Headlines

'അതുപോലെയുള്ള കാര്യങ്ങൾ കണ്ട് വിഷമിക്കേണ്ടിവരുന്നില്ല, ഇപ്പോൾ സമാധാനമുണ്ട്'; സോഷ്യൽമീഡിയ ഉപേക്ഷിച്ചതിനെ കുറിച്ച് ഐശ്വര്യ ലക്ഷ്മി

സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുന്നത് മനസ്സിന് സമാധാനം നൽകുന്നുണ്ടെന്നും ഇപ്പോഴുള്ള ജീവിതത്തിൽ താൻ സന്തോഷവതിയാണെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു Source link

Read Full News

ഒരു വയസുകാരി മകൾ ചേച്ചിയാവുന്നു; കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും രണ്ടാമത്തെ കണ്മണിക്കായി കാത്തിരിപ്പിൽ | സിനിമാ വാർത്ത

രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും “ഏറ്റവും വലിയ സമ്മാനം വീണ്ടും ലഭിച്ചതിൽ ഞങ്ങൾ അനുഗ്രഹീതരാണ്. ഞങ്ങളുടെ ഹൃദയങ്ങൾ സ്നേഹവും നന്ദിയും കൊണ്ട് നിറഞ്ഞിരിക്കുന്നു,” എന്ന കുറിപ്പോടെയാണ് കിയാരയും സിദ്ധാർഥും സംയുക്തമായി ഇൻസ്റ്റഗ്രാമിൽ പ്രഖ്യാപനം നടത്തിയത്. ആശംസകളുമായി കരീന കപൂർ ഖാനും കരൺ ജോഹറും പ്രഖ്യാപനം ആരാധകരിലും സിനിമാ മേഖലയിലെ സുഹൃത്തുക്കളിലും വലിയ സന്തോഷം പകർന്നു. കരൺ ജോഹർ, അതിയ ഷെട്ടി, ഭൂമി പെഡ്നേക്കർ, പത്രലേഖ, ശോഭിത, മനീഷ് മൽഹോത്ര തുടങ്ങിയവർ ആശംസകൾ അറിയിച്ചു. “നിങ്ങളെ ഒരുപാട്…

Read Full News

അത് ഋതിക് റോഷനാണേ കട്ടായം; ജയിലർ വീഡിയോയിൽ കാണുന്നത് ബോളിവുഡ് താരമെന്നുറപ്പിച്ച് നെറ്റിസൺസ് | സിനിമാ വാർത്ത

Last Updated:Oct 07, 2026 2:41 PM IST പിന്നിൽനിന്ന് മാത്രം കാണുന്ന ഒരാളുടെ ഹ്രസ്വദൃശ്യമാണ് ഋതിക് റോഷൻ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ടോ എന്ന അഭ്യൂഹത്തിന് വഴിവച്ചിരിക്കുന്നത് ജയിലർ 2, ഋതിക് റോഷൻ രജനീകാന്തിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘ജയിലർ 2’ന്റെ ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ട്രെയിലർ ഒക്ടോബർ 5ന് അണിയറപ്രവർത്തകർ പുറത്തുവിട്ടു. സീക്വലിന്റെ വലിപ്പവും താരനിരയും വ്യക്തമാക്കുന്നതായിരുന്നു ട്രെയിലർ. രജനീകാന്തിനൊപ്പം വിദ്യാ ബാലൻ, മിഥുൻ ചക്രവർത്തി, ജാക്കി ഷ്രോഫ്, മോഹൻലാൽ എന്നിവരുടെ കഥാപാത്രങ്ങളെയും ട്രെയിലറിൽ…

Read Full News

‘ഫാന്റം’ സിനിമയിലെ ലാലു അലക്സിന്റെ ‍ഡയലോഗ് തമിഴ് വംശജരെ അധിക്ഷേപിക്കാൻ ഉപയോഗിക്കുന്നു; മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്മി | Buzz News

Last Updated:Oct 07, 2026 2:44 PM IST തനിക്ക് ലഭിച്ച ഒരു ഇമെയിൽ മുൻനിർത്തി പങ്കുവെച്ച വീഡിയോയിലൂടെയാണ് മലയാളികളുടെ ഇത്തരം മോശം മനോഭാവത്തിനെതിരെ അവർ രംഗത്തെത്തിയത്. വിഷയം പരസ്യമായി ചൂണ്ടിക്കാണിച്ച ഭാഗ്യലക്ഷ്മി, തമിഴ് ജനതയോട് മാപ്പപേക്ഷിക്കുകയും ചെയ്തു ഭാഗ്യലക്ഷ്മി സോഷ്യൽ മീഡിയയിൽ തമിഴ് സമൂഹത്തിനെതിരെ നടക്കുന്ന വംശീയ അധിക്ഷേപങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കുമെതിരെ രൂക്ഷവിമർശനവുമായി പ്രമുഖ ഡബ്ബിങ് കലാകാരിയും സാമൂഹിക പ്രവർത്തകയുമായ ഭാഗ്യലക്ഷ്മി. തനിക്ക് ലഭിച്ച ഒരു ഇമെയിൽ മുൻനിർത്തി പങ്കുവെച്ച വീഡിയോയിലൂടെയാണ് മലയാളികളുടെ ഇത്തരം മോശം…

