‘എന്നെ കണ്ടതും ആ മൗലവി തല തിരിച്ചു, പുരുഷന്മാരാരും ഇല്ലേ എന്ന് ചോദ്യം’, ദുരനുഭവം പങ്കുവെച്ച് നടി മാലാ പാർവ്വതി| Upon Seeing Me, the Maulavi Turned His Head and Asked, ‘Aren’t There Any Men Here?’” Actress Mala Parvathi Shares Her Unpleasant Experience
Kerala oi-Sajitha Gopie Updated: Thursday, September 3, 2026, 11:07 [IST] സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയ കാന്തപുരം എപി അബൂബക്കർ മുസ്സലിയാർക്കെതിരെ രൂക്ഷ വിമർശനമാണ് വിവിധയിടങ്ങളിൽ നിന്നായി ഉയരുന്നത്. സ്ത്രീകൾ വീട്ടിനുളളിൽ അടങ്ങി ഒതുങ്ങി കഴിയേണ്ടവരാണ് എന്നതടക്കമുളള വിവാദ പ്രസ്താവനകളാണ് കഴിഞ്ഞ ദിവസം കാന്തപുരം നടത്തിയത്. ഈ വിവാദത്തിന്റെ പശ്ചാത്തലത്തിൽ പ്രമുഖനായ ഒരു മൗലവിയിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി മാലാ പാർവ്വതി. മാലാ പാർവ്വതിയുടെ ഫേസ്ബുക്ക് കുറിപ്പ്:…