ഇനി അഭിനയം; ‘വാഴ 2’ സംവിധായകൻ സവിൻ സാ നായകനാവുന്ന ‘ഗുലാബ്’ ഉടൻ | സിനിമാ വാർത്ത
Last Updated:Oct 14, 2026 6:01 PM IST കൊച്ചിയുടെ ഭാഗമായിട്ടുള്ള ഒരു പ്രദേശത്ത് നടക്കുന്ന യാഥാർത്ഥ്യത്തോട് ചേർന്ന തീവ്രമായ ഒരു പ്രണയ ചിത്രമായിരിക്കും ‘ഗുലാബ്.’ ഗുലാബ് മലയാള സിനിമ സൂപ്പർ ഹിറ്റ് ചിത്രം വാഴ 2ന്റെ സംവിധായകൻ സവിൻ സാ നായകനാകുന്നു ചിത്രം ‘ഗുലാബ്’ന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. ബ്ലൂം ഇന്റർനാഷണലിന്റെ ബാനറിൽ വേണു ഗോപാലകൃഷ്ണൻ നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമായ ‘ഗുലാബ്’ ൽ, വാഴ 2 എന്ന സൂപ്പർ ചിത്രത്തിന്റെ സംവിധായകൻ സവിൻ സാ നായകനായെത്തുന്നു….