Headlines

‘ഇന്ത്യയിൽ മികച്ച അഭിനേതാക്കൾ പലരുമുണ്ട്; എന്നാൽ മോഹൻലാലിനോളം ആരുമില്ല’;ബോണി കപൂർ | സിനിമാ വാർത്ത

Last Updated:Oct 02, 2026 9:17 PM IST മലയാളം, കന്നഡ, തമിഴ്, തെലുങ്ക് തുടങ്ങി എല്ലാ ദക്ഷിണേന്ത്യൻ സിനിമകളിലും വലിയ പ്രതിഭകളുണ്ടെന്നും അവരെ അഭിനന്ദിക്കേണ്ടതുണ്ടെന്നും ബോണി കപൂർ News18 ദക്ഷിണേന്ത്യൻ സിനിമയെയും അഭിനയ പ്രതിഭകളെയും പ്രശംസിച്ച് പ്രമുഖ ബോളിവുഡ് നിർമ്മാതാവ് ബോണി കപൂർ. മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലാണ് “നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച നടൻ” എന്ന് ബോണി കപൂർ വിശേഷിപ്പിച്ചു. ഒരു പ്രൊമോഷണൽ പരിപാടിയിൽ സംസാരിക്കവെയാണ് സൗത്ത് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയെ ബോണി കപൂർ…

Read Full News

‘എനിക്ക് വിജയ്‌യെ കെട്ടിപിടിക്കണം’; വിചിത്രമായ ആവശ്യവുമായി ജന്തർ മന്ദറിന് മുന്നിൽ യുവതിയുടെ പ്രതിഷേധം | Buzz News

Last Updated:Oct 02, 2026 6:03 PM IST എന്തുകൊണ്ടാണ് പോകാത്തതെന്ന് ചോദിച്ചപ്പോൾ, ‘ദളപതി വിജയ്’യെ കെട്ടിപ്പിടിക്കണം എന്നായിരുന്നു അവരുടെ മറുപടി ജന്തർ മന്തർ പ്രതിഷേധം ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ, സ്ഥലം വിട്ടുപോകാൻ വിസമ്മതിക്കുകയും തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യെ കെട്ടിപ്പിടിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത സ്ത്രീ ശ്രദ്ധേയയായി. റോഡിൽ കിടന്ന സ്ത്രീയെ അവിടെനിന്ന് മാറ്റാൻ പോലീസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്തുകൊണ്ടാണ് പോകാത്തതെന്ന് ചോദിച്ചപ്പോൾ, “ദളപതി വിജയ് “യെ കെട്ടിപ്പിടിക്കണം എന്നായിരുന്നു അവരുടെ…

Read Full News

ജെയ്‌സൺ സഞ്ജയ്‌യുടെ ആദ്യ സിനിമ കാണാൻ അമ്മയും അനുജത്തിയുമെത്തി; ഒപ്പം ‘ചിത്തപ്പ’യും | സിനിമാ വാർത്ത

Last Updated:Oct 02, 2026 4:50 PM IST തിയേറ്ററിലേക്ക് പ്രവേശിക്കുന്നതിനിടെ സംഗീത സ്വർണലിംഗം പുഞ്ചിരിയോടെ മാധ്യമപ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നതാണ് പുറത്തുവന്ന വീഡിയോകളിലുള്ളത് News18 തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ മകൻ ജെയ്‌സൺ സഞ്ജയ് (Jason Sanjay) സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ‘സിഗ്മ’ (Sigma) ഒക്ടോബർ 2ന് തിയേറ്ററുകളിലെത്തി. ചിത്രം പ്രദർശനത്തിനെത്തിയതിനു പിന്നാലെ ചെന്നൈയിലെ കമലാ സിനിമാസിൽ ആദ്യ പ്രദർശനം കാണാൻ സഞ്ജയ്‌യുടെ അമ്മ സംഗീത സ്വർണലിംഗവും സഹോദരി ദിവ്യ സാഷയും എത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്….

