Headlines

Vidya Balan | സിഗരറ്റ് പിടിച്ച വിദ്യ ബാലന്റെ കൈ വിറച്ചു; ജയിലർ സെറ്റിൽ താരത്തിന് പിരിമുറുക്കം എന്ത്? |


'ജയിലർ 2' വിശേഷങ്ങൾ:  2023ൽ പുറത്തിറങ്ങിയ 'ജയിലർ' എന്ന ചിത്രത്തിന്റെ തുടർച്ചയാണ് 'ജയിലർ 2'. ആദ്യഭാഗത്തിൽ വിരമിച്ച ജയിലർ ടൈഗർ മുത്തുവേൽ പാണ്ഡ്യനായി എത്തിയ രജനീകാന്ത് രണ്ടാം ഭാഗത്തിലും അതേ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രമ്യ കൃഷ്ണൻ, യോഗി ബാബു, മിർണ, ഋത്വിക് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എസ്.ജെ. സൂര്യ, മിഥുൻ ചക്രവർത്തി, വിദ്യാ ബാലൻ, സുരാജ് വെഞ്ഞാറമൂട്, അന്ന രാജൻ, ജതിൻ സർന എന്നിവരും താരനിരയിലുണ്ട്. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് നെൽസൺ ദിലീപ്കുമാറാണ്. നിരവധി പ്രമുഖ താരങ്ങൾ അതിഥി വേഷങ്ങളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. മോഹൻലാൽ, ശിവ രാജ്കുമാർ, ജാക്കി ഷ്റോഫ്, വിജയ് സേതുപതി, ഋതിക് റോഷൻ തുടങ്ങിയവർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട്. ഒക്ടോബർ 15ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്'ജയിലർ 2' വിശേഷങ്ങൾ:  2023ൽ പുറത്തിറങ്ങിയ 'ജയിലർ' എന്ന ചിത്രത്തിന്റെ തുടർച്ചയാണ് 'ജയിലർ 2'. ആദ്യഭാഗത്തിൽ വിരമിച്ച ജയിലർ ടൈഗർ മുത്തുവേൽ പാണ്ഡ്യനായി എത്തിയ രജനീകാന്ത് രണ്ടാം ഭാഗത്തിലും അതേ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രമ്യ കൃഷ്ണൻ, യോഗി ബാബു, മിർണ, ഋത്വിക് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എസ്.ജെ. സൂര്യ, മിഥുൻ ചക്രവർത്തി, വിദ്യാ ബാലൻ, സുരാജ് വെഞ്ഞാറമൂട്, അന്ന രാജൻ, ജതിൻ സർന എന്നിവരും താരനിരയിലുണ്ട്. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് നെൽസൺ ദിലീപ്കുമാറാണ്. നിരവധി പ്രമുഖ താരങ്ങൾ അതിഥി വേഷങ്ങളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. മോഹൻലാൽ, ശിവ രാജ്കുമാർ, ജാക്കി ഷ്റോഫ്, വിജയ് സേതുപതി, ഋതിക് റോഷൻ തുടങ്ങിയവർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട്. ഒക്ടോബർ 15ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്

‘ജയിലർ 2’ വിശേഷങ്ങൾ: 2023ൽ പുറത്തിറങ്ങിയ ‘ജയിലർ’ എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ‘ജയിലർ 2’. ആദ്യഭാഗത്തിൽ വിരമിച്ച ജയിലർ ടൈഗർ മുത്തുവേൽ പാണ്ഡ്യനായി എത്തിയ രജനീകാന്ത് രണ്ടാം ഭാഗത്തിലും അതേ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രമ്യ കൃഷ്ണൻ, യോഗി ബാബു, മിർണ, ഋത്വിക് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എസ്.ജെ. സൂര്യ, മിഥുൻ ചക്രവർത്തി, വിദ്യാ ബാലൻ, സുരാജ് വെഞ്ഞാറമൂട്, അന്ന രാജൻ, ജതിൻ സർന എന്നിവരും താരനിരയിലുണ്ട്. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് നെൽസൺ ദിലീപ്കുമാറാണ്. നിരവധി പ്രമുഖ താരങ്ങൾ അതിഥി വേഷങ്ങളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. മോഹൻലാൽ, ശിവ രാജ്കുമാർ, ജാക്കി ഷ്റോഫ്, വിജയ് സേതുപതി, ഋതിക് റോഷൻ തുടങ്ങിയവർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട്. ഒക്ടോബർ 15ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്



Source link

Leave a Reply

Your email address will not be published. Required fields are marked *