Read Full News

ചലച്ചിത്ര പ്രവർത്തകയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ലേഖ അംബുജാക്ഷൻ ഇനി നൊമ്പരമുള്ള ഓർമ | സിനിമാ വാർത്ത

Last Updated:Oct 07, 2026 1:45 PM IST കാൻസർ ബാധിതയായ ലേഖയുടെ പോരാട്ടം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. രണ്ടുവർഷം മുൻപാണ് രോഗം സ്‌ഥിരീകരിച്ചത് ലേഖ അംബുജാക്ഷൻ കാൻസർ അതിജീവന യാത്രയിലൂടെ ലേഖ ലക്ഷക്കണക്കിനു മലയാളികളുടെ മനസ്സിൽ ഇടംനേടിയ പ്രശസ്ത ചലച്ചിത്രപ്രവർത്തകയും സമൂഹമാധ്യമ ഇൻഫ്ലുവൻസറുമായ പെരിങ്ങോം പുൽക്കിയിലെ ലേഖ അംബുജാക്ഷൻ (ടി.ലേഖ-44)  ഇനി നൊമ്പരമുള്ള ഓർമ. അർബുദത്തെത്തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപ്രതിയിൽ ചികിത്സയിലായിരുന്ന ലേഖ ഒക്ടോബർ 6 നാണ് മരിച്ചത്. കാൻസർ ബാധിതയായ ലേഖയുടെ പോരാട്ടം സമൂഹമാധ്യമങ്ങളിൽ…

Read Full News

Jason Sanjay | ഒന്നര വർഷം പ്രണയിച്ചു; ആ ബന്ധം അവസാനിപ്പിക്കേണ്ടി വന്നതിനെ കുറിച്ച് ജെയ്‌സൺ സഞ്ജയ് |

‘സിഗ്മ’യെക്കുറിച്ച്: സന്ദീപ് കിഷൻ നായകനാകുന്ന ആക്ഷൻ-അഡ്വഞ്ചർ ഹൈസ്റ്റ് കോമഡി ചിത്രമാണ് ‘സിഗ്മ’. ഫരിയ അബ്ദുള്ള, രാജു സുന്ദരം, സമ്പത്ത് രാജ്, ശിവ് പണ്ഡിറ്റ്, അൻബു താസൻ, യോഗ് ജാപ്പി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. എസ്. തമൻ സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കൃഷ്ണൻ വസന്തും എഡിറ്റിങ് പ്രവീൺ കെ.എൽ-ഉം നിർവഹിക്കുന്നു. വിഎഫ്എക്സ് വിഭാഗം ഹരിഹരസുതനാണ് കൈകാര്യം ചെയ്യുന്നത്. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്കരനാണ് ചിത്രം നിർമിക്കുന്നത്. ആദ്യം ജൂലൈ 31ന് തിയറ്ററുകളിൽ റിലീസ് ചെയ്യാനിരുന്ന ‘സിഗ്മ’,…

Read Full News

റീൽസ് ഉണ്ടാക്കി കൊളാബ് ചെയ്യണം, റീച്ച് നേടണം; സമ്മാനം 10,000 രൂപ; പ്രേക്ഷകർക്ക് വേറിട്ട മത്സരവുമായി ‘സ്പ്രിംഗ്’ സിനിമ | സിനിമാ വാർത്ത

Last Updated:Oct 07, 2026 12:42 PM IST ‘കണ്ണാടി പെണ്ണേ’ എന്ന ഗാനം ഉപയോഗിച്ച് റീൽ ചെയ്യുന്നതിനൊപ്പം അത് കൊളാബ് ആയി പോസ്റ്റ് ചെയ്യുകയും വേണം സ്പ്രിംഗ് മലയാള സിനിമ ത്രില്ലറിനൊപ്പം പ്രണയവും പ്രതികാരവുമായി മലയാളിക്ക് വേറിട്ട അനുഭവം ഒരുക്കിയ ചിത്രം ‘സ്പ്രിംഗ്’ തിയെറ്ററുകളിൽ എത്താൻ പോകുകയാണ്. ഒക്ടോബർ 30നാണ് റിലീസ്. സിനിമാസ്വാദകർക്ക് വേണ്ടി ഒരു മത്സരം സംഘടിപ്പിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ടീം പുറത്തുവിട്ട ‘കണ്ണാടി പെണ്ണേ’ എന്ന ഗാനം ഉപയോഗിച്ച് റീൽ ചെയ്യുന്നതിനൊപ്പം അത് കൊളാബ്…