Read Full News

Sandra | കയ്യിൽ പണമില്ലാതായതും എന്റെയും ഭർത്താവിന്റെയും വീട്ടുകാർ പിൻവാങ്ങി: നടി സാൻഡ്ര |

പ്രതീക്ഷയറ്റ നേരത്ത് ബിഗ് ബോസിലേക്ക്: അപ്പോഴാണ് സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലാണ് നിങ്ങളെങ്കിൽ മാത്രമേ മറ്റുള്ളവർ മതിക്കൂ എന്ന കാര്യം മനസിലായത്. അത് മാതാപിതാക്കളോ സുഹൃത്തുക്കളോ ബന്ധുക്കളോ ആവട്ടെ, സാമ്പത്തിക ഭദ്രതയില്ല, നമ്മൾ ആരെന്നവർക്ക് അറിയില്ല എങ്കിൽ, നമ്മളെ ബഹുമാന്യരായി കാണില്ലെന്നത് ജീവിതസത്യം. രണ്ടു കുഞ്ഞുങ്ങളും കൈകാര്യം ചെയ്യാൻ പറ്റാത്തത്ര കടം കുമിഞ്ഞുകൂടിയതും ലോകം ഉപേക്ഷിച്ചു പോയാലോ എന്നുപോലും ചിന്തിച്ചു. ബിസിനസോ വരുമാനമോ ഇല്ലാതെ അടുത്തതായി എന്ത് ചെയ്യണമെന്ന പ്രതീക്ഷപോലുമില്ലാത്ത അവസ്ഥയിലായിരുന്നു ഞങ്ങൾ. ഈ സമയത്താണ് ബിഗ് ബോസിലേക്ക്…

Read Full News

'മിക്ക ബോളിവുഡ് താരങ്ങളും വളർത്തുനായ്ക്കൾക്ക് മേക്കപ്പ് ഇടും; സെറ്റിൽ പെറ്റ് നാനിമാരെ കൂടെക്കൂട്ടും'

നടന്റെ വെളിപ്പെടുത്തൽ ബോളിവുഡിലെ താരപരിവാരങ്ങളെയും അവർക്കായി ചെലവഴിക്കുന്ന തുകയെയും കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വഴിതുറന്നിരിക്കുകയാണ് Source link

Read Full News

ആദ്യ കസ്റ്റമർ അച്ഛൻ; ചെന്നൈ ‘ദേ പുട്ടിൽ’ ഷെഫ് മാമാട്ടിയുടെ ഐസ് ടീ | Buzz News

Last Updated:Oct 02, 2026 11:54 AM IST പുതിയ ഔട്ട്‌ലെറ്റിന്റെ പ്രവർത്തനങ്ങൾക്കിടെയാണ് മഹാലക്ഷ്മിയും ദിലീപും ഒരുമിച്ചുള്ള ഈ രസകരമായ നിമിഷം ശ്രദ്ധ നേടുന്നത് (വീഡിയോ ദൃശ്യം) നടൻ ദിലീപിന്റെ (Dileep) ഉടമസ്ഥതയിലുള്ള ‘ദേ പുട്ട്’ റെസ്റ്ററന്റിന്റെ പുതുതായി ആരംഭിച്ച ചെന്നൈ ഔട്ട്‌ലെറ്റിൽ അച്ഛനായി ഐസ് ടീയൊരുക്കി മകൾ മഹാലക്ഷ്മി (Mahalakshmi Dileep). ചായ തയ്യാറാക്കുന്നതും അച്ഛന് നൽകി രുചിപ്പിക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. കാവ്യാ മാധവന്റെ (Kavya Madhavan) പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. റെസ്റ്ററന്റിലെത്തിയ…

Read Full News

മൂന്നു പതിറ്റാണ്ടിന് ശേഷം ഹിറ്റ് ജോഡി വീണ്ടും; ഉർവശിയും ജഗദീഷും ഒന്നിക്കുന്ന ‘റൂം നമ്പർ 9’ | സിനിമാ വാർത്ത

ജയ് മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ‘സ്ത്രീധനം’, ‘ഭാര്യ’, ‘സിംഹവാലൻ മേനോൻ’ തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ഈ ജോഡി ഒന്നിച്ച് എത്തുമ്പോൾ ആകാംക്ഷ ഏറുകയാണ്. 1995ലെ ‘സിംഹവാലൻ മേനോൻ’ ആണ് ഇവർ നായികാ നായകന്മാരായി വേഷമിട്ട ഏറ്റവും ഒടുവിലത്തെ ചിത്രം. സിനിമാറ്റിക് ഡ്രീംസിന്‍റെ ബാനറിൽ വിലാസ് കുമാർ നിർമിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം ഫൈസൽ അലി നിർവ്വഹിക്കുന്നു. ബി.കെ. ഹരിനാരായണൻ എഴുതിയ വരികൾക്ക് കൈലാസ് മേനോൻ,…

Read Full News

ആരാണ് വിജയ്‌യുടെ മകന്റെ സിനിമയിലെ നായകനെ പണം കൊടുത്തു ട്രോളുന്നത്? സന്ദീപ് കിഷൻ പ്രതികരിക്കുന്നു | സിനിമാ വാർത്ത

