സാമ്പത്തിക വാരഫലം: കച്ചവടക്കാര്‍ക്ക് സാമ്പത്തിക ലാഭസാധ്യത, വസ്തുവാഹനാദികള്‍ വാങ്ങാന്‍ കഴിയും| Weekly Financial Horoscope: Traders are likely to see financial gains, and there are chances of purchasing property, vehicles, or other assets.
Astrology oi-Sajitha Gopie Published: Saturday, August 22, 2026, 18:20 [IST] മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)പൊതുവെ സാമ്പത്തികനില അനുകൂലമാണ്. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകും. കച്ചവടങ്ങളിലൂടെ സാമ്പത്തിക പുരോഗതി നേടും. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിലൂടെ സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കും. ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)സാമ്പത്തികമായി അനുകൂലാവസ്ഥയുണ്ടാകും. തൊഴില്‍പരമായി വളരെ നേട്ടങ്ങള്‍ക്കു സാധ്യത. പുതിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിലൂടെ ധനപരമായ നേട്ടങ്ങള്‍ വരും. ദീര്‍ഘനാളത്തെ പ്രയത്നം സഫലമാകും. മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര,…