ദിലീപ് പൊലീസോ പ്രതിയോ? ഷാജി കൈലാസിന്റെ പുത്രൻ ജഗൻ ഷാജി കൈലാസിന്റെ കന്നിചിത്രം ‘നീക്കം’ | സിനിമാ വാർത്ത
Last Updated:Oct 08, 2026 9:59 AM IST തുടക്കം മുതൽ ഉദ്വേഗത്തിൻ്റെ മുൾമുനയിലൂടെയാണ് ചിത്രത്തിൻ്റെ കഥാസഞ്ചാരം. ദിലീപിൻ്റെ തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രമായിരിക്കും ചിത്രത്തിലേത് നീക്കം ജഗൻ ഷാജി കൈലാസ് ദിലീപിനെ (Dileep) നായകനാക്കി സംവിധാനം ചെയ്യുന്ന ‘നീക്കം’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഒക്ടോബർ ഒമ്പതിന് പ്രകാശനം ചെയ്യുന്നു. ഉർവശി തീയേറ്റേഴ്സ്, പെൻ സ്റ്റുഡിയോസ്, കാക്കാ സ്റ്റോറീസ് എന്നീ ബാനറുകളിൽ സന്ദീപ് സേനൻ, ഡോ. ജയന്തി ലാൽഗഡ, അലക്സ് ഇ. കുര്യൻ എന്നിവരാണ് നിർമാണം….