യുഎഇ, ഖത്തര്‍ ഉഗ്രന്‍ പ്ലാന്‍ നടപ്പാക്കുന്നു; ഇറാന്റെ കണ്ണുവെട്ടിക്കുന്നത് ഇങ്ങനെ, എല്‍എന്‍ജി ഇന്ത്യയിലേക്ക് | UAE, Qatar STS Transfer LNG In Oman Coast; Interesting Details Of Ships Escape From Iran Strike
Gulf oi-Ashif N Updated: Thursday, September 3, 2026, 8:10 [IST] ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കു കടത്ത് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഖത്തറും യുഎഇയും നടത്തുന്നത് മറ്റൊരു തന്ത്രം. ഹോര്‍മുസ് വഴി പോകുന്ന കപ്പലുകള്‍ക്ക് നേരെ ആക്രമണം നടക്കുന്നതിനാലാണ് ഇരുരാജ്യങ്ങളും പ്ലാന്‍ മാറ്റിയത്. കടലില്‍ വച്ച് തന്നെ ചരക്കുകള്‍ കൈമാറുകയാണ് ചെയ്യുന്നത്. ദ്രാവക, ഖര രൂപത്തിലുള്ള ചരക്കുകള്‍ മാത്രമാണ് ഇങ്ങനെ കൈമാറാന്‍ സാധിക്കുക. ചെറു കപ്പലുകളില്‍ ഹോര്‍മുസ് വഴി കടന്ന് പുറംകടലില്‍ നങ്കൂരമിട്ടിരിക്കുന്ന കൂറ്റന്‍…