Headlines

Texas Tiger | ടെക്‌സാസ് ടൈഗർ; ‘ഡ്യൂഡ്’ സിനിമയിലൂടെ ശ്രദ്ധേയനായ മലയാള നടൻ ഹൃദു ഹാറൂൺ നായകനാവുന്നു | സിനിമാ വാർത്ത


Last Updated:

‘ടെക്‌സാസ് ടൈഗർ’ സംവിധാനം ചെയ്യുന്നത് സെൽവ കുമാർ തിരുമാരനാണ്. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്

ഹൃദു ഹാറൂൺ ടെക്‌സാസ് ടൈഗർ
ഹൃദു ഹാറൂൺ ടെക്‌സാസ് ടൈഗർ

ഹൃദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക് കാൻ പുരസ്‍കാരം നേടിയ ചിത്രം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’, ‘മുറ’, ‘ഡ്യൂഡ്’, ‘തഗ്സ്’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച ഹൃദു ഹാറൂൺ നായകനാകുന്ന തമിഴ് ചിത്രം ടെക്‌സാസ് ടൈഗറിന്റെ ആദ്യ ഗാനം ടൈഗേറിയൻസ് റോർ റിലീസ് ചെയ്തു.



Source link

Leave a Reply

Your email address will not be published. Required fields are marked *