലക്ഷം ദിർഹത്തിന്റെ ഭാഗ്യം; അപ്രതീക്ഷിത നേട്ടം | Akhil Marar Says He Went To Bigg Boss For The Sake Of Family And Never Borrowed Money From Anyone

Kerala oi-Nidhin Illikkambath Published: Saturday, August 15, 2026, 13:34 [IST] ബിഗ് ബോസ് വിജയി എന്നതിലുപരി മലയാളികൾക്ക് ഇപ്പോൾ രാഷ്ട്രീയക്കാരൻ കൂടിയാണ് അഖിൽ മാരാർ. എന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടും പ്രതീക്ഷിച്ച നേട്ടങ്ങൾ ഒന്നും അഖിൽ മാരാർക്ക് സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. തൃക്കാക്കരയിൽ എൻഡിഎയുടെ ഭാഗമായി ട്വന്റി-20 സ്ഥാനാർത്ഥിയായി മത്സരിച്ച അഖിൽ മാരാർക്ക് പക്ഷേ പ്രതീക്ഷിച്ചത് പോലെ വോട്ട് പിടിക്കാൻ സാധിച്ചിരുന്നില്ല. പിന്നാലെ അഖിൽ പാർട്ടി വിടുകയും ചെയ്‌തു. തുടർന്ന് പല കോണുകളിൽ നിന്ന് വന്ന പ്രധാന…

Read Full News

പെട്രോളിന്റെ കയറ്റുമതി തീരുവ ഒഴിവാക്കി കേന്ദ്രം; ചില്ലറ വിലയില്‍ മാറ്റമുണ്ടാകുമോ? | Petrol Price: Central Govt Slashes Petrol Export Duties, Will Any Change In Domestic Fuel Price, Details Inside

India oi-Jithin TP Published: Saturday, August 15, 2026, 13:27 [IST] പെട്രോളിന്മേലുള്ള കയറ്റുമതി തീരുവ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. അടുത്ത രണ്ടാഴ്ചത്തേക്ക് പെട്രോളിന്മേലുള്ള കയറ്റുമതി തീരുവ ഒഴിവാക്കുകയാണ് എന്ന് സര്‍ക്കാര്‍ ധനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. അതേസമയം ഡീസല്‍, ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനം എന്നിവയുടെ തീരുവ തുടരും. പുതുക്കിയ നിരക്കുകള്‍ ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തില്‍ വരും. ഇത് അനുസരിച്ച് പെട്രോള്‍ കയറ്റുമതിക്ക് പ്രത്യേക അധിക എക്‌സൈസ് തീരുവയോ റോഡ്-അടിസ്ഥാന സൗകര്യ വികസന സെസോ…

Read Full News

സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ സ്വര്‍ണവില 10 ഗ്രാമിന് 88 രൂപ മാത്രം!! ഇപ്പോള്‍ 1.50 ലക്ഷത്തില്‍! | Gold Rate Rose From Rs 88 To 1.5 Lakh In Last 80 Years, Check Gold Price Chart In India After Independence, Full List

India oi-Jithin TP Published: Saturday, August 15, 2026, 11:57 [IST] സ്വര്‍ണത്തിന് ഇന്ത്യയില്‍ സുരക്ഷിതമായ ആസ്തി എന്നതിനേക്കാളുപരി സാംസ്‌കാരികമായ പ്രാധാന്യം കൂടിയുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ കുടുംബങ്ങള്‍ സ്വര്‍ണത്തെ അമൂല്യമായ ശേഖരമായാണ് കണക്കാക്കുന്നത്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യ നേരിട്ട ഓരോ വലിയ സാമ്പത്തിക പ്രതിസന്ധിയുടെയും ഘട്ടത്തില്‍ സ്വര്‍ണത്തിന്റെ മൂല്യം അതിനൊത്ത് ഉയരുകയോ പലപ്പോഴും അതിലും വേഗത്തില്‍ വര്‍ധക്കുകയോ ചെയ്തിട്ടുണ്ട്. 1947 ല്‍ സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത്, കൊളോണിയല്‍ ഭരണകാലത്ത് നിലനിന്നിരുന്നതും സ്വര്‍ണവുമായി ബന്ധിപ്പിക്കപ്പെട്ടതുമായ സുസ്ഥിരമായ ഒരു…

Read Full News