Read Full News

‘യവന കഥയിലെ’ വീണ്ടും തീയറ്ററിൽ എത്തും; അന്ന ‘ അവകാശം ടോമിച്ചൻ മുളകുപാടം സ്വന്തമാക്കി | സിനിമാ വാർത്ത

Last Updated:Oct 07, 2026 11:53 AM IST പുലിമുരുകന്റെ പത്താം വാർഷിക ദിനത്തിലാണ് പ്രഖ്യാപനം News18 മലയാള സിനിമയുടെ കച്ചവട സമവാക്യങ്ങൾ തിരുത്തിക്കുറിച്ച ചരിത്രവിജയം ‘പുലിമുരുകന്റെ’ പത്താം വാർഷിക ദിനത്തിൽ പുതിയ സിനിമാ യാത്ര പ്രഖ്യാപിച്ച് പ്രമുഖ നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം. 90-കളിൽ പ്രഖ്യാപിക്കപ്പെട്ടെങ്കിലും പല കാരണങ്ങളാൽ മുടങ്ങിപ്പോയ ‘അന്ന’ എന്ന ചിത്രത്തിന്റെ നിർമ്മാണ അവകാശം സ്വന്തമാക്കിയ വിവരമാണ് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ ഔദ്യോഗികമായി പങ്കുവെച്ചത്. സാഹിത്യകാരൻ എൻ. മോഹനന്റെ രചനയിൽ സംവിധായകൻ ജോഷി,…

Read Full News

ഷാൻ റഹ്മാന് കശ്മീരിൽ കാപ്പി വില്പനയോ? അതും ദാൽ തടാകത്തിൽ വള്ളത്തിൽ | Buzz News

Last Updated:Oct 07, 2026 10:57 AM IST ‘ഷാൻ റഹ്മാൻ കശ്മീരിൽ പുതിയ ബിസിനസ് തുടങ്ങിയോ’ എന്ന തരത്തിലുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടു വൈറൽ വീഡിയോ മലയാള സംഗീതസംവിധായകൻ ഷാൻ റഹ്മാനെപ്പോലെ (Shaan Rahman) തോന്നിക്കുന്ന യുവാവ് കശ്മീരിലെ ദാൽ തടാകത്തിൽ കാപ്പി വിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്. യുവാവിന്റെ മുഖസാദൃശ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് മലയാളികൾ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധ വീഡിയോയിലേക്ക് തിരിഞ്ഞത്. ദാൽ തടാകത്തിൽ സഞ്ചരിക്കുന്നതിനിടെ കാപ്പി വിൽക്കുന്ന…

Read Full News

ഗെയിമിംഗ് ലോകത്തെ ഞെട്ടിച്ച് 60-കാരി ; ലൈവ് സ്ട്രീമിംഗിൽ തരംഗമായി ചൈനയിലെ ‘ആന്റി ജുവാൻ’ | Buzz News

Last Updated:Oct 06, 2026 1:15 PM IST ചൈനയിലെ ഗുവാങ്‌ഡോങ് പ്രവിശ്യയിലുള്ള മെയ്‌ഷൂ സ്വദേശിയാണ് ഷാങ് ജുവാൻജുവാൻ News18 ഓൺലൈൻ ഗെയിമിംഗ് ഭൂരിഭാഗവും യുവാക്കളുടെ ലോകമായിരിക്കുമ്പോൾ, തന്റെ 60-ാം വയസ്സിൽ ജനപ്രിയ ഇ-ഗെയിം ലൈവ് സ്ട്രീമറായി തരംഗം സൃഷ്ടിക്കുകയാണ് തെക്കൻ ചൈനയിലെ ഒരു മുത്തശ്ശി. ‘ആന്റി ജുവാൻ’ എന്ന ഓൺലൈൻ പേരിൽ അറിയപ്പെടുന്ന ഷാങ് ജുവാൻജുവാൻ ആണ് വിർച്വൽ ലോകത്ത് ആയിരക്കണക്കിന് ആരാധകരെ കൈയിലെടുക്കുന്നത്. ചൈനയിലെ ഗുവാങ്‌ഡോങ് പ്രവിശ്യയിലുള്ള മെയ്‌ഷൂ സ്വദേശിയാണ് ഷാങ് ജുവാൻജുവാൻ. പ്രൈമറി…

Read Full News