Today Horoscope: Those living abroad may face various difficulties, be cautious with financial transactions, and expect plenty of travel.| നാള്‍ഫലം: വിദേശത്തുള്ളവര്‍ക്ക് പലതരം കഷ്ടപ്പാടുകള്‍, പണമിടപാടില്‍ ശ്രദ്ധിക്കണം, ധാരാളം യാത്രകള്‍
Astrology oi-Sajitha Gopie Published: Saturday, August 15, 2026, 6:00 [IST] മേടം – ഡിപ്പാര്‍ട്ടുമെന്റ് ടെസ്റ്റില്‍ ഉന്നതവിജയം കരസ്ഥമാക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടവും സല്‍കീര്‍ത്തിയും പുതിയ അവസരങ്ങളും ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. സാമൂഹിക സാഹിത്യരംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. ഇടവം – കുടുംബകാര്യങ്ങള്‍ ശരിയായി നിര്‍വഹിക്കും. കര്‍മ്മരംഗം ശോഭനമാകും. സാമ്പത്തിക പുരോഗതി ഉണ്ടാകും. നേത്രരോഗങ്ങള്‍ മാറും. സന്താനലബ്ധിക്കായി കാത്തിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. മിഥുനം – വിദേശത്തുള്ളവര്‍ക്ക് പലതരം കഷ്ടപ്പാടുകള്‍ അനുഭവിക്കാനിട വരും. കര്‍മ്മരംഗത്ത്…