E. Coli Bacteria Found In Drinking Water At 8 Railway Stations In India Including Kerala’s This Station
India oi-Jithin TP Published: Sunday, August 16, 2026, 13:41 [IST] രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളിലെ കുടിവെള്ള സൗകര്യങ്ങളിലും ശുചിത്വത്തിലും ഗുരുതരമായ വീഴ്ചകള്‍ ഉള്ളതായി സിഎജി റിപ്പോര്‍ട്ട്. പല സ്റ്റേഷനുകളിലെയും വെള്ളത്തിന്റെ സാമ്പിളുകളില്‍ ‘ഇ-കോളി’ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സബര്‍ബന്‍ അല്ലാത്ത റെയില്‍വേ സ്റ്റേഷനുകളിലെ യാത്രാ സൗകര്യങ്ങളെയും ശുചിത്വത്തെയും കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തലുകള്‍ ഉള്ളത്. ഈ റിപ്പോര്‍ട്ട് ഓഗസ്റ്റ് 12-ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. നാല് റെയില്‍വേ സോണുകളിലായി എട്ട്…