Last Updated:Oct 02, 2026 11:29 AM IST തമിഴ് നടൻ വിജയ്‌യുടെ മകൻ ജെയ്‌സൺ സഞ്ജയ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ‘സിഗ്മ’ ജെയ്‌സൺ സഞ്ജയ്, സിഗ്മ ‘സിഗ്മ’യുടെ റിലീസിന് മുന്നോടിയായി തന്നെയും ചിത്രത്തെയും ലക്ഷ്യമിട്ട് നടക്കുന്നുവെന്ന് ആരോപിക്കുന്ന നെഗറ്റീവ് പ്രചാരണത്തിനെതിരെ നടൻ സന്ദീപ് കിഷൻ (Sundeep Kishan) രംഗത്ത്. എക്സ് വഴിയാണ് താരം പ്രതികരിച്ചത്. ചിത്രം തിയേറ്ററുകളിലെത്താനിരിക്കെ, സോഷ്യൽ മീഡിയയിൽ തന്നെയും സിനിമയെയും ലക്ഷ്യമിട്ട് ബോധപൂർവമായ പ്രചാരണം നടക്കുന്നുണ്ടെന്നാണ് സന്ദീപ് കിഷന്റെ ആരോപണം. ഇത്തരം…

Read Full News

Kavya Madhavan | ചെന്നൈ ദേ പുട്ടിൽ മീനാക്ഷി എവിടെയെന്ന് ചോദ്യം; മറുപടി കൊടുത്ത് കാവ്യാ മാധവൻ |

ഗുരുസ്ഥാനീയരായ താരങ്ങളുടെ സാന്നിധ്യം: മലയാള സിനിമയിലെ ഗുരുസ്ഥാനീയരായ താരങ്ങളുടെ സാന്നിധ്യമായിരുന്നു ദിലീപിന്റെ ചെന്നൈ ‘ദേ പുട്ട്’ ഉദ്‌ഘാടനവേദിയെ ധന്യമാക്കിയത്. മുതിർന്ന താരം ശാരദ ഭദ്രദീപത്തിൽ ആദ്യ തിരിതെളിയിച്ചു. പിന്നാലെ ഷീല, സീമ തുടങ്ങിയവരും വന്നുചേർന്നു. നടി രാധിക ശരത്കുമാർ, മീന, കല മാസ്റ്റർ സംവിധായകൻ പ്രിയദർശൻ, നടൻ അശോകൻ എന്നിവരും ഇതേ പരിപാടിയിൽ സന്നിഹിതരായിരുന്നു. കാവ്യയും മകൾ മഹാലക്ഷ്മിയും ഒരേ നിറത്തിലെ വസ്ത്രങ്ങൾ ധരിച്ചു കൊണ്ടായിരുന്നു പങ്കെടുത്തത് (തുടർന്ന് വായിക്കുക) Source link

Read Full News

‘അച്ഛനമ്മമാർക്ക് അസുഖം ബാധിച്ചതും, ജീവിതത്തിൽ മറ്റൊന്നും പ്രധാനമായിരുന്നില്ല’: സോനു സൂദ് | Buzz News

‘മിസ്റ്റർമെഡ്’ (MrMed) സംഘടിപ്പിക്കുന്ന ‘കെയർ ഫോർ ദി കെയർഗിവർ’ (Care for the Caregiver) സംരംഭത്തിന്റെ ഭാഗമായി പുറത്തിറക്കിയതാണ് ഹ്രസ്വചിത്രം. പിതാവിന്റെ രോഗമുക്തിക്കായി ജീവിതം മാറ്റിവെക്കുന്ന യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്. ഇതിനായി ജോലി, സുഹൃത്തുക്കൾ, സോഷ്യൽ മീഡിയയിലെ സമയം, ബ്യൂട്ടി പാർലറിലെത്തുന്നതുൾപ്പെടെയുള്ള വ്യക്തിപരമായ കാര്യങ്ങൾ വരെ അവൾ ഉപേക്ഷിക്കുന്നു. “അവളുടെ പിതാവായിരുന്നു രോഗി. അവളായിരുന്നു പരിചരിച്ചിരുന്നത്,” സോനു സൂദ് പറഞ്ഞു. ചിത്രം കണ്ടപ്പോൾ തന്റെ ജീവിതത്തിലെ സമാനമായൊരു കാലഘട്ടം ഓർമയിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. “എന്റെ മാതാപിതാക്കൾക്ക്…

Read